Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Kunnathunadinte Charithrabhoomikayum…

Kunnathunadinte Charithrabhoomikayum…
Kunnathunadinte Charithrabhoomikayum…
Kunnathunadinte Charithrabhoomikayum…
Kunnathunadinte Charithrabhoomikayum…
Kunnathunadinte Charithrabhoomikayum…

Malayalam books, Saikatham books, Kunnathunadinte Charithrabhoomikayum…, T. V. Mathews

ഇന്നത്തെ ആലുവ, പെരുമ്പാവൂര്‍ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട പഴയ കുന്നത്തുനാടിന്റെ ചരിത്രത്തിലേക്കൊരെത്തിനോട്ടം. ആര്യഭടന്റെ ജന്മസ്ഥലമായി കല്ലിലും അഭ്യൂഹങ്ങള്‍ വാരിവിതറി അശമന്നൂരിലെ കൊലക്കല്ലും, പച്ചപ്പ് നിലനിര്‍ത്തി ഇരിങ്ങോള്‍ കാടും, യഹോവയുടെ രൂപം പേറി പള്ളിക്കരയും, കറുത്ത തങ്ങളുടെ ഖബറിടവുമായി തോട്ടുംമുഖവും ഐതിഹ്യപെരുമയുടെ കടമറ്റവും ഒക്കെയാണിവിടെ അനാവരണം ചെയ്യപ്പെടുക. കുന്നത്തുനാട്ടിലെ പ്രഥമ M.L.A.ശ്രീ എം. വര്‍ക്കിയുടെ സ്മരണികയും മറ്റുചില പ്രമുഖരുടെ ജീവിതരേഖകളും ഉള്‍പ്പെടുത്തിക്കൊണ്ട് എല്ലാം മറവിക്ക് വിട്ടുകൊടുക്കാനുള്ളതല്ലെന്ന് പറഞ്ഞ് ഫലിപ്പിക്കുന്നു. കാര്യങ്ങളും സൂചനകളും കോറിയിടുമ്പോള്‍ തന്നെ സാമൂഹ്യ രാഷ്ട്രീയമാനങ്ങള്‍ വരികള്‍ക്കിടയിലൂടെ അനുവാചകന് സ്വതന്ത്രമായി വായിച്ചെടുക്കാന്‍ ഇടംകിട്ടുന്നുമുണ്ട്.


Publisher
Publisher Saikatham Books
Binding Type
Binding Paper back
Year Printed
Year 2015
Language
Language Malayalam
Book Details
ISBN 9789382909132
Pages 182
Cover Design M R Vipin
Edition 1

Write a review

Please login or register to review
₹140.00
  • Stock: In Stock
  • Model: 2156
  • SKU: 2156

Share With Your Friend