
Out Of Stock
Paattukondoru Jeevitham
പാട്ടിന്റെ വഴിയിലൂടെ നാം നടന്ന ദൂരങ്ങളിലേക്ക് തിരിഞ്ഞുനോക്കുകയാണ് പാട്ടുകൊണ്ടൊരു ജീവിതം. സംഗീതം നിത്യോപയോഗ വസ്തുതയാണെന്ന വിചാരമാണ് ഈ പുസ്തകത്തിന്റെ സാഗത്യം നിര്‍ണ്ണയിക്കുന്നത്. തൊട്ടുമുന്നില്‍ നില്ക്കുന്ന ഒന്നിന്റെ രാഷ്ട്രീയ വിമര്‍ശനമാണ് ഇതിന്റെ കാതല്‍ എന്നതിനാലാണ് അവിശ്വസനീയതയുടെ ആശ്ചര്യദ്യോതകനാദം ഇതിനില്ല. സംഗീതവും ജീവിതവും ഇടകലര്‍ന്ന് ഒന്നാകുന്ന പതിനഞ്ച് ലേഖനങ്ങളുടെ സമാഹാരം.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2015 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382909118 |
Pages | 104 |
Cover Design | M R Vipin |
Edition | 1 |
₹85.00
- Stock: Out Of Stock
- Model: 2154
- SKU: 2154
- ISBN: 9789382909118