Dear Visitor, Please REGISTER. for a Secure Checkout.

Sadig

Sadig

'ധിഷണാശക്തിയുടെ സൂക്ഷ്മതയും ഹൃദയത്തിന്റെ നന്മ'യുംകൊണ്ട് സാധാരണക്കാര്‍ക്ക് നീതികൊടുക്കാന്‍ ഭരണാധികാരിക്കാവും എന്നും എന്നാല്‍ അസൂയ മുതല്‍ പരസ്പരം പൊരുതുന്ന അന്ധവിശ്വാസങ്ങള്‍ വരെ അതിനെ തടസ്സപ്പെടുത്തുമെന്നും വോള്‍ട്ടയര്‍ നിരീക്ഷിക്കുന്നു. വിവാദങ്ങളെ വിഭിന്നാഭിപ്രായങ്ങളെ സാഡിഗ് ബുദ്ധിപൂര്‍വ്വം പരിഹരിക്കുന്നത് ബാബിലോണിയയിലല്ല, ഇന്ത്യയിലാണ് എന്ന് നമുക്ക് തോന്നും. ധനം, ആരോഗ്യം, സൗന്ദര്യം, നീതിബോധമുള്ള സൗമ്യമായ മനസ്സ്, ആത്മാര്‍ത്ഥതയും കുലീനത്വവുമുള്ള ഹൃദയം ഇവ കൊണ്ട് ബാബിലോണിയയിലെ  ഏറ്റവും പ്രശസ്തനായ ഒരാളായ സാഡിഗിന് നേരിടേണ്ടി വന്ന ദുഃഖങ്ങളും, അദ്ദേഹം അതിനോട് പൊരുതി ജയിച്ച വിധവുമാണ് ഈ നോവല്‍ വിവരിക്കുന്നത്.


Write a review

Please login or register to review
  • Views: 152
  • Brand: Voltaire
  • Product Code: 2374
  • Availability: In Stock
  • ₹280.00
  • Ex Tax: ₹280.00

Tags: Sadig