''ഒരു നാട് കീറിപ്പറിഞ്ഞ് പോകുന്നു. മലകളും പുഴകളും ബാക്കിയാവുന്നു. വസന്തത്തിലിപ്പോഴും തകര്‍നന് കോട്ട ഭൂമിയില്‍ പുല്‍നാമ്പുകള്‍ പച്ച തന്നെ...'' ബാഷോ
‘O Sanil
Climb Mount Fuji
But Slowly slowly’
-Kobayashi Issa
ജാപ്പനീസ് കാവ്യശാഖകളില്‍ ഏറ്റവും മനോഹരമായ രൂപമാണ് ഹൈക്കു കവിതകള്‍. വരികളില്‍ പ്രകൃതിയോട് തൊട്ടു കിടക്കുന്ന കാഴ്ചകളുടെ മായാജാലം സൃഷ്ടിക്കുന്ന ഉന്മാദാവസ്ഥ. കാലത്തിനും ദേശത്തിനും അപ്പുറം നിന്ന്, മലകളെ, കടലുകളെ മുറിച്ച് കടന്ന് ഭൂപ്രകൃതിയുടെ, നാനാ സംസ്‌ക്കാരങ്ങളുടെ കാര്‍ണിവല്‍ ചിത്രങ്ങള്‍ മിഴികളില്‍ നൃത്തം ചെയ്യണം. 'ആഹാ' ഭാവത്തിന്റെ ആ ആനന്ദത്തിലേക്ക്, ധ്യാനാത്മകമായ ആ എഴുത്തിലേക്ക് മൂന്ന് വരി കവിതകളെ ചേര്‍ത്തു വയ്ക്കുക എന്നത് തീവ്രമായ ഒരു ശ്രമമാണ്. അടര്‍ന്നു വീണൊരില
ധ്യാനം മുറിഞ്ഞ്
പൊയ്ക
Red Hearts
Quivering in the rain
Strawberries
മുളവടികളുടെ ശബ്ദം
വഴി തിരയുന്ന
വൃദ്ധ സന്യാസികള്‍
- Stock: In Stock
- Model: 2260
- SKU: 2260
- ISBN: 9789386222411
