Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Eni Njan Marikkilla

Eni Njan Marikkilla
Eni Njan Marikkilla


വിമര്‍ശനങ്ങളും നയപരമായ വിലയിരുത്തലുകളും നിഷ്പക്ഷതയോടെ എഴുതാന്‍ കഴിഞ്ഞൂ എന്നത് പുണ്യവാളന്റെ രാഷ്ട്രീയബോധത്തിന്റെ തെളിവാണ്. സമൂഹത്തെ തിരിച്ചറിയാന്‍ വീട് ഉപേക്ഷിച്ച് സമൂഹത്തിലേക്ക് ഇറങ്ങണം എന്ന് വാശി പിടിക്കുന്നവര്‍ക്ക് ഒരു അപവാദമായിരുന്നു അദ്ദേഹം. തന്റെ വീട്ടിനുള്ളിലിരുന്നുകൊണ്ട് തന്നെ സമൂഹത്തെ പഠിച്ച് അതിന്റെ പതിരുകളെ വേര്‍തിരിച്ച്, എടുത്തു ചാട്ടമോ ആവേശമോ ഇല്ലാതെ പക്വതയോടെ പ്രതികരിച്ചു. കാലം അനുവദിക്കുമായിരുന്നെങ്കില്‍ സമൂഹത്തിന്റെ, സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് എത്തേണ്ടിയിരുന്ന ഒരു വ്യക്തിത്വം.


Publisher
Publisher Saikatham Books
Binding Type
Binding Paper Back
Year Printed
Year 2013
Type of Book
Book Type Poems/Essays
Language
Language Malayalam
Book Details
ISBN 9789382757139
Pages 72
Edition 1

Write a review

Please login or register to review
₹55.00
  • Stock: In Stock
  • Model: 2056
  • SKU: 2056
  • ISBN: 9789382757139

Share With Your Friend