Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Rathimoorcha

Rathimoorcha
Rathimoorcha
New
Rathimoorcha
Rathimoorcha
Rathimoorcha

പുരുഷന്‍, സ്ത്രീയുടെമേല്‍ ആധിപത്യം സ്ഥാപിക്കുന്നത് തെറ്റേയല്ല എന്നതിന് സാക്ഷിയായി ഇന്നും ടി.വി. സീരിയലുകള്‍, സിനിമകള്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. ആ പുരുഷാധിപത്യാഭിപ്രായം വീണ്ടും വീണ്ടും എല്ലാവരുടെ മനസ്സിലും കാഴ്ചകളായി, പാത്രങ്ങളായി ആഴത്തില്‍ പതിപ്പിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനത്തെ ഒരു ചുറ്റുപാടില്‍ ഒരു സ്ത്രീ, സഹസ്ത്രീകളുടെ ലൈംഗികതയ്ക്കുവേണ്ടി ശബ്ദിച്ചാല്‍ എന്താകും? ആ വിപ്ലവശബ്ദമാണ് ഈ പുസ്തകം. ദാമ്പത്യബന്ധത്തില്‍ തൃപ്തി എന്നത് പുരുഷന്‍, സ്ത്രീ ഇരുവര്‍ക്കും പൊതുവായതാണ്. അതിനെ വിവാഹിതയായ ഒരു സ്ത്രീ എങ്ങനെ കണ്ടറിയും എന്നതിനെ ശാസ്ത്രം, വൈദ്യം, സൈക്കോളജി രീതിയായി ഈ പുസ്തകത്തിലുള്ള ലേഖനങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു. ഭാര്യ എന്ന മനുഷ്യസ്ത്രീയുടെ വികാരങ്ങള്‍ക്ക് ഭര്‍ത്താവ് വിലകല്‍പ്പിക്കാ ത്തത് എന്തൊക്കെ പ്രശ്‌നങ്ങള്‍ക്കെല്ലാം വഴിവെയ്ക്കും എന്നത് ഈ പുസ്തകത്തിലുള്ള അദ്ധ്യായങ്ങള്‍ വിശദമായി പറയുന്നു. വിവാഹിതരായ ഓരോ ആണും പെണ്ണും ആവശ്യം വായിക്കേണ്ട പുസ്തകമാണ് ഇത്!

തിലകവതി ഐ. പി. എസ്.


Publisher
Publisher Saikatham Books LLP
Binding Type
Binding Paperback
Year Printed
Year 2026
Language
Language Malayalam
Book Details
ISBN 9789348274021
Pages 220
Edition 1

Write a review

Please login or register to review
₹340.00
  • Stock: In Stock
  • Model: 3110
  • SKU: 3110

Share With Your Friend

Tags: Rathimoorcha