Kadamattathachan
കടമറ്റത്തച്ചന്‍ കഥകള്‍ നിരവധി രൂപത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ അവയില്‍ പലതും അതിശയ കഥകളും അത്ഭുതകഥകളും മാത്രം പറഞ്ഞു... എന്നാല്‍ ഈ പുസ്തകം, കഥ പറയുന്നതിനൊപ്പം ചരിത്രവും പരിശോധിക്കുന്നു. മിത്തുകള്‍ അതേ രീതിയില്‍ അവതരിപ്പിക്കാതെ യാഥാര്‍ത്ഥ്യവുമായി ഇടകലര്‍ത്തിയാണ് ഇവിടെ ഗ്രന്ഥകാരന്‍ കടമറ്റത്തച്ചന്റെ കഥ പറയുന്നത്. കേട്ടു പതിഞ്ഞ കെട്ടുകഥകളേക്കാളുപരി, തീര്‍ച്ചയായും ഈ പുസ്തകം ഒരു വ്യത്യസ്ത വായന നല്‍കും.
ഐതിഹ്യങ്ങളിലൂടെ ആബാലവൃദ്ധം മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ കടമറ്റത്തുകത്തനാരുടെയും കടമറ്റത്തു പള്ളിയുടേയും ചരിത്രം അന്വേഷിക്കുന്ന ലഘുകൃതി. ഒരു കാലഘട്ടത്തിലെ ക്രൈസ്തവ ചരിത്രത്തിന്റെ വിശകലനം.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paper back |
| Year Printed | |
| Year | 2020 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789389463033 |
| Pages | 64 |
| Cover Design | Justin |
| Edition | 1 |
₹70.00
- Stock: In Stock
- Model: 2444
- SKU: 2444
- ISBN: 9789389463033
Share With Your Friend
Tags:
Kadamattathachan
