Dear Visitor, Please REGISTER. for a Secure Checkout.

Appuvinte Swapnangal

Out Of Stock Appuvinte Swapnangal

Malayalam books, Saikatham books, Appuvinte Swapnangal, Sathyan Kottappady

കുട്ടികളെ കാണാതാവുന്ന നമ്മുടെ സമൂഹത്തില്‍ നടമാടുന്ന ക്രൂരതകളിലേക്ക് ഈ നോവല്‍ വെളിച്ചം വീശുന്നു. യാചകവൃത്തിക്കായി കുട്ടികളെ ഉപദ്രവിച്ച് ഉപജീവനം കഴിക്കുന്ന യാചകമാഫിയാ മുതലാളിമാരുടെ നിഷ്ഠൂര ചെയ്തികളേയും ചിത്രീകരിക്കാന്‍ മറക്കുന്നില്ല. കുട്ടികളുടെ ഉപബോധമനസ്സിലൂടെ  കടന്നുപോകുന്ന വിഭ്രാത്മകമായ ചേതോവികാരങ്ങളെ തന്മയത്വപൂര്‍വ്വം പ്രതിപാദിക്കുകയും അവസാനത്തെ പേജുവരെ ഉദ്വേഗം വളര്‍ത്തിക്കൊണ്ടുവരുന്നതുമായ ഒരു പ്രത്യേക രചനാരീതി സത്യന്‍ കോട്ടപ്പടി ഈ നോവലിലൂടെ ആവിഷ്‌കരിച്ചിട്ടുണ്ട്.


Write a review

Please login or register to review
  • ₹55.00
  • Ex Tax: ₹55.00

Tags: Malayalam books, Saikatham books, Appuvinte Swapnangal, Sathyan Kottappady