Dear Visitor, Please REGISTER. for a Secure Checkout.

Adanja Kannukalulla Prathima

Adanja Kannukalulla Prathima

അന്തരംഗത്തെ അസ്വസ്ഥമാക്കുന്ന കവിതകളാണ് വിനോദ് മനമ്മലിന്റേത്. 'അടഞ്ഞ കണ്ണുകളുള്ള പ്രതിമ' എന്ന പുസ്തകം ഒരു പ്രതീകമാണ്. കണ്ണുണ്ടായിട്ടും കണ്ടില്ലെന്ന് നടിക്കുന്ന പ്രതിമകളായി മാറിയ മനുഷ്യ സമൂഹത്തിന് നേരെ വാല്‍ക്കണ്ണാടി പിടിക്കുകയാണ് കവി. ആകാശത്ത് നീന്തി കളിക്കുന്ന പക്ഷികളെപ്പോലെ, സങ്കല്പം കൊണ്ട് പറന്നുയരുകയല്ല, രൂക്ഷ യാഥാര്‍ത്ഥ്യങ്ങളുടെ കനവും കരുത്തും വായനക്കാരിലേക്ക് പകരുകയാണ് കവി. ആത്മനിഷ്ഠമായ ഭാവനാ പ്രപഞ്ചത്തിലല്ല, വസ്തുനിഷ്ഠമായ ഭാവനാപ്രപഞ്ചത്തിലാണ് ഈ കവിയുടെ ആത്മസഞ്ചാരം.


Write a review

Please login or register to review
  • Views: 267
  • Brand: Vinod Manammal
  • Product Code: 2326
  • Availability: In Stock
  • ₹60.00
  • Ex Tax: ₹60.00

Tags: Adanja Kannukalulla Prathima