16 Sep
saikathambooks
കോതമംഗലം : സൈകതം ബുക്‌സ് ഉദ്ഘാടനം 03.12.2011 ഉച്ചയ്ക്ക് രണ്ടു മണിക്ക് നടത്തപ്പെട്ടു. മലയാളത്തിലെ പ്രമുഖ പ്രസാധകരുടെ വിവിധ വിഭാഗങ്ങളിൽപ്പെട്ട പുസ്തകങ്ങൾ ഉൾക്കൊള്ളൂന്ന ഷോറൂമും അത്യാധുനിക സൗകര്യങ്ങളുള്ള കമ്യൂണിക്കേഷന്‍ സെന്ററുമാണ് കോളജ് ജങ്ഷനിൽ ഒരുക്കിയിട്ടുള്ളത്. ഇതോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിലും പുസ്തക പ്രകാശന ചടങ്ങിലും കേരള സാംസ്കാരിക..