Out Of Stock
Sareeri
Malayalam books, Saikatham books, Sareeri, Santhosh Manicheri
സംസ്കാരപഠനത്തിന്റെ വിശേഷിച്ച് ശരീരപഠന (body studies) ത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയ ജീവിതത്തിലെ വിപണിയുടെ ഇടപെടലുകള്‍ ടെലിവിഷന്‍ പരസ്യങ്ങളെ ആധാരമാക്കി ആഴത്തില്‍ പരിശോധിക്കുന്ന ഗ്രന്ഥം. ദൃശ്യമാധ്യമങ്ങളുടെ വരവോടെ കേരളീയ ജീവിതം പരിണമിക്കുന്നതിനെക്കുറിച്ച് ഉള്‍കാഴ്ചയുള്ള നിരീക്ഷണങ്ങള്‍ ഗ്രന്ഥകാരന് അവതരിപ്പിക്കുന്നു. പരസ്യങ്ങളിലെ ശരീരപ്രതിനിധാനങ്ങളുടെ അര്‍ത്ഥമണ്ഡലം വിശകലനം ചെയ്യുകയും ചരിത്രസന്ദര്‍ഭങ്ങളോട് ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യുന്ന അപൂര്‍വ്വമായ ഈ പഠനഗ്രന്ധം മലയാളത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന സാംസ്കാരികപഠന സമീപനങ്ങള്‍ക്ക് മികച്ച മാതൃകയാണ്.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paper back |
| Year Printed | |
| Year | 2012 |
| Type of Book | |
| Book Type | Study |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9788192449463 |
| Pages | 152 |
| Edition | 1 |
₹120.00
- Stock: Out Of Stock
- Model: 2036
- SKU: 2036
- ISBN: 9788192449463
