



കാവ്യശാസ്ത്രം, സാഹിത്യതത്ത്വങ്ങള്‍, സൗന്ദര്യശാസ്ത്രം എന്നിവയില്‍ നിന്നുമാത്രം പ്രചോദനംകൊണ്ടിരുന്ന വിമര്‍ശനസമീപനങ്ങളുടെ വര്‍ത്തമാനം ഭാഷാശാസ്ത്രം, വ്യവഹാരപഠനം, ചിഹ്നവിജ്ഞാനീയം, മാധ്യമപഠനം, വംശ-ജാതി-ലിംഗ-പരിസ്ഥിതി ചിന്തകള്‍, ജനപ്രിയ സംസ്‌കാരം, ദേശീയത, പ്രാദേശികത, അപ കോളണീകരണം, സാംസ്‌കാരികപഠനം, ചരിത്ര വിജ്ഞാനീയം തുടങ്ങിയ വിഷയാന്തര ജ്ഞാനമേഖലകളുടെയും പാഠങ്ങളുടെയും പ്രയോഗമണ്ഡലമായിത്തീര്‍ന്നുവെന്നതാണ് ആധുനികാനന്തരഘട്ടത്തില്‍ സാഹിത്യവിമര്‍ശനത്തിനുകൈവന്ന ഭാവുകത്വപരമായ മാറ്റം. സാഹിത്യത്തിന്റെ സാഹിതീയത പുനര്‍നിര്‍വചിക്കപ്പെടുകയും സാംസ്‌കാരിക വിമര്‍ശം (Cultural Critique) എന്ന നിലയിലേക്ക് സാഹിത്യവിമര്‍ശനം മാറുകയും ചെയ്യുന്നു.
• ഘടനാവാദം, ഘടനാവാദോത്തരത
• മാര്‍ക്‌സിസം
• സ്ത്രീവാദം
• കീഴാളപഠനം
• പാരിസ്ഥിതിക നിരൂപണം
• ജനപ്രിയസംസ്‌കാരപഠനം
• കോളനിയനന്തരവാദം
• സാംസ്‌കാരികപഠനം
• സാഹിത്യ ചരിത്ര വിജ്ഞാനീയം - തുടങ്ങിയ വിമര്‍ശനപദ്ധതികള്‍ പരിചയപ്പെടുത്തുന്ന പഠന ലേഖനങ്ങള്‍
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2016 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382909583 |
Pages | 184 |
Cover Design | M.R Vipin |
Edition | 2 |
- Stock: Out Of Stock
- Model: 2205
- SKU: 2205
- ISBN: 9789382909583