Karuppu
കവിത ഒരു പുസ്തകമാണെങ്കില്‍ അതില്‍ ആദ്യപുറം നീയാണ്. നിന്നെക്കാണാതെ മറ്റൊന്നും വായിക്കാനാവില്ലെന്നു കവിതയോട് തന്നെ കവി പറയുന്നുണ്ട്. വൈലോപ്പിള്ളി ഒരിക്കല്‍ പറഞ്ഞതുപോലെ ജീവിതത്തിന്റെ കടല്‍ തന്നെയാണ് ഈ കവിക്ക് കവിതയെഴുതുവാനുള്ള മഷിപ്പാത്രം. അവഗണിതര്‍ക്കും ദരിദ്രര്‍ക്കും, പാവപ്പെട്ടവര്‍ക്കും വേണ്ടി ഒരു പുതിയ നാളെ സൃഷ്ടിക്കാനുള്ള പോരാട്ടത്തില്‍ കവിത ഒരു രാഷ്ട്രീയോപരണമാകണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ട് തന്നെ ഈ കവി നാളെയും നിലനില്ക്കാന്‍ പോകുന്ന ഇന്നിന്റെ കവിയാണ്. - ആലങ്കോട് ലീലാകൃഷ്ണന്‍
| Publisher | |
| Publisher | Saikatham Books LLP |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2025 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789348274571 |
| Pages | 86 |
| Edition | 1 |
₹130.00
- Stock: In Stock
- Model: 2996
- SKU: 2996
Share With Your Friend
Tags:
Karuppu
