Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Interview

Malayalam Books - Interview
Paranjuvechathu
Out Of Stock
Brand: Ali Kadukassery Model: 2138
പത്രപ്രവര്‍ത്തനമെന്നത് കേവലം വാര്‍ത്തയെഴുത്ത് മാത്രമായി ചുരുങ്ങിപ്പോകാതിരിക്കാന്‍, സര്‍ഗ്ഗാത്മകതയുടെ പൊതു ഇടങ്ങള്‍ തേടി  യാത്ര ചെയ്തു, പലരുമായും സംവദിച്ചു, ചിലതൊക്കെ പകര്‍ത്തിവെച്ചു. ബഹുസ്വരതയുടെ ഈ ജനാധിപത്യ സൗന്ദര്യം വര്‍ത്തമാന വായനയുടെ കാഴ്ചപ്പുറങ്ങളിലേക്ക് ചേര്‍ത്തു വയ്ക്കുന്നു.വൈശാഖന്‍, ഇ സ..
₹60.00
Varaprasadam
Out Of Stock
Brand: Subhash Chandran Model: 2102
സ്‌നേഹസൗഹൃദങ്ങളുടെ നഷ്ടകാലത്തെക്കുറിച്ചുള്ള ഈ പുസ്തകം മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിലെ ഒരു കാലഘട്ടത്തെ ഓര്‍മ്മപ്പെടുത്തുന്നു. ജെ.ആര്‍. പ്രസാദിന്റെ കലായാത്രയില്‍ ഇടപെടേണ്ടിവന്ന ജി. ശങ്കരക്കുറുപ്പ്, ലളിതാംബിക അന്തര്‍ജനം, വൈക്കം മുഹമ്മദ് ബഷീര്‍, എം. ഗോവിന്ദന്‍, ഒ.വി. വിജയന്‍, പത്മരാജന്‍, വി.കെ.എന്‍. ..
₹125.00
Varthamanam Varthamanam
Out Of Stock
Brand: Ron Bastian Model: 2174
ചരിത്രത്തിന്റെ നൈരന്തര്യത്തേയും സ്വാഭാവിക പ്രവാഹത്തേയും ഒട്ടൊന്ന് വഴിമാറ്റിയേക്കുമെന്ന് ആശങ്കയുണര്‍ത്തി നമുക്ക് മുന്നില്‍ സംഭവിക്കുന്ന എല്ലാറ്റിനേയും നേരിട്ടും, ശരിദിശ നിര്‍ണ്ണയിച്ച് നല്‍കിയും, ചരിത്രത്തില്‍ ഇടപെടുന്ന മനീഷികളുടെ നിര ഇക്കാലത്തും വിളക്കുമാടങ്ങളായി പ്രകാശിച്ചു നില്‍പ്പുണ്ട്. ലബ്ധപ്രതിഷ..
₹110.00
Benyamin Ezhuthiya Jeevitham Benyamin Ezhuthiya Jeevitham
Out Of Stock
Brand: Nakul. V. G Model: 2255
പുതിയകാലത്തെ ഒരു മലയാളി എഴുത്തുകാരനും പ്രതീക്ഷിക്കുവാനാകാത്തത്ര ജനകീയത ആടു ജീവിതത്തിലൂടെ ബെന്യാമിന്‍ സ്വന്തമാക്കി. ബെന്യാമിനെന്നാല്‍ ആടുജീവിതം എന്ന സമവാക്യം തന്നെ രൂപപ്പെട്ടു. എന്നാലതിലപ്പുറം എഴുത്തിന്റേയും വായനയുടേയും വേറിട്ട സാധ്യതകളിലൂടെ അദ്ദേഹം കടന്നുപോകുന്നു. അത്തരത്തില്‍ തന്നിലെ എഴുത്തുകാരനെ പ..
₹65.00
Brand: Nakul. V. G Model: 2279
നവ മലയാള സാഹിത്യത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളായ ആര്‍. ഇന്ദുഗോപന്‍, രാജീവ് ശിവശങ്കര്‍, പി. കെ പാറക്കടവ്, സോക്രട്ടീസ് കെ. വാലത്ത്, എം. രാജീവ്കുമാര്‍, കെ. രേഖ, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, വി. എം. ദേവദാസ്, ഇന്ദുമേനോന്‍ എന്നിവരുടെ എഴുത്തും ജീവിതവും...
₹75.00
Brand: Nakul. V. G Model: 2362
മലയാള സാഹിത്യത്തിലും സമൂഹത്തിലും സജീവസാന്നിധ്യമാണ് ഡോ. മ്യൂസ് മേരി ജോര്‍ജ്ജ്. കവിത, നിരൂപണം, സാംസ്‌ക്കാരിക നിരീക്ഷണം, പ്രഭാഷണം, അധ്യാപനം തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധേയ. മ്യൂസ് മേരി ജോര്‍ജ്ജിന്റെ സാഹിത്യ-സാംസ്‌ക്കാരിക-സാമൂഹിക-വ്യക്തിജീവിതം അടിസ്ഥാനമാക്കിയുള്ള അഭിമുഖ സംഭാഷണങ്ങളുടേയും ദീര്‍ഘപഠനത്തിന..
₹110.00
Showing 1 to 6 of 6 (1 Pages)