പുരുഷന്, സ്ത്രീയുടെമേല് ആധിപത്യം സ്ഥാപിക്കുന്നത് തെറ്റേയല്ല എന്നതിന് സാക്ഷിയായി ഇന്നും ടി.വി. സീരിയലുകള്‍, സിനിമകള്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. ആ പുരുഷാധിപത്യാഭിപ്രായം വീണ്ടും വീണ്ടും എല്ലാവരുടെ മനസ്സിലും കാഴ്ചകളായി, പാത്രങ്ങളായി ആഴത്തില്‍ പതിപ്പിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനത്തെ ഒരു ചുറ്റുപാടില്‍ ഒരു സ്ത്രീ, സഹസ്ത്രീകളുടെ ലൈംഗികതയ്ക്കുവേണ്ടി ശബ്ദിച്ചാല്‍ എന്താകും? ആ വിപ്ലവശബ്ദമാണ് ഈ പുസ്തകം. ദാമ്പത്യബന്ധത്തില്‍ തൃപ്തി എന്നത് പുരുഷന്, സ്ത്രീ ഇരുവര്‍ക്കും പൊതുവായതാണ്. അതിനെ വിവാഹിതയായ ഒരു സ്ത്രീ എങ്ങനെ കണ്ടറിയും എന്നതിനെ ശാസ്ത്രം, വൈദ്യം, സൈക്കോളജി രീതിയായി ഈ പുസ്തകത്തിലുള്ള ലേഖനങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു. ഭാര്യ എന്ന മനുഷ്യസ്ത്രീയുടെ വികാരങ്ങള്‍ക്ക് ഭര്‍ത്താവ് വിലകല്പ്പിക്കാ ത്തത് എന്തൊക്കെ പ്രശ്നങ്ങള്‍ക്കെല്ലാം വഴിവെയ്ക്കും എന്നത് ഈ പുസ്തകത്തിലുള്ള അദ്ധ്യായങ്ങള്‍ വിശദമായി പറയുന്നു. വിവാഹിതരായ ഓരോ ആണും പെണ്ണും ആവശ്യം വായിക്കേണ്ട പുസ്തകമാണ് ഇത്!
തിലകവതി ഐ. പി. എസ്.
| Publisher | |
| Publisher | Saikatham Books LLP |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2026 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789348274021 |
| Pages | 220 |
| Edition | 1 |
- Stock: In Stock
- Model: 3110
- SKU: 3110
