Ajnjatharude Desangal
ഈ കൃതികളില്‍ പലതും മലയാള വിമര്‍ശനം വേണ്ടത്ര ഗൗരവത്തോടെ പഠിച്ചിട്ടുള്ളവയല്ല. അവയുടെ പ്രാതിസ്വകതകളെ മുന്‍നിര്‍ത്തിയുള്ള അന്വേഷണങ്ങളെന്ന നിലയ്ക്കും ഈ പ്രബന്ധങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ആത്മാംശം തീരെ കലരാത്ത വസ്തുനിഷ്ഠമായ ഒരു ഭാഷയിലാണ് റീജ എഴുതുന്നത്. അതുകൊണ്ട് തന്നെ ഭാഷ ഒരിക്കലും കലുഷമോ സങ്കീര്‍ണമോ ആകുന്നില്ല.
മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ഒന്‍പത് നോവലുകളെക്കുറിച്ചുള്ള പഠനം.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paper back |
| Year Printed | |
| Year | 2013 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789382757115 |
| Pages | 80 |
| Cover Design | Ambish Kumar |
₹60.00
- Stock: In Stock
- Model: 2054
- SKU: 2054
- ISBN: 9789382757115
