Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Poems

Malayalam Books - Poems
Brand: Suresh Babu Model: 2013
Malayalam books, Saikatham books, Aanezhuthinte nigooda bhavangal, Suresh Babuമനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളെ സൂക്ഷ്മമായി ചിത്രീകരിക്കുന്ന 13 കഥകള്‍. വര്‍ത്തമാനകാലത്തിന്റെ വിഹ്വലതകള്‍ അതിഭാവുകത്വം ചേര്‍ക്കാതെ മിഴിവോടെ കാട്ടിത്തരുന്നുണ്ട് ഇതിലെ ഓരോ കഥയും. ലളിതമായ ആഖ്യാനം വായനയെ വേറിട്ട അനുഭവമാക്കുന്ന..
₹55.00
Brand: Muralidharan Model: 2083
മുരളീധരന്റെ കവിത തീവ്രവും തീക്ഷ്ണവുമായ പല വികാരങ്ങളും വായനക്കാരന്റെ മനസ്സിലേക്ക് ആനയിക്കുന്നു. കവിയുടെ ആത്മാവിന്റെ മുറിവുകളായ് നമ്മെ നൊമ്പരപ്പെടുത്തുന്ന ഈ കവിതകള്‍ കെട്ടകാലത്തിന്റെ കെട്ടുകാഴ്ചകളുടെ മനുഷ്യവിരുദ്ധതയെ തുറന്നുകാണിക്കുന്നതില്‍ ഏറെ വിജയിച്ചിരിക്കുന്നു എന്നു പറയാം. ..
₹60.00
Ammukkutty Kavithakal
Out Of Stock
Brand: Rajani Mohan Model: 2070
നിശബ്ദയോടേറ്റുമുട്ടുന്നു. ശൂന്യത ഹൃദയത്തിലങ്ങിനെ നിറഞ്ഞ് പോരുകുമ്പോള്‍ പൊട്ടിപ്പിളര്‍ന്ന് വിവസ്ത്രമായ ലോകത്തോട് വിളിച്ച് പറയുന്നത് എനിക്കും ചിലത് പറയാനുണ്ടെന്നാണ്. ജീവിത ദര്‍ശനത്തെ തന്റെ അനുഭവത്തിന്റെ സൗന്ദര്യ ബോധത്താല്‍ അവിഭാജ്യമാം വിധം കാവ്യാനുഭൂതിയാക്കാന്‍ ശ്രമിക്കുകയാണ് ഒരോ കവിതകളും.പാരിസ്ഥിതികവ..
₹40.00
Brand: Thirunelloor Karunakaran Model: 2140
അവാച്യമായ അനുഭൂതികളെ സാന്ദ്രമായ ഭാഷയില്‍ ആവിഷ്‌കരിക്കുന്ന തിരുനല്ലൂരിന്റെ 40 അനശ്വര ഗാനങ്ങള്‍. രാഗ താള ലയങ്ങള്‍ അനന്യശോഭയോടെ ഈ വരികളില്‍ ഇണങ്ങിച്ചേരുന്നു. പുതുയുഗപ്പിറവിയുടെ സ്വപ്നങ്ങള്‍ മലയാളക്കരയില്‍ കത്തിപ്പടര്‍ന്ന കാലത്ത് ജനത ഏറ്റു പാടി നവകേരള സംസ്‌കാരത്തിന്റെ ഭാഗമായി മാറിയ അപൂര്‍വ്വ ഗീതങ്ങളാണിവ..
₹40.00
Anyamathastharkku Pravesanamilla Anyamathastharkku Pravesanamilla
Out Of Stock
Brand: Ali Kadukassery Model: 2182
ബസ്സില്‍ തിരക്കില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് ഒരു സീറ്റും അതിതീവ്രമായ വെയിലോ മഴയോ കശക്കിയിടുന്ന ഒരാള്‍ക്ക് ഒരു കുടയും എന്താണോ അതാണ് ഈ കവിതകള്‍ പ്രദാനം ചെയ്യുന്നത്. ഒരു ആന്തല്‍, ഒരു തിരിച്ചറിവ്, സ്വാതന്ത്ര്യത്തിന്റെ ഒരു കുഞ്ഞുനേരം. അതിനാലാണ് അലി കവിയായിരിക്കുന്നത്, പത്രപ്രവര്‍ത്തകനായിരിക്കുന്നത്. സംസ്‌..
₹70.00
Athirukalillatha Nizhal
Out Of Stock
Brand: Bijukrishnan K. V. Model: 2118
''ചെറുതാവുക എന്നതാണ് പുതിയ കാലത്തെ വലിയ ധന്യത, വലുതുകളുടെ മഹാപ്രളയങ്ങള്‍ ഒലിച്ചുപോകുകയും ചെറുതുകളുടെ ഒരായിരം തുരുത്തുകള്‍ പിറവിയെടുക്കുകയും ചെയ്യുന്നു.''..
₹55.00
Athmavinte Sketchukal
Out Of Stock
Brand: Prasanthi Chowara Model: 2149
പ്രശാന്തിയുടെ കവിതകള്‍ ഭാവദീപ്തിസമ്പന്നമാണ്. സ്‌നേഹത്തിന്റെ സുഗന്ധവും കണ്ണീരിന്റെ നനവും നാമതില്‍ വായിച്ചറിയുന്നു. നരജന്മ ദുരന്തങ്ങളുടെ ശ്ലഥചിത്രങ്ങള്‍ കവിതകളില്‍ ചോര പൊടിച്ചു തിണര്‍ക്കുന്നു. മണ്ണിന്റെ വിശുദ്ധിയും പ്രകൃതിയുടെ പച്ചപ്പും ഹൃദയത്തോട് ചേര്‍ന്നിരിക്കുന്നു. നഗരജീവിതനാട്യങ്ങളും  സ്‌ത്രൈ..
₹60.00
Bejaar
Out Of Stock
Brand: Abu Parathod Model: 2116
ഉപരിപ്ലവതയില്ല, കൃത്രിമത്വം ഇല്ല നിറയെ ബേജാറുകളാണ്, പ്രണയവും, വിരഹവും, ജനനവും, മരണവും, ഭാര്യയും, അമ്മയും, മക്കളും, എല്ലാം പരസ്പരം ബേജാറുകളായി മാറിയ കാലത്തെയോര്‍ത്ത് ബേജാറാവുകയാണ് ഒരു കവി. മലയാള കവിത എക്‌സിക്യൂട്ടീവ് കസേരയില്‍ നിന്നിറങ്ങി വരുന്നു. ചോദ്യവും ഉത്തരവും ഇല്ലാത്ത അഭിമുഖം പോലെ...
₹45.00
Cherthu Pidicha Akalangal
Out Of Stock
Brand: Shaji Ambalath Model: 2011
Malayalam books, Saikatham books, Cherthu Pidicha Akalangal, Shaji Ambalathഷാജിയുടെ കവിതകളില്‍ നിറയുന്നത് കറകളഞ്ഞ മാനവികതാബോധമാണ്.  പൂവും പൂമ്പാറ്റയും മാത്രമല്ല, മൗനത്തിന്റെ ആഴം അളക്കാനാവാത്തതിനാല്‍ ഉപേക്ഷിച്ച ഭാഷയെയും കൂട്ടുങ്ങലങ്ങാടി വരെ നീളുന്ന ദേശരാഷ്ട്രീയത്തെയും ഈ കവിതകളില്‍ നിന്ന് വായിച്ച..
₹50.00
Chirichodum Malsyangale!
Out Of Stock
Brand: T. A. Sasi Model: 2003
കവിത അതിന്റെ ലക്ഷ്യം സാധിച്ചിരിക്കുന്നു. പുതുകവിതയുടെ ഏറ്റവും നവീനമായ മുഖം ടി.എ. ശശി വരച്ചിടുന്നു. മനുഷ്യജീവിതം ഉപേക്ഷിക്കപ്പെട്ട അവന്റെ സ്വന്തം നിഴലുമായി കൂടിക്കാഴ്ച നടത്തുന്നു. ഈ സമാഹാരത്തിലെ കവിതകള്‍ ഒച്ചവച്ചോടുന്ന ഒഴുക്കിന്റെ തുടര്‍ച്ചയില്‍ വലിയ വെളിവുകളും അപൂര്‍വമായ കണ്ടെത്തലുകളും നടത്തി. മലയാള..
₹45.00
Daivam ozhichitta idam
Out Of Stock
Brand: Ramachandran Vettikkatu Model: 2007
Malayalam books, Saikatham books, Daivam ozhichitta idam, Ramachandran Vettikkatuസ്വപ്നം പോലെയോ മിന്നലുപോലെയോ ആണ് രാമചന്ദ്രന്റെ കവിതകള്‍. ഒരു നിമിഷം കൊണ്ട് ഒരുപാട് അനുഭവങ്ങള്‍ തരുന്നവ. ചിലപ്പോള്‍ അത് വായനക്കാരനെ സന്തോഷിപ്പിക്കാം, അല്ലെങ്കില്‍ സങ്കടപ്പെടുത്തിയേക്കാം. രണ്ടായാലും ഒരു കവി എന്ന നിലയിലുള്..
₹50.00
Ee Aasurakalathu
Out Of Stock
Brand: Vayalar Narayanan Model: 2114
സാഹിത്യലോകത്ത് വയലാര്‍ നാരായണന്‍ എന്ന പേര് പുതുതലമുറക്ക് ഏറെ പരിചിതമല്ലായിരിക്കാം. എന്നാല്‍ കുറച്ച് പുറകോട്ടുപോയാല്‍ സാഹിത്യരൂപങ്ങളില്‍ പലതിലും -നാടകം, കവിത, നോവല്‍ തുടങ്ങിയവയില്‍- പഠനകാലം മുതല്‍ വ്യാപരിച്ച പ്രതിഭയാണ് ഈ എഴുത്തുകാരന്‍ എന്ന വസ്തുത അഭിജ്ഞവൃത്തങ്ങള്‍ക്ക് പരിചിതമാവാതിരിക്കില്ല. &nbs..
₹40.00
Showing 1 to 12 of 95 (8 Pages)