Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Essays

Malayalam Books - Essays
Adhunikananthara Malayala Sahithya Vimarsanam
Out Of Stock
Brand: Shaji Jacob Model: 2074
Malayalam books, Saikatham books, Adhunikananthara Malayala Sahithya Vimarsanam, Shaji Jacobകാവ്യശാസ്ത്രം, സാഹിത്യതത്ത്വങ്ങള്‍, സൗന്ദര്യശാസ്ത്രം എന്നിവയില്‍ നിന്നുമാത്രം പ്രചോദനംകൊണ്ടിരുന്ന വിമര്‍ശനസമീപനങ്ങളുടെ വര്‍ത്തമാനം ഭാഷാശാസ്ത്രം, വ്യവഹാരപഠനം, ചിഹ്നവിജ്ഞാനീയം, മാധ്യമപഠനം, വംശ-ജാതി-ലിംഗ-പരിസ്ഥി..
₹125.00
Brand: Dr. Reeja V Model: 2054
ഈ കൃതികളില്‍ പലതും മലയാള വിമര്‍ശനം വേണ്ടത്ര ഗൗരവത്തോടെ പഠിച്ചിട്ടുള്ളവയല്ല. അവയുടെ  പ്രാതിസ്വകതകളെ മുന്‍നിര്‍ത്തിയുള്ള അന്വേഷണങ്ങളെന്ന നിലയ്ക്കും ഈ പ്രബന്ധങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ആത്മാംശം തീരെ കലരാത്ത വസ്തുനിഷ്ഠമായ ഒരു ഭാഷയിലാണ് റീജ എഴുതുന്നത്. അതുകൊണ്ട് തന്നെ ഭാഷ ഒരിക്കലും കലുഷമോ സങ്കീര്‍ണമ..
₹60.00
Arikujeevithangal
Out Of Stock
Brand: Usha P.E Model: 2080
ഈ പുസ്തകത്തിലെ ഓരോ ലേഖനവും ഓരോ കവിതയാണ്. സ്വന്തം മണ്ണില്‍ വേര് താഴ്ത്തിയവരുടെ മുറിച്ചു മാറ്റപ്പെട്ട ഞരമ്പുകളുടെ നിലക്കാത്ത ത്രസനം പോലെയുള്ള കവിത. ഒരര്‍ഥത്തില്‍ മണ്ണിന്റെ മക്കങ്ങുടെ പ്രാണവായു നിറഞ്ഞ പ്രാസനിബദ്ധമായ വരികള്‍. നീതിയുടെ ആകാശത്തേക്ക് കൈയും കണ്ണുമുയര്‍ത്തി കാത്തിരിക്കുന്ന ആദിവാസികളുടെ ചോരയു..
₹80.00
Daivathe Mattiyezhuthumpol
Out Of Stock
Brand: Gopikrishnan Model: 2021
കവിത/സംസ്‌കാരം/സാഹിത്യം/സിനിമ എന്നിവയെക്കുറിച്ച് ഒരു എഴുത്തുകാരന്റെ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍..
₹75.00
Duravasthayude Charitra Padangal
Out Of Stock
Brand: C S Xavier Model: 2031
Malayalam books, Saikatham books, Duravasthayude Charitra Padangal, C S Xavierദുരവസ്ഥയുടെ നിര്‍മ്മിതിക്ക് നിമിത്തമായ മലബാര്‍ കലാപത്തിന്റെ രാഷ്ട്രീയ, മത, സാമ്പത്തിക തലങ്ങളെ ഈ കൃതി വിശകലനം ചെയ്യുന്നു. രചിക്കപ്പെട്ട കാലത്ത് ഹിന്ദു, മുസ്ലീം സമുദായങ്ങളിലും അക്കാദമികതലത്തിലും നിന്ന് കാവ്യത്തിന് നേരിടേണ്ടി..
₹80.00
Brand: Ashtamoorthi Model: 2005
മലയാളത്തിലെ എക്കാലത്തെയും മികച്ച കഥാകൃത്തായ അഷ്ടമൂര്‍ത്തിയുടെ ലേഖലനങ്ങളുടെ സമാഹാരമാണ് എപ്പോഴാണ് മകള്‍ മടങ്ങിയെത്തുക? എന്നത്. സമകാലിക സാമൂഹ്യവ്യവസ്ഥയെക്കുറിച്ച് ഒരു മനുഷ്യനുണ്ടാവുന്ന അസ്വസ്ഥതകളാണ് ഓരോ ലേഖനത്തിലും തെളിയുന്നത്. കഥ പോലെ വായിയ്ക്കാവുന്ന മനോഹരമായ ഈ ലേഖനങ്ങള്‍ വായനക്കാരനെ വേട്ടയാടുകതന്നെ ച..
₹60.00
Haritha Varthamanangal
Out Of Stock
Brand: C R Neelakandan Model: 2123
കേരളത്തിലെ വിവിധ സമരമുഖങ്ങളില്‍ സമരങ്ങള്‍ക്കൊപ്പം സഞ്ചരിച്ചതിന്റെ കുറിപ്പുകളാണിവ. ദേശീയപാത, മുല്ലപ്പെരിയാര്‍, മാലിന്യങ്ങള്‍, ആണവനിലയങ്ങള്‍, കുടിയൊഴിക്കല്‍, ഖനനങ്ങള്‍... ആ സമരങ്ങള്‍ക്ക് കരുത്തുപകരാന്‍ ഈ എഴുത്ത് സഹായകമായിട്ടുണ്ട്. ആ സമരങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന ലേഖനങ്ങളുടെ സമാഹാരമാണ്. ..
₹80.00
Brand: M. R. Renukumar Model: 2062
സാമൂഹികമായി തിരസ്‌കരിക്കപ്പെട്ടവരുടെ വിഭിന്നലോകങ്ങള്‍ പുതു മലയാള കവിതയുടെ ഭാഷയിലും ഭാവുകത്വത്തിലും അടയാളപ്പെടുത്തിയ കവി എം.ആര്‍. രേണുകുമാര്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ എഴുതിയ ലേഖനങ്ങളുടെയും ഓര്‍മ്മക്കുറിപ്പുകളുടെയും സമാഹാരം. എഴുത്തിനും വായനയ്ക്കുമപ്പുറം കവിയുടെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും..
₹100.00
Namboothirinavodhanathile Sahithyavazhikal Namboothirinavodhanathile Sahithyavazhikal
Out Of Stock
Brand: Dr. A.S. Sanil Model: 2179
ജാതിശ്രേണിയില്‍ പ്രഥമസ്ഥാനത്ത് നിലനിന്നിരുന്ന നമ്പൂതിരിസമുദായം പുരോഗമനപരമായ സാമൂഹ്യവീക്ഷണം കൈക്കൊള്ളുന്നത് യോഗക്ഷേമസഭയുടെ രൂപീകരണത്തിനു ശേഷം മാത്രമാണ്. വി.ടി.ഭട്ടതിരിപ്പാട്, എം.ആര്‍.ഭട്ടതിരിപ്പാട്, എം.പി.ഭട്ടതിരിപ്പാട്, ലളിതാംബിക അന്തര്‍ജ്ജനം, മുത്തിരിങ്ങോട്ടു ഭവത്രാതന്‍ നമ്പൂതിരി തുടങ്ങിയവര്‍ സമുദാ..
₹55.00
Brand: Payipra Radhakrishnan Model: 2135
മാറുന്ന കാലത്തിന്റെ മാറാത്ത അരികുസത്യങ്ങള്‍ തേടി ഒരു അന്വേഷണം. ചിന്തകളുടെ കാലിക രാജപാതകളെ ത്യജിച്ച് സ്വന്തം നാട്ടിടവഴികളുടെ തനിമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ആഴമുള്ള രചനാസാരള്യങ്ങള്‍. പ്രവചന സ്വഭാവമുള്ള ചൂലുകളുടെ തീവ്രവാദം, ജനകീയാസൂത്രണം - സൂത്രണം തുടങ്ങി കഥാഖ്യാനത്തിന്റെ ഒഴുക്കും നര്‍മ്മത്തിന്റെ ..
₹125.00
Paattukondoru Jeevitham
Out Of Stock
Brand: V.T. Murali Model: 2154
പാട്ടിന്റെ വഴിയിലൂടെ നാം നടന്ന ദൂരങ്ങളിലേക്ക് തിരിഞ്ഞുനോക്കുകയാണ് പാട്ടുകൊണ്ടൊരു ജീവിതം. സംഗീതം നിത്യോപയോഗ വസ്തുതയാണെന്ന വിചാരമാണ് ഈ പുസ്തകത്തിന്റെ സാഗത്യം നിര്‍ണ്ണയിക്കുന്നത്. തൊട്ടുമുന്നില്‍ നില്‍ക്കുന്ന ഒന്നിന്റെ രാഷ്ട്രീയ വിമര്‍ശനമാണ് ഇതിന്റെ കാതല്‍ എന്നതിനാലാണ് അവിശ്വസനീയതയുടെ ആശ്ചര്യദ്യോതകനാ..
₹85.00
Palarum; Palathum Palarum; Palathum
Out Of Stock
Brand: Dr. R. Rajesh Model: 2180
വ്യത്യസ്തങ്ങളായ പതിമൂന്ന് ലേഖനങ്ങളുടെ സമാഹാരമാണ് പലരും; പലതും. പേര് സൂചിപ്പിക്കും പോലെ ഇതില്‍ പലരെക്കുറിച്ചുമുണ്ട്, പലതിനേപ്പറ്റിയുമുണ്ട്. പുസ്തകത്തില്‍ ആദ്യഭാഗം പല വ്യക്തികളെപ്പറ്റിയാണ്. ചില എഴുത്തുകാരെ അവരുടെ രചനകളുടെ പശ്ചാത്തലത്തില്‍ വിലയിരുത്താനാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത്. പലവക വിഷയങ്ങളെ..
₹70.00
Showing 1 to 12 of 64 (6 Pages)