Dear Visitor, Please REGISTER. for a Secure Checkout.

Kavutheendunna Karimpanakal

Kavutheendunna Karimpanakal

നൈതികതയാണ് ഈ എഴുത്തുകാരനെ അലട്ടുന്ന ഏറ്റവും വലിയ മനോവൃഥയെന്ന് ഈ നോവലെറ്റുകള്‍ വായിച്ചു കഴിയുമ്പോള്‍ ബോധ്യമാവും. മരണവും ജീവിതവും തമ്മിലുള്ള നൈരന്തര്യം എന്ന പ്രമേയവും ആലോചനക്ക് ധാരാളം വക നല്‍കുന്നു. ഭാഷയുടെ ഉപയോഗത്തിലെ ശ്രദ്ധയും ജാഗ്രതയും സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നു. സന്ദര്‍ഭം ആവശ്യപ്പെടുന്ന ഗാംഭീര്യം അല്ലെങ്കില്‍ ലാഘവത്വം നേടുന്നതില്‍ ഈ നോവലെറ്റുകള്‍ മലയാളിയുടെ വായനയെ സമ്പന്നമാക്കും എന്ന് നിസ്സംശയം പറയാം. ജീവിതത്തെ പുതിയ കണ്ണുകള്‍ കൊണ്ട് നോക്കാന്‍ ഈ വായന പ്രേരിപ്പിക്കുകയും ചെയ്യും. അതിലുപരി സാഹിത്യ കൃതിക്ക് എന്താണ് നേടാനുള്ളത്?


Write a review

Please login or register to review
  • ₹135.00
  • Ex Tax: ₹135.00

Tags: Malayalam books, Saikatham books, Kavutheendunna Karimpanakal, Advt. Dr. K. C Suresh