Brand: Sachidanandhan
Model: 2287
''ഇന്ത്യന്‍ സാഹിത്യം, ഇന്ത്യന്‍ സംസ്‌കാരവും തത്വചിന്തയും പോലെ തന്നെ, ഏകശിലാരൂപമല്ല. അതിന്റെ ചരിത്രം നിരന്തരമായ സംവാദ-വിവാദങ്ങളുടേതാണ്. അതില്‍ സ്വേശ്വരവും നിരീശ്വരവുമായ ധാരകള്‍ ഉണ്ട്; വേദാന്ത ധാരപോലെ തന്നെ സാംഖ്യാ- ചാര്‍വാക-ബുദ്ധ-ജൈന ധാരകളും ഉണ്ട്. ഭഗവത്ഗീതയെ അംഗീകരിക്കുന്നവര്‍, അതിനെ അവഗണിക്കുന്നവരു..
₹100.00
Brand: Siju Joseph
Model: 2315
ലീല, ബിരിയാണി, അച്ചന്‍, തിരുത്ത്, അഗ്നി, മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ എന്നിങ്ങനെ സാംസ്‌ക്കാരിക കേരളം ചര്‍ച്ചചെയ്ത ശ്രദ്ധേയ കഥകളെ വിശകലനവിധേയമാക്കുന്ന കൃതി. പരിസ്ഥിതിയും വിദ്യാഭ്യാസവും ദളിത്ജീവിതവും ദേശീയതയും നവമാധ്യമങ്ങളും സ്ത്രീപക്ഷവീക്ഷണങ്ങളും ഉള്‍പ്പെടുന്ന വര്‍ത്തമാനകാല ജീവിതത്തിന്റെ സന്ദേഹങ്ങള..
₹95.00
Brand: Dr. Reeja V
Model: 2361
പതിനാല് എഴുത്തുകാര്‍, നോവലുകള്‍, അവയിലെ സ്ത്രീ കഥാപാത്രങ്ങള്‍. തന്റേടവും പ്രണയവും ചാരിത്ര്യവും സ്വാതന്ത്ര്യവും കാത്തിരിപ്പും പ്രതികാരവും കൈമുതലായ മലയാള നോവലുകളിലെ പെണ്‍കഥാപാത്രങ്ങളെ നോവലിസ്റ്റുകള്‍ ചിത്രീകരിച്ചിരിക്കുന്ന രീതിയും എല്ലാം ഇഴ കീറി പരിശോധിക്കുന്ന, വായന വ്യത്യസ്തമായ ഒരു അനുഭവമാക്കുന്ന കൃത..
₹110.00
Brand: Sudarsanan K
Model: 2418
നവോത്ഥാനത്തിന്റെ നാള്‍വഴികളിലാണ് നമ്മള്‍ വീണ്ടും. നവകേരളം എന്ന പദം ആവര്‍ത്തിക്കുമ്പോള്‍ ഉദ്ദേശിക്കുന്നത് പുനഃസൃഷ്ടിയാണ്, പുനരധിവാസം അല്ല.നവകേരളശില്‍പികളുടെ ഉള്ളില്‍ ഒരുനാടിന്റെ പ്രതീക്ഷകള്‍ക്ക് ചിറകുനല്‍കുന്ന ലക്ഷ്യസൗന്ദര്യം ഉണ്ടാവണം. നിര്‍മ്മലമായ നന്മയും മാനവികതയുടെ ഉണ്മയും ഉണ്ടാവണം. കിനിഞ്ഞിറങ്ങുന..
₹130.00
Brand: Sajil Sreedhar
Model: 2437
ഓരോ അടൂര്‍ സിനിമയുടെയും സൂക്ഷ്മതലങ്ങളിലൂടെ സഞ്ചരിച്ച്, ഇഴകീറി അപഗ്രഥിച്ച് അതിന്റെ ഗുണദോഷങ്ങളും അടരുകളും ആഖ്യാനതലത്തിലെ സവിശേഷതകളും കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് അദ്ദേഹത്തെ എത്തിച്ച ഘടകങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്...
₹140.00
Brand: Dr. Mini Alice
Model: 2883
ഉത്തരാധുനിക മലയാള കവിതയുടെ പലമയെ അടയാളപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരം. സമകാലിക മലയാള കവിത ഉള്‍ക്കൊള്ളുന്ന ബഹുസ്വരതയുടെ ശക്തിയും സൂക്ഷ്മതയും വൈവിധ്യവും ഈ പുസ്തകത്തില്‍ വിശകലനം ചെയ്യുന്നു. പെണ്ണ്, പ്രണയം, കീഴാളത, കര്‍ത്തൃത്വം, ന്യൂനപക്ഷ നിലകള്‍, സൈബറെഴുത്ത് തുടങ്ങി പുതുകവിതയുടെ വ്യത്യസ്ത തലങ്ങളിലൂടെ..
₹230.00
Brand: P.K. Anilkumar
Model: 2923
നാളിതുവരെയുള്ള മലയാളനോവല്‍ ഭാവനയക്ക് അപ്രാപ്യമായ സര്‍ഗവഴികളിലൂടെയാണ് ബെന്യാമിന്റെ അക്ഷരയാത്ര. ബെന്യാമിന്റെ മുഴുവന്‍ നോവലുകളുടേയും ആഴവും ദര്‍ശനവും സൗന്ദര്യശാസ്ത്രവും വ്യത്യസ്ത തലത്തില്‍ പി.കെ. അനില്‍കുമാര്‍ ബെന്യാമിന്‍: എഴുത്ത് ജീവിതം ദര്‍ശനം എന്ന പുസ്തതകത്തില്‍ ദാര്‍ശനികഗരിമയോടെ ആവിഷ്‌കരിക്കുന്നു. ഈ..
₹190.00
Brand: Cyriac C.
Model: 2995
ശ്രീ. സിറിയക് സി. തയ്യാറാക്കിയിട്ടുള്ള ഈ ചെറുഗ്രന്ഥം ബൈബിളിലെ ഒരുപക്ഷേ, നാളിതുവരെ ആരും കണ്ടെത്താത്ത ചില അപൂര്‍വ്വ സന്ദര്‍ഭങ്ങളെക്കുറിച്ചുള്ള സ്വകാര്യമായ ഉള്‍ക്കാഴ്ചകളും അതിന്റെ ആസ്വാദ്യകരമായ ആസ്വാദനവുമാണ്. ചിന്തയ്ക്കും വിനോദത്തിനും ഉതകുംവിധമാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ദൈവികപദ്ധതിയുടെ ഭാഗമായി ..
₹130.00
Brand: P.K. Anilkumar
Model: 3023
നാളിതുവരെയുള്ള മലയാളനോവല്‍ ഭാവനയ്ക്ക് അപ്രാപ്യമായ സര്‍ഗവഴികളിലൂടെയാണ് ബെന്യാമിന്റെ
അക്ഷരയാത്ര. ബെന്യാമിന്റെ മുഴുവന്‍ നോവലുകളുടേയും ആഴവും ദര്‍ശനവും സൗന്ദര്യശാസ്ത്രവും
വ്യത്യസ്ത തലത്തില്‍ പി.കെ. അനില്‍കുമാര്‍ ബെന്യാമിന്‍: എഴുത്ത് ജീവിതം ദര്‍ശനം എന്ന
പുസ്തതകത്തില്‍ ദാര്‍ശനികഗരിമയോടെ ആവിഷ്‌കരിക്കുന്ന..
₹190.00
Brand: Adv. Thankachan
Model: 3060
സുസ്ഥിരവികസനം അഥവാ Sustainable development വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകണം എന്ന് ആവശ്യപ്പെടുമ്പോള്‍, ഒരു പടികൂടി കടന്ന്, 'വികസനം കൈവരിക്കുന്നതിന് പരിസ്ഥിതി സംരക്ഷണം നടപ്പാക്കണ'മെന്നും 'പരിസ്ഥിതി സംരക്ഷിക്കുന്നതിനായി വികസനം' നടപ്പാക്കണമെന്നുമുള്ള നവീന ചിന്തയുേടയും- പുരോസ്ഥിരവികസനം..
₹320.00
