
Muzhusooryanakanulla Sramangal
സാമൂഹികമായി തിരസ്‌കരിക്കപ്പെട്ടവരുടെ വിഭിന്നലോകങ്ങള്‍ പുതു മലയാള കവിതയുടെ ഭാഷയിലും ഭാവുകത്വത്തിലും അടയാളപ്പെടുത്തിയ കവി എം.ആര്‍. രേണുകുമാര്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ എഴുതിയ ലേഖനങ്ങളുടെയും ഓര്‍മ്മക്കുറിപ്പുകളുടെയും സമാഹാരം. എഴുത്തിനും വായനയ്ക്കുമപ്പുറം കവിയുടെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും സ്വാധീനിച്ച അനുഭവപരവും സൈദ്ധാന്തികവുമായ പരിസരങ്ങളിലേക്ക് വാതിലുകള്‍ തുറക്കുന്ന പുസ്തകം. ജീവിതത്തിന്റെയും കവിതയുടെയും മിന്നലുകളേറ്റ് ഉരുവംകൊണ്ട വേറിട്ട സര്‍ഗ്ഗാത്മക പ്രകാശനങ്ങള്‍. ഒറ്റപ്പെട്ടവരുടെ കടലില്‍ തിരിച്ചറിവിന്റെ ചെറുതിരയായി എപ്പോഴും അലയടിക്കണമെന്ന ആഗ്രഹത്തെ അണയാതെ പിടിക്കുന്ന എഴുത്തുകള്‍.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2013 |
Type of Book | |
Book Type | Essays |
Language | |
Language | Malayalam |
Book Details | |
ISBN | 9789382757191 |
Pages | 128 |
Edition | 1 |
₹100.00
- Stock: In Stock
- Model: 2062
- SKU: 2062