Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Drama

Malayalam Books - Drama
Seethayanam Seethayanam
Out Of Stock
Brand: Kannan Thattayil Model: 2164
കാഴ്ചകള്‍ സമ്പന്നമാകുന്നത് നിറങ്ങളുടെ സങ്കലനം കൊണ്ടു മാത്രമല്ലല്ലോ?ഇത് വെറുമൊരു കഥയല്ല. കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട ആ പഴയ പുതപ്പിനുള്ളില്‍ കുരുങ്ങിപ്പോയ കാഴ്ച്ചപ്പകലുകളെ ഉണര്‍ത്താനുള്ള ഒരു ശ്രമം മാത്രം.  ഒരു തുടര്‍ക്കഥ..............
₹50.00
Brand: Joy Mathew Model: 2332
ലാറ്റിനമേരിക്കന്‍ രാഷ്ട്രീയ ഇടപെടലുകളാണ് മാരിയോ ഫ്രാറ്റിയുടെ നാടകങ്ങള്‍. ദാരിദ്ര്യത്തിന്റേയും ചൂഷണത്തിന്റേയും ഇരകളായ ചിലിയിലെ ജനങ്ങളെ സ്വാതന്ത്ര്യത്തിന്റെ പുതിയ ഉണര്‍വ്വുകളിലേക്ക് നയിക്കാന്‍ ശ്രമിച്ച ഭരണാധികാരിയായിരുന്നു ഡോ.അലഡെ. എന്നാല്‍ അമേരിക്കന്‍ സാമ്രാജ്യത്വം ഒരു പട്ടാള അട്ടിമറിയിലൂടെ അലന്‍ഡെയു..
₹50.00
Brand: Dr.S. Vinod Model: 2586
ഇന്നലെകളെ അറിയാത്ത ജനത വേരറ്റ മരമാണ് എന്നൊരു ഐറിഷ് പഴമൊഴിയുണ്ട്. ചരിത്രബോധമില്ലാതെ, മൂല്യചിന്തയില്ലാതെ, ആചാരമര്യാദകള്‍ ലവലേശം അറിയാതെ, സംസ്‌കാരശൂന്യരായി വിദ്ധ്വംസകപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് സ്വയം നശിക്കുകയും അന്യരെ നശിപ്പിക്കുകയും ചെയ്യുന്ന കൗമാരക്കാരായ വിദ്യാര്‍ത്ഥിസമൂഹത്തെ നിയന്ത്രിച്ച്, ശരിയായ..
₹100.00
Brand: Sreemoolanagaram Mohan Model: 2789
മാലാഖയായും ചെകുത്താനായും ഇടചേര്‍ന്ന് ചേര്‍ച്ചകളും ഇടര്‍ച്ചകളും തീര്‍ക്കുന്ന വിധി. ഈ ചതുരംഗപ്പലകയില്‍ കരുക്കള്‍ നിരത്തിക്കൊണ്ട് അനുപാതങ്ങളുടെ 'പെര്‍മ്യൂട്ടേഷന്‍ കോമ്പിനേഷനുകളിലൂടെ' നാടകം മെടയുന്നു ഇവിടെ നാടകക്കാരന്‍. സ്വാഭാവികഗതിയില്‍ ഞടുക്കമുണര്‍ത്തിക്കൊണ്ട് ജീവിതത്തിലെന്നതുപോലെ ഇടഭ്രംശങ്ങള്‍ പൊടുന്..
₹120.00
Brand: Sreemoolanagaram Mohan Model: 2790
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ തീച്ചൂളയില്‍ വെന്തുനീറുന്ന മനുഷ്യരേയും അവരുടെ മാനസിക സംഘര്‍ഷങ്ങളേയും വിജയകരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞുള്ള നാടകകൃത്തുക്കളില്‍ പ്രമുഖനാണ് ശ്രീമൂലനഗരം മോഹന്‍. ഒരു സെന്‍ട്രല്‍ ജെയിലിന്റെ പശ്ചാത്തലത്തില്‍, ദുരന്തങ്ങളുടെ തീക്ഷ്ണ ജീവിതാനുഭവങ്ങളിലൂടെ നീങ്ങുന്ന നിസ്സഹായരായ കുറ..
₹150.00
Model: 2520
മക്കളുടെ മുന്നിലെ സത്യവെളിച്ചമാണമ്മ. അമ്മയുടെ കാലിടറിയാല്‍... അതോടെ എല്ലാം തീര്‍ന്നു. പ്രപഞ്ചവും സകല ചരാചരവും കൈകൂപ്പി നില്‍ക്കുന്ന മാതൃഭാവത്തിന് നമസ്‌കാരം. നെടുമുടി വേണു..
₹80.00
Showing 1 to 6 of 6 (1 Pages)