New
Saburtalo II
ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ് നമുക്ക് നല്‍കുന്നത്. യാത്രകള്‍തെരഞ്ഞെടുക്കുമ്പോള്‍അവിടുത്തെ ഏറ്റവും മികച്ച സ്ഥലങ്ങള്‍കാണുകയെന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍'സബുര്‍ത്തലോ' എനിക്ക് അങ്ങനെയൊരിടം മാത്രമായിരുന്നില്ല. ഈ പുസ്തകം ഒരു യാത്രാവിവരണം മാത്രമല്ല ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു ദേശത്തിന്റെ അതിലുമുപരി ജീവിതാഭി വൃദ്ധിയില്‍സംതൃപ്തരുമായ സാധാരണ മനുഷ്യരുടെ ജീവിതകഥകള്‍കൂടിയാണ് പറയുന്നത്.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2026 |
| Book Details | |
| ISBN | 9789347054518 |
| Pages | 56 |
| Edition | 2 |
₹110.00
- Stock: In Stock
- Model: 3090
- SKU: 3090
Share With Your Friend
Tags:
Saburtalo II
