Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Memories

Malayalam Books - Memories
Kannormma Kathorma
Out Of Stock
Brand: V. M. Vasudevan Phattathiripadu Model: 2115
ഈ പുസ്തകം മൈക്ക് ഇല്ലാത്ത കാലത്തിന്റെ ചെവിടോര്‍മ്മകളും ഇപ്പോഴില്ലാത്ത ചില കലാപരമായ കാഴ്ചകളും വീണ്ടെടുക്കുന്നു. രുചി, വഴി, വെള്ളം, കുട്ടിക്കാലം, കഥകളി, കൂടിയാട്ടം എന്നിവയിലൂടെ പഴയ കാലം മുദ്രിതമാവുന്നു. പട്ടിക്കാന്തൊടി രാവുണ്ണി മേനോന്‍, വെങ്കിടകൃഷ്ണ ഭാഗവതര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍ തുടങ്ങി..
₹75.00
Nirangalil Peyyunna Thoramazha Nirangalil Peyyunna Thoramazha
Out Of Stock
Brand: Sumithra K. V Model: 2184
നിറങ്ങള്‍ മഴയായി പെയ്യുകയാണ് ഈ അനുഭവ ചിത്രങ്ങളില്‍. അവ വായനക്കാരുടെ മനസ്സില്‍ വിസ്മയത്തിന്റെ കാഴ്ചകള്‍ വരച്ചുകൊണ്ടാണ് തോര്‍ന്നു പിന്മാറുന്നത്. പ്രണയവും രതിയും കാമവും നഗരനശ്വരതകളുമൊക്കെ സുതാര്യമായ ഭാഷയില്‍ സത്യസന്ധമായും ആത്മാര്‍ത്ഥമായും പറയുന്ന പുസ്തകം...
₹105.00
Brand: Rajan Kinattinkara Model: 2168
ഇന്നലെകളിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടത്തിനപ്പുറം മാറിയ കാലത്തിന്റെ പുത്തന്‍ പരിഷ്‌കാരങ്ങളില്‍ നഷ്ടപ്പെടുന്ന മാനുഷിക മൂല്യങ്ങളും ബന്ധങ്ങളും എല്ലാം ഈ ഓര്‍മ്മക്കുറിപ്പില്‍ പ്രതിപാദ്യമാകുന്നു. എഴുത്തുകാരന്‍ സഞ്ചരിച്ച വഴികളിലെ ഒരോ മണ്‍തരിയും പുല്‍ നാമ്പുകളും മാത്രമല്ല കാറ്റും മഴയും വെയിലും ഒക്കെ തന്നെ ഈ ..
₹70.00
Adimaliyude Swantham Ittoop Sir Adimaliyude Swantham Ittoop Sir
Out Of Stock
Brand: Editor : Babu Irumala Model: 2192
അടിമാലിയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും വേണ്ടി നിലകൊണ്ട വ്യക്തിത്വം. എക്കാലവും നാടിനും നാട്ടുകാര്‍ക്കും ഒപ്പം നിന്ന സമാനതകളില്ലാത്ത ജീവിതം. പ്രമുഖര്‍ അവരുടെ ഓര്‍മ്മകളിലൂടെ, അനുഭവങ്ങളിലൂടെ ചാക്കോ ഇട്ടൂപ്പ് എന്ന മനുഷ്യനെ വായിച്ചെടുക്കുന്നു. ..
₹75.00
Tta'yillatha Muttayikal Tta'yillatha Muttayikal
Out Of Stock
Brand: Aswathy Sreekanth Model: 2254
''ചെപ്പടിയുടെ രാജ്യം ബാലഭവനിലേക്കുള്ള പൊട്ടിത്തുടങ്ങിയ സിമന്റ് പടിക്കെട്ടില്‍ തുടങ്ങുകയോ കുളിമുറിയുടെ പിന്നിലെ വാഴത്തോപ്പിന്റെ തുടക്കത്തില്‍ അവസാനിക്കുകയോ ചെയ്തില്ല. അതുകൊണ്ടാണവന്‍ ടീച്ചറമ്മയോട് കരഞ്ഞുവാങ്ങിയ മിഠായിയും കൊണ്ട് നടക്കാനിറങ്ങിയത്. അതേ സമയം ഉച്ചയുറക്കത്തിന് ഇച്ചേയി വിരിച്ചുകൊടുത്ത പായയില..
₹100.00
Tta'yillatha Muttayikal II Tta'yillatha Muttayikal II
Out Of Stock
Brand: Aswathy Sreekanth Model: 2266
ഒരു പുഴ ഒരു സുപ്രഭാതത്തില്‍ ഒഴുകിവരുന്നതല്ല. ഒരു നീരുറവ, ചെറുതായി കിനിയുകയാണ്; മെല്ലെ ഒഴുകിത്തുടങ്ങുകയാണ്. പോകെപ്പോകെ, തടംതല്ലിയാര്‍ത്ത്, കടന്നുപോന്ന വഴികളെ അത് ഫലസമൃദ്ധമാക്കും. അതാണ് ഒരു പുഴയുടെ നിയോഗം! അശ്വതി ശ്രീകാന്തിന്റെ കഥാലോകത്തിലുമുണ്ട്, നന്മയുടെ, തനിമയുടെ, നേരിന്റെ, നെറിയുടെ പ്രവാഹം. അരികുച..
₹100.00
'Tta'yillatha Muttayikal III 'Tta'yillatha Muttayikal III
Hot Out Of Stock
Brand: Aswathy Sreekanth Model: 2296
ഒരു പുഴ ഒരു സുപ്രഭാതത്തില്‍ ഒഴുകിവരുന്നതല്ല. ഒരു നീരുറവ, ചെറുതായി കിനിയുകയാണ്; മെല്ലെ ഒഴുകിത്തുടങ്ങുകയാണ്. പോകെപ്പോകെ, തടംതല്ലിയാര്‍ത്ത്, കടന്നുപോന്ന വഴികളെ അത് ഫലസമൃദ്ധമാക്കും. അതാണ് ഒരു പുഴയുടെ നിയോഗം! അശ്വതി ശ്രീകാന്തിന്റെ കഥാലോകത്തിലുമുണ്ട്, നന്മയുടെ, തനിമയുടെ, നേരിന്റെ, നെറിയുടെ പ്രവാഹം. അരികുച..
₹120.00
Brand: Anamika Model: 2300
തിക്താനുഭവങ്ങളുടെ കൊടുങ്കാറ്റില്‍ വീണുപോയ കുറച്ചു മനുഷ്യരുടെ കണ്ണുനീരിന്റെ അനുഭവ സാക്ഷ്യങ്ങളാണ് 'കാറ്റുവീണ മരങ്ങള്‍' അവര്‍ക്ക് ഇന്നു ശരണാലയങ്ങള്‍, അനാഥാലയങ്ങള്‍ സ്വര്‍ഗ്ഗതുല്യമാണ് എന്നവര്‍ ഏറ്റുപറയുമ്പോള്‍; കാഴ്ചക്കാരായവരുടെ ഹൃദയം പോലും നുറുങ്ങുകയാണ്. വാര്‍ദ്ധക്യത്തില്‍ താങ്ങും തണലുമാകേണ്ട മക്കള്‍ സ..
₹55.00
Brand: Fousia Kalappatt Model: 2310
ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയില്‍ നാം പലപ്പോഴും കാണാന്‍ മറക്കുന്നതോ മടിക്കുന്നതോ ആയ ചില അരികു ജീവിതങ്ങളെ നമ്മുടെ ഓര്‍മ്മയിലേക്ക് തെളിച്ചുകൊണ്ടുവരുക എന്ന ധര്‍മ്മമാണ് ഈ ലേഖനങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ലേഖനങ്ങള്‍ എന്നല്ല ശരിക്കും ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പേരാണ് ഇതിന് നന്നായി ഇണങ്ങുക. ഒരു കാഴ്ചയില..
₹80.00
Aa For Annama Aa For Annama
Hot Out Of Stock
Brand: Ann Palee Model: 2325
മെല്ലെ മെല്ലെ, ആരോടും പറയാതെ ഒതുക്കിവെച്ച ഇഷ്ടങ്ങളും ഒളിപ്പിച്ചുവെച്ച കുറ്റബോധങ്ങളും അടുക്കിവെച്ച ചിന്തകളും ഓരോ നൂലില്‍ കെട്ടി കോര്‍ത്തെടുക്കുകയായിരുന്നു. നിറം മങ്ങിയെന്നോ പൊടിഞ്ഞു തുടങ്ങിയെന്നോ ഉള്ള ആശങ്കകളേതുമില്ലാതെ, അഭിമാനത്തോടെ, കഴുത്തില്‍ അണിയുകയായിരുന്നു. അങ്ങനെ കൂട്ടിച്ചേര്‍ത്തതെല്ലാം, ഇന്നി..
₹115.00
Ttayillatha Muttayikal IV Ttayillatha Muttayikal IV
Out Of Stock
Brand: Aswathy Sreekanth Model: 2330
ഒരു പുഴ ഒരു സുപ്രഭാതത്തില്‍ ഒഴുകിവരുന്നതല്ല. ഒരു നീരുറവ, ചെറുതായി കിനിയുകയാണ്; മെല്ലെ ഒഴുകിത്തുടങ്ങുകയാണ്. പോകെപ്പോകെ, തടംതല്ലിയാര്‍ത്ത്, കടന്നുപോന്ന വഴികളെ അത് ഫലസമൃദ്ധമാക്കും. അതാണ് ഒരു പുഴയുടെ നിയോഗം! അശ്വതി ശ്രീകാന്തിന്റെ കഥാലോകത്തിലുമുണ്ട്, നന്മയുടെ, തനിമയുടെ, നേരിന്റെ, നെറിയുടെ പ്രവാഹം. അരികുച..
₹105.00
Model: 2345
ജീവിതത്തില്‍നിന്ന് തത്വശാസ്ത്രം നെയ്‌തെടുക്കുന്ന ഉമ്മ, മരംകൊത്തി, തുച്ഛന്‍, തബലിസ്റ്റ് ശിബിലി, ചാലിയാര്‍ സമരനായകന്‍ റഹ്മാന്‍, സുബുലുസലാം എല്‍പി സ്‌കൂള്‍, ആലുല്‍പള്ളി കീച്ചേരിയിലെ കര്‍ഷകസമരം. ഓയിച്ചയും പുളിസീറും പങ്കുവെച്ച കുട്ടിക്കാലം. ചീരണിയുടെ മധുരം, വേഷത്തിന്റെ പേരിലുള്ള അന്നനിഷേധം, സങ്കടങ്ങള്‍ വ..
₹80.00
Showing 1 to 12 of 53 (5 Pages)