
Out Of Stock
Duravasthayude Charitra Padangal
Malayalam books, Saikatham books, Duravasthayude Charitra Padangal, C S Xavier
ദുരവസ്ഥയുടെ നിര്‍മ്മിതിക്ക് നിമിത്തമായ മലബാര്‍ കലാപത്തിന്റെ രാഷ്ട്രീയ, മത, സാമ്പത്തിക തലങ്ങളെ ഈ കൃതി വിശകലനം ചെയ്യുന്നു. രചിക്കപ്പെട്ട കാലത്ത് ഹിന്ദു, മുസ്ലീം സമുദായങ്ങളിലും അക്കാദമികതലത്തിലും നിന്ന് കാവ്യത്തിന് നേരിടേണ്ടിവന്ന വിമര്‍ശനങ്ങളേയും വിയോജിപ്പുകളേയും പഠനവിധേയമാക്കുന്നു. ദുരവസ്ഥയുടെ പില്‍ക്കാല വായനകളിലേക്കും പുതിയ പഠനനിര്‍മ്മിതിക്കാധാരമായ ഘടകങ്ങളിലേക്കും പ്രയാണം ചെയ്യുന്ന ഈ കൃതി, കാവ്യത്തെ സമഗ്രമായും ആഴത്തിലും അപഗ്രഥിക്കുന്നതിനാല്‍ സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും സഹൃദയര്‍ക്കും പ്രയോജനപ്രദമാണ്.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2012 |
Language | |
Language | Malayalam |
Book Details | |
ISBN | 9788192449418 |
Pages | 104 |
Edition | 1 |
₹80.00
- Stock: Out Of Stock
- Model: 2031
- SKU: 2031
- ISBN: 9788192449418