Prayanam
സത്യയെ ശരിക്കും വായിക്കുകയായിരുന്നില്ല. സത്യയോ ടൊപ്പം സഞ്ചരിക്കുക തന്നെയായിരുന്നു. സത്യ പുറത്ത് പറയുന്ന വാക്കുകളേക്കാള്‍ പറയാതെ കൂട്ടിവച്ച വാക്കുകളുടെ സ്‌നേഹത്തി ന്റെ വീര്‍പ്പുമുട്ടലുകള്‍ ഈ സഞ്ചാരത്തില്‍ ഉടനീളം അനുഭവപ്പെട്ടു. ആ മനസ്സ് 'അക്ഷര'മായി ഈ താളുകളില്‍ ഉടനീളം ജീവന്റെ തുടിപ്പോടെ തെളിഞ്ഞുനില്‍ക്കുന്നതു കാണുന്നു. ഈ കൃതഹസ്തനായ ബാലന്റെ വരികളില്‍ ഈ പ്രപഞ്ചത്തോടുള്ള സ്‌നേഹമാകെ, പ്രതീക്ഷകളാകെ പ്രതിഫലിച്ചു നില്‍ക്കുന്നു. ഒപ്പം ഈ ചെറു പ്രായത്തില്‍ തന്നെ തന്റെ ജന്മലക്ഷ്യം തിരിച്ചറിയുന്ന അന്വേഷണത്തിന്റെ അടയാളപ്പെടുത്തലുകളും.
ബ്രഹ്മനായകം മഹാദേവന്‍
| Publisher | |
| Publisher | Saikatham Books LLP |
| Year Printed | |
| Year | 2023 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789389463828 |
| Pages | 112 |
| Cover Design | Justin |
| Edition | 1 |
₹160.00
- Stock: In Stock
- Model: 2809
- SKU: 2809
Share With Your Friend
Tags:
Prayanam
