Brand: Johny John Vembilly
Model: 2100
Malayalam books, Saikatham books, Ganitha Sasthram Quiz, Johny John Vembillyശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതം എല്ലാ ശാസ്ത്രശാഖകളിലും ഏതെങ്കിലും തരത്തില്‍ അടങ്ങിയിട്ടുണ്ട്. നിത്യ ജീവിതത്തില്‍ ഗണിതത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. കണക്ക് കൂട്ടുവാന്‍ ഏറ്റവും അത്യാവശ്യം വേഗവും കൃത്യതയുമാണ്. ഇതിന് കഴിയുന്ന..
₹55.00
Brand: Johny John Vembilly
Model: 2291
കണക്ക് കൂട്ടുവാന്‍ ഏറ്റവും അത്യാവശ്യം വേഗവും കൃത്യതയുമാണ്. ഇതിന് കഴിയുന്നവര്‍ മാത്രമാണ് ജീവിതത്തിന്റെ ഉന്നതങ്ങളില്‍ എത്തിയിട്ടുള്ളത്. പൊതുവെ പ്രശ്‌നക്കാരന്‍ എന്ന് തോന്നിപ്പിക്കുന്ന ഗണിതം ഏറ്റവും ലഘുവായ രീതിയില്‍ വളരെ രസകരമായി പറഞ്ഞ് തരികയാണ് ഈ പുസ്തകത്തിലൂടെ. ചെറിയ ചോദ്യങ്ങളും ഏത് പ്രായക്കാര്‍..
₹65.00
Brand: Palliyara Sreedharan
Model: 2350
നമ്മുടെ കുട്ടികള്‍ക്ക് തനിയെ വായിക്കാനും വായിച്ചുകൊടുക്കാനുമുള്ള ഇരുപത്തിയഞ്ച് കഥകളാണ് ഈ പുസ്തകത്തിലുള്ളത്. കുട്ടികളെ നന്മയിലേക്ക് നയിക്കാനുതകുന്ന, നല്ല സാരോപദേശകഥകളാണ് ഇവയെല്ലാം. 'ബ്ലൂവെയ്‌ലും' 'മൊബൈല്‍ കളികളും' കുട്ടികളെ പൂര്‍ണ്ണമായി വിഴുങ്ങാതിരിക്കണമെങ്കില്‍ അച്ഛനമ്മമാരും അധ്യാപകരും അവര്‍ക്..
₹85.00
Brand: Palliyara Sreedharan
Model: 2354
കണക്കെന്നും കുട്ടികള്‍ക്ക് കീറാമുട്ടിയാണ്. പക്ഷേ കണക്കിനെ ഇഷ്ടപ്പെട്ടു തുടങ്ങിയാല്‍ പിന്നെ ഏറ്റവും ഇഷ്ടം കണക്കിനോടായിരിക്കും. അത്ഭുതകരമായ, രസകരമായ ഒരുപാട് കാര്യങ്ങള്‍ ഗണിതത്തിലുണ്ട്. ഗണിതത്തിലെ രസകരമായ മാന്ത്രികചതുരങ്ങളെ അവതരിപ്പിക്കുകയാണ്, കണക്കില്‍ നൂറിലേറെ പുസ്തകങ്ങള്‍ രചിച്ച പള്ളിയറ ശ്രീധരന്‍. ക..
₹75.00
Brand: Palliyara Sreedharan
Model: 2355
കണക്ക് ഒരു അത്ഭുതപ്രപഞ്ചമാണ്. രസകരമായ കഥകളും, കടംകഥകളും, കളികളും, പസിലുകളും നിറഞ്ഞ അത്ഭുത പ്രപഞ്ചം, പക്ഷേ കണക്ക് രസകരമാകണമെങ്കില്‍ ഇവയെ പരിചയപ്പെടണം. നൂറിലേറെ പുസ്തകങ്ങളിലൂടെ ഗണിതം പാല്‍പ്പായസമാക്കുന്ന പള്ളിയറ ശ്രീധരന്റെ ഈ പുസ്തകം കണക്കിനെ വെറുക്കുന്നവരെപോലും ആകര്‍ഷിക്കും...
₹60.00
Brand: Palliyara Sreedharan
Model: 2457
വളരെ പ്രയാസപ്പെട്ട ഒരു വിഷയമായിട്ടാണ് കണക്ക് അറിയപ്പെടുന്നത്. പക്ഷേ ഏറ്റവും രസകരമായ ഒരു വിഷയമാണ് കണക്ക്. അതിലെ രസങ്ങള്‍ മനസ്സിലാക്കണമെന്ന് മാത്രം. നൂറ്റമ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ച പള്ളിയറ ശ്രീധരന്റെ ഏറ്റവും പുതിയ ഈ പുസ്തകം കണക്കിനെ പേടിക്കേണ്ടെന്ന് ഉറപ്പിച്ച് പറയുന്നു. ..
₹120.00
Showing 1 to 7 of 7 (1 Pages)