Brand: Dr. Reeja V
Model: 2054
ഈ കൃതികളില്‍ പലതും മലയാള വിമര്‍ശനം വേണ്ടത്ര ഗൗരവത്തോടെ പഠിച്ചിട്ടുള്ളവയല്ല. അവയുടെ പ്രാതിസ്വകതകളെ മുന്‍നിര്‍ത്തിയുള്ള അന്വേഷണങ്ങളെന്ന നിലയ്ക്കും ഈ പ്രബന്ധങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ആത്മാംശം തീരെ കലരാത്ത വസ്തുനിഷ്ഠമായ ഒരു ഭാഷയിലാണ് റീജ എഴുതുന്നത്. അതുകൊണ്ട് തന്നെ ഭാഷ ഒരിക്കലും കലുഷമോ സങ്കീര്‍ണമ..
₹60.00
Brand: C S Xavier
Model: 2031
Malayalam books, Saikatham books, Duravasthayude Charitra Padangal, C S Xavierദുരവസ്ഥയുടെ നിര്‍മ്മിതിക്ക് നിമിത്തമായ മലബാര്‍ കലാപത്തിന്റെ രാഷ്ട്രീയ, മത, സാമ്പത്തിക തലങ്ങളെ ഈ കൃതി വിശകലനം ചെയ്യുന്നു. രചിക്കപ്പെട്ട കാലത്ത് ഹിന്ദു, മുസ്ലീം സമുദായങ്ങളിലും അക്കാദമികതലത്തിലും നിന്ന് കാവ്യത്തിന് നേരിടേണ്ടി..
₹80.00
Brand: Dr. A.S. Sanil
Model: 2179
ജാതിശ്രേണിയില്‍ പ്രഥമസ്ഥാനത്ത് നിലനിന്നിരുന്ന നമ്പൂതിരിസമുദായം പുരോഗമനപരമായ സാമൂഹ്യവീക്ഷണം കൈക്കൊള്ളുന്നത് യോഗക്ഷേമസഭയുടെ രൂപീകരണത്തിനു ശേഷം മാത്രമാണ്. വി.ടി.ഭട്ടതിരിപ്പാട്, എം.ആര്‍.ഭട്ടതിരിപ്പാട്, എം.പി.ഭട്ടതിരിപ്പാട്, ലളിതാംബിക അന്തര്‍ജ്ജനം, മുത്തിരിങ്ങോട്ടു ഭവത്രാതന്‍ നമ്പൂതിരി തുടങ്ങിയവര്‍ സമുദാ..
₹55.00
Brand: Dr. R. Rajesh
Model: 2180
വ്യത്യസ്തങ്ങളായ പതിമൂന്ന് ലേഖനങ്ങളുടെ സമാഹാരമാണ് പലരും; പലതും. പേര് സൂചിപ്പിക്കും പോലെ ഇതില്‍ പലരെക്കുറിച്ചുമുണ്ട്, പലതിനേപ്പറ്റിയുമുണ്ട്. പുസ്തകത്തില്‍ ആദ്യഭാഗം പല വ്യക്തികളെപ്പറ്റിയാണ്. ചില എഴുത്തുകാരെ അവരുടെ രചനകളുടെ പശ്ചാത്തലത്തില്‍ വിലയിരുത്താനാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത്. പലവക വിഷയങ്ങളെ..
₹70.00
Brand: K V Unnikrishnan
Model: 2055
ആധുനിക സമൂഹത്തിന്റെ രുചിക്ക് വളരെ വലിയ ഒരു സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ഭക്ഷണം എന്നത് വിശപ്പടക്കാനുള്ളത് എന്നതില്‍ നിന്ന് മാറി രുചികരമായത് എന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയാണ്. വിശക്കുമ്പോള്‍ എന്തും രുചികരമാകും എന്ന് പഴയ കാലഘട്ടത്തില്‍ പറഞ്ഞുവന്നിരുന്നത്. ആധുനിക ദശയാകുമ്പോഴേക്കും ഏറെക്കുറെ മാറിയിരി..
₹75.00
Brand: Santhosh Manicheri
Model: 2036
Malayalam books, Saikatham books, Sareeri, Santhosh Manicheriസംസ്‌കാരപഠനത്തിന്റെ വിശേഷിച്ച് ശരീരപഠന (body studies) ത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയ ജീവിതത്തിലെ വിപണിയുടെ ഇടപെടലുകള്‍ ടെലിവിഷന്‍ പരസ്യങ്ങളെ ആധാരമാക്കി ആഴത്തില്‍ പരിശോധിക്കുന്ന ഗ്രന്ഥം. ദൃശ്യമാധ്യമങ്ങളുടെ വരവോടെ കേരളീയ ജീവിതം പരിണമിക്കുന..
₹120.00
Brand: G. Ushakumari
Model: 2175
ആധുനികാനന്തര മലയാളകവിതയിലെ ഭാവുകത്വപരിസരങ്ങളെ സൂക്ഷ്മതയോടെ പിന്തുടരുന്ന പതിനേഴുരചനകളുടെ സമാഹാരം. പരമ്പരാഗതകാവ്യനിരൂപണങ്ങളില്‍ നിന്നു വ്യത്യസ്തമായി സംസ്‌ക്കാരപഠനത്തിന്റെ സാധ്യതകള്‍ പ്രകടമാക്കുന്ന സമീപനരീതി. പുതുകവിതയിലെ ആഖ്യാനവൈവിധ്യങ്ങള്‍, സ്‌ത്രൈണഭാവനകള്‍, ലിംഗകാമനകള്‍, കീഴാള അനുഭവലോകങ്..
₹130.00
Brand: Dr. A.V. Raghuvas
Model: 2203
നൂറ്റാണ്ടുകളിലൂടെ വളര്‍ന്നുവന്ന കേരളസംസ്‌കാരത്തിന്റെ ലിഖിതരേഖകളാണ് താളിയോലഗ്രന്ഥങ്ങള്‍. അച്ചടിയുടെ ആവിര്‍ഭാവത്തിന് തൊട്ടുമുന്‍പുവരെയുള്ള ചരിത്രസാംസ്‌കാരിക ബോധത്തെക്കുറിച്ചുള്ള തിരിച്ചറിവുകളാണ് ഇതിന്റെ ഉള്ളടക്കം. അക്കാദമിക് രംഗത്ത് ജ്ഞാനവിപണനത്തിന് ഒരു കമ്പോളം കണ്ടെത്താന്‍ താളിയോല ഗ്രന്ഥങ്ങള്‍ക്ക് ഇന..
₹80.00
Brand: Dr. A.S. Sanil
Model: 2273
ജന്മിത്തം അവസാനിപ്പിക്കുക, തങ്ങള്‍ തലമുറകളായി കൃഷി ചെയ്തിരുന്ന കൃഷിഭൂമിയില്‍ നിന്ന് ഏതുനിമിഷവും ഇറക്കിവിടപ്പെടാം എന്നുള്ള തൊഴിലാളികളുടെ അവസ്ഥ അവസാനിപ്പിക്കുക, കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃത്യമായ കൂലി ലഭിക്കുക, അവരുടെ തൊഴില്‍ സുരക്ഷ ഉറപ്പു വരുത്തുക, കൃഷിഭൂമി കൃഷിക്കാരനു സ്വന്തമാക്കുക തുടങ്ങിയ ലക്ഷ്യത്ത..
₹100.00
Brand: Dr. A.S. Sanil
Model: 2265
ജാതീയമായ അസമത്വങ്ങള്‍ അവസാനിപ്പിക്കുക, അദ്ധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, മരുമക്കത്തായ കൂട്ടുകുടുംബ വ്യവസ്ഥിതികള്‍ ഇല്ലാതാക്കുക, സ്തീധനസമ്പ്രദായം അവസാനിപ്പിക്കുക, സഹകരണസംരംഭങ്ങള്‍ സാദ്ധ്യമാക്കുക, തുടങ്ങിയ ലക്ഷ്യത്തോടെ നിരവധി സമരങ്ങള്‍ കേരളത്തിന്റെ നവോത്ഥാനകാലഘട്ടത്തില്‍ നടന്നിട്ടുണ്ട്. ഇ..
₹95.00
Brand: Dr. Reeja V
Model: 2196
മലയാളകഥാസാഹിത്യത്തിന്റെ സമകാലികമുഖം വ്യക്തമാക്കുന്ന ഗവേഷണസ്വഭാവമുള്ള ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥം...
₹55.00
Brand: Vellathooval Stephen
Model: 2282
ചരിത്രവും ദര്‍ശനവും വൈരുദ്ധ്യാത്മക ഭൗതിക പാദത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പഠനംസൗരയൂഥം - ഭൂമി അതിലെ ഓരോ ചരാചരങ്ങളുടെയും രൂപപ്പെടല്‍. മനുഷ്യന്റെ ഇന്നോളമുള്ള ഗതിക്രമത്തിന്റെ പൂര്‍വ്വകാല ചിത്രം... ഓരോ ചരാചരങ്ങളുടെയും രൂപപ്പെടല്‍ പരിണാമവികാസത്തിന്റെ ഗവേഷണ ചരിത്രപഠനം.ഭൂമി, ജലം, സസ്യജാലങ്ങള്‍, ജീവികള്‍, മനു..
₹120.00