Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Eenthappanathanalil

Eenthappanathanalil
Eenthappanathanalil
Out Of Stock
Eenthappanathanalil
Eenthappanathanalil
Eenthappanathanalil

പ്രവാസിയാണ് സത്യന്‍ - ഈന്തപ്പനകളുടേയും പൊരിമണലിന്റേയും നാട്ടില്‍, ഈ പ്രവാസത്തിന്റെ അന്തഃസംഘര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ കവിതകളില്‍ അടയാളപ്പെട്ടു കിടക്കുന്നു. കാവ്യദേവതയെ ധ്യാനിച്ചിരിക്കുന്നതിനെപ്പറ്റി എഴുതുമ്പോള്‍ പോലും സത്യന്റെ പേനത്തുമ്പില്‍ പ്രവാസത്തിന്റെ ഘര്‍ഷം ചിറകു കുടയുന്നു. കാവ്യദേവത പ്രത്യക്ഷപ്പെടുന്നതും പ്രതീക്ഷിച്ച്, 'ഈ കല്‍മണ്ഡപത്തറയില്‍, ഏകാഗ്രത പൂകിയും തളിര്‍ത്തൂവല്‍ തൂലിക മിനുക്കിയും എന്‍ ജീവരക്തമൊഴുക്കാനൊരുങ്ങിയും' ആണ് ധ്യാനം. കാവ്യാംഗന പ്രത്യക്ഷപ്പെടുമ്പോഴോ? 'നിന്നോഷ്മള ശ്വാസധാരയില്‍ ഞാനെ ന്‍ മണ്ണിന്റെ മണം, മലയാണ്മതന്‍ മണം, സ്വദിച്ചാവോളമത്യാനന്ദ നിര്‍വ്വേദമാര്‍ജ്ജിക്കട്ടെ.' എന്നാണ് കവിയുടെ പ്രാര്‍ത്ഥന. മണല്‍ക്കാട്ടിലിരിക്കുമ്പോഴും മലയാളമണ്ണിന്റെയും മാതൃഭാഷയുടെയും മണം സ്വദിക്കാനുഴറുന്ന മനസ്സില്‍ പ്രവാസിയുടെ ഗൃഹാതുരത്വം തടംതകര്‍ത്തലയടിക്കുന്നു.

Publisher
Publisher Saikatham Books
Binding Type
Binding Paper Back
Year Printed
Year 2016
Language
Language Malayalam
Book Details
ISBN 9789382909385
Pages 72
Cover Design Nazar
Edition 1

Write a review

Please login or register to review
₹60.00
  • Stock: Out Of Stock
  • Model: 2181
  • SKU: 2181

Share With Your Friend