Out Of Stock
Charithra Viseshangal
Malayalam books, Saikatham books, Charithra Viseshangal, T V Mathews
ചരിത്രത്തിലെ അപരിചിതവശങ്ങളും അടിയൊഴുക്കുകളും തേടിയൊരന്വേഷണം. സ്വന്തവിചാരചലത്തില്‍ മഥനം ചെയ്ത് രൂപപ്പെടുത്തിയെടുത്ത ആശയം സമൂഹത്തിന്റെ വികാരമാക്കിയെടുക്കാന്‍ പോന്ന തന്ത്രജ്ഞന്മാരാണ് ചരിത്രഗതിയെ നിയന്ത്രിച്ചുകാണുന്നത്. ചരിത്രം വഞ്ചിക്കാത്ത വഴികാട്ടിയാണെന്ന് അടക്കിയൊതുക്കി പറഞ്ഞു ഫലിപ്പിക്കുന്നു. ഒപ്പം മലയാളി മനസ്സിന്റെ കാലാനുബന്ധിയായ വ്യതിയാനങ്ങളിലെ സാമൂഹ്യമാനങ്ങളും തിരിച്ചറിഞ്ഞ് തുറന്നുപറയുന്നു.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paper Back |
| Year Printed | |
| Year | 2013 |
| Type of Book | |
| Book Type | History |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789382757092 |
| Pages | 128 |
| Edition | 1 |
₹100.00
- Stock: Out Of Stock
- Model: 2052
- SKU: 2052
- ISBN: 9789382757092
