
Out Of Stock
Albertinte Yatharakal
Malayalam books, Saikatham books, Albertinte Yatharakal, Sabu Prayar
ആഖ്യാന സൗകുമാര്യം കൊണ്ട് വേറിട്ടൊരു അനുഭവം തീര്‍ക്കുകയാണ് ആല്‍ബര്‍ട്ടിന്റെ യാത്രകള്‍ എന്ന നോവലില്‍ സാബു പ്രയാര്‍. ജീവിതത്തിന്റെ ചുമരുകളില്‍ കരിപിടിച്ച കാലത്തിന്റെ ആധിയും സങ്കടവും കൃത്യമായി അവതരിപ്പിക്കുമ്പോള്‍ തന്നെ കൂടണയാനും, കൂടുവിട്ട് പുറത്ത് പോകാനും, ചേക്കേറാനും കൊതിക്കുന്ന ആല്‍ബര്‍ട്ടെന്ന യാത്രികനോടൊപ്പം ഓരോ വായനക്കാരനും യാത്ര പോകും ഈ നോവലില്‍.
ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ ആഴത്തില്‍ അവതരിപ്പിക്കുന്ന ആ നോവല്‍ കുട്ടികളെ മാത്രമല്ല, മുതിര്‍ന്നവരേയും ആകര്‍ഷിക്കും.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2014 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382757382 |
Cover Design | Nazar |
Edition | 1 |
₹40.00
- Stock: Out Of Stock
- Model: 2081
- SKU: 2081
- ISBN: 9789382757382