Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Poetry

Malayalam Books - Poetry
Athirukalillatha Nizhal
Out Of Stock
Brand: Bijukrishnan K. V. Model: 2118
''ചെറുതാവുക എന്നതാണ് പുതിയ കാലത്തെ വലിയ ധന്യത, വലുതുകളുടെ മഹാപ്രളയങ്ങള്‍ ഒലിച്ചുപോകുകയും ചെറുതുകളുടെ ഒരായിരം തുരുത്തുകള്‍ പിറവിയെടുക്കുകയും ചെയ്യുന്നു.''..
₹55.00
Athmavinte Sketchukal
Out Of Stock
Brand: Prasanthi Chowara Model: 2149
പ്രശാന്തിയുടെ കവിതകള്‍ ഭാവദീപ്തിസമ്പന്നമാണ്. സ്‌നേഹത്തിന്റെ സുഗന്ധവും കണ്ണീരിന്റെ നനവും നാമതില്‍ വായിച്ചറിയുന്നു. നരജന്മ ദുരന്തങ്ങളുടെ ശ്ലഥചിത്രങ്ങള്‍ കവിതകളില്‍ ചോര പൊടിച്ചു തിണര്‍ക്കുന്നു. മണ്ണിന്റെ വിശുദ്ധിയും പ്രകൃതിയുടെ പച്ചപ്പും ഹൃദയത്തോട് ചേര്‍ന്നിരിക്കുന്നു. നഗരജീവിതനാട്യങ്ങളും  സ്‌ത്രൈ..
₹60.00
Brand: Parameswaran Ayyappan Model: 2151
വിയോഗങ്ങളെ ആസ്പദമാക്കി വിഷാദവൃത്തങ്ങളില്‍ വിരചിതമായ 'പ്രരോദനം' പോലുള്ള കൃതികള്‍ വിരളമായിരിക്കെ, മഹത്തുക്കളുടെ നാടുനീങ്ങല്‍ പ്രമേയമാക്കിയ വിലാപങ്ങളും അംഗുലീപരിമിതമായിരിക്കവെ, നാടുനിറഞ്ഞുനിന്ന ഒരു നൃപസ്വരൂപന്റെ വേര്‍പാടില്‍ മനംനൊന്തെഴുതിയ വിലോലസാന്ദ്രമായ പദ്യശൃംഖലയാണ് 'ബാഷ്പാഞ്ജലി.'ഭാരതത്തിലും പുറത്തു..
₹45.00
Bejaar
Out Of Stock
Brand: Abu Parathod Model: 2116
ഉപരിപ്ലവതയില്ല, കൃത്രിമത്വം ഇല്ല നിറയെ ബേജാറുകളാണ്, പ്രണയവും, വിരഹവും, ജനനവും, മരണവും, ഭാര്യയും, അമ്മയും, മക്കളും, എല്ലാം പരസ്പരം ബേജാറുകളായി മാറിയ കാലത്തെയോര്‍ത്ത് ബേജാറാവുകയാണ് ഒരു കവി. മലയാള കവിത എക്‌സിക്യൂട്ടീവ് കസേരയില്‍ നിന്നിറങ്ങി വരുന്നു. ചോദ്യവും ഉത്തരവും ഇല്ലാത്ത അഭിമുഖം പോലെ...
₹45.00
Cherthu Pidicha Akalangal
Out Of Stock
Brand: Shaji Ambalath Model: 2011
Malayalam books, Saikatham books, Cherthu Pidicha Akalangal, Shaji Ambalathഷാജിയുടെ കവിതകളില്‍ നിറയുന്നത് കറകളഞ്ഞ മാനവികതാബോധമാണ്.  പൂവും പൂമ്പാറ്റയും മാത്രമല്ല, മൗനത്തിന്റെ ആഴം അളക്കാനാവാത്തതിനാല്‍ ഉപേക്ഷിച്ച ഭാഷയെയും കൂട്ടുങ്ങലങ്ങാടി വരെ നീളുന്ന ദേശരാഷ്ട്രീയത്തെയും ഈ കവിതകളില്‍ നിന്ന് വായിച്ച..
₹50.00
Chirichodum Malsyangale!
Out Of Stock
Brand: T. A. Sasi Model: 2003
കവിത അതിന്റെ ലക്ഷ്യം സാധിച്ചിരിക്കുന്നു. പുതുകവിതയുടെ ഏറ്റവും നവീനമായ മുഖം ടി.എ. ശശി വരച്ചിടുന്നു. മനുഷ്യജീവിതം ഉപേക്ഷിക്കപ്പെട്ട അവന്റെ സ്വന്തം നിഴലുമായി കൂടിക്കാഴ്ച നടത്തുന്നു. ഈ സമാഹാരത്തിലെ കവിതകള്‍ ഒച്ചവച്ചോടുന്ന ഒഴുക്കിന്റെ തുടര്‍ച്ചയില്‍ വലിയ വെളിവുകളും അപൂര്‍വമായ കണ്ടെത്തലുകളും നടത്തി. മലയാള..
₹45.00
Daivam ozhichitta idam
Out Of Stock
Brand: Ramachandran Vettikkatu Model: 2007
Malayalam books, Saikatham books, Daivam ozhichitta idam, Ramachandran Vettikkatuസ്വപ്നം പോലെയോ മിന്നലുപോലെയോ ആണ് രാമചന്ദ്രന്റെ കവിതകള്‍. ഒരു നിമിഷം കൊണ്ട് ഒരുപാട് അനുഭവങ്ങള്‍ തരുന്നവ. ചിലപ്പോള്‍ അത് വായനക്കാരനെ സന്തോഷിപ്പിക്കാം, അല്ലെങ്കില്‍ സങ്കടപ്പെടുത്തിയേക്കാം. രണ്ടായാലും ഒരു കവി എന്ന നിലയിലുള്..
₹50.00
Ee Aasurakalathu
Out Of Stock
Brand: Vayalar Narayanan Model: 2114
സാഹിത്യലോകത്ത് വയലാര്‍ നാരായണന്‍ എന്ന പേര് പുതുതലമുറക്ക് ഏറെ പരിചിതമല്ലായിരിക്കാം. എന്നാല്‍ കുറച്ച് പുറകോട്ടുപോയാല്‍ സാഹിത്യരൂപങ്ങളില്‍ പലതിലും -നാടകം, കവിത, നോവല്‍ തുടങ്ങിയവയില്‍- പഠനകാലം മുതല്‍ വ്യാപരിച്ച പ്രതിഭയാണ് ഈ എഴുത്തുകാരന്‍ എന്ന വസ്തുത അഭിജ്ഞവൃത്തങ്ങള്‍ക്ക് പരിചിതമാവാതിരിക്കില്ല. &nbs..
₹40.00
Eenthappanathanalil Eenthappanathanalil
Out Of Stock
Brand: Sathyan Kottappady Model: 2181
പ്രവാസിയാണ് സത്യന്‍ - ഈന്തപ്പനകളുടേയും പൊരിമണലിന്റേയും നാട്ടില്‍, ഈ പ്രവാസത്തിന്റെ അന്തഃസംഘര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ കവിതകളില്‍ അടയാളപ്പെട്ടു കിടക്കുന്നു. കാവ്യദേവതയെ ധ്യാനിച്ചിരിക്കുന്നതിനെപ്പറ്റി എഴുതുമ്പോള്‍ പോലും സത്യന്റെ പേനത്തുമ്പില്‍ പ്രവാസത്തിന്റെ ഘര്‍ഷം ചിറകു കുടയുന്നു. കാവ്യദേവത പ്രത്യക്ഷപ..
₹60.00
Brand: Punyavalan Model: 2056
വിമര്‍ശനങ്ങളും നയപരമായ വിലയിരുത്തലുകളും നിഷ്പക്ഷതയോടെ എഴുതാന്‍ കഴിഞ്ഞൂ എന്നത് പുണ്യവാളന്റെ രാഷ്ട്രീയബോധത്തിന്റെ തെളിവാണ്. സമൂഹത്തെ തിരിച്ചറിയാന്‍ വീട് ഉപേക്ഷിച്ച് സമൂഹത്തിലേക്ക് ഇറങ്ങണം എന്ന് വാശി പിടിക്കുന്നവര്‍ക്ക് ഒരു അപവാദമായിരുന്നു അദ്ദേഹം. തന്റെ വീട്ടിനുള്ളിലിരുന്നുകൊണ്ട് തന്നെ സമൂഹത്തെ പഠിച്ച..
₹55.00
Erupaksham Pedumindhuvalla Njan
Out Of Stock
Brand: V M Girija Model: 2127
അനേകം ജന്മങ്ങളിലൂടെയും ജീവിരൂപങ്ങളിലൂടെയും പാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്ന ഉദ്വേഗത്തിന്റെയും അന്വേഷണത്തിന്റെയും അശാന്തിയുടേയും തിരിച്ചറിവിന്റെയും നിശിതമായ രേഖപ്പെടുത്തലാണ് ഗിരിജയ്ക്കു കവിത. ഒരിക്കലും പിടി തരാത്ത പേരില്ലാത്ത ആ സത്ത അവനും അവളുമായി രൂപാന്തരം പ്രാപിക്കുമ്പോള്‍ ഗിരിജ അതിനെ പ്രണയം എന്നു വിളി..
₹50.00
Forget Me Not
Out Of Stock
Brand: Naushad Hashim Model: 2008
‘For Naushad, poetry is the softest of experiences he comes across in the nature.  Snow drops, rain, river, flowers and the eternal truth called Love reincarnate themselves through his lines. It makes the reader sad, happy, ecstatic and enthralled.'..
₹50.00
Showing 1 to 12 of 86 (8 Pages)