Dear Visitor, Please REGISTER. for a Secure Checkout.

Kuttikalum Muthirnnavarum Njavalppazhangalum I

Out Of Stock Kuttikalum Muthirnnavarum Njavalppazhangalum I

Malayalam books, Saikatham books, Kuttikalum Muthirnnavarum Njavalppazhangalum I, P. A. Anish

അനീഷിന്റെ കവിതകള്‍ ദൈനംദിന ജീവിതത്തില്‍ വേരുകളാഴ്ത്തുകയാണ്. മറ്റു പല സമകാലീന കവികളിലും കാണുന്ന അതിസങ്കീര്‍ണ്ണത അനീഷിന്റെ കവിതകളില്‍ കാണ്മാനില്ല. അവ ലളിതമാണ്. കാറ്റ് പോലെ, ജലം പോലെ, ആകാശം പോലെ ലളിതം സാധാരണം. പ്രകൃതിയുമായി അവ ജൈവബന്ധം പുലര്‍ത്തുന്നു. പാവല്‍ പന്തലുകളും ഇല്ലിക്കൂട്ടങ്ങളും ഞാവലും കാട്ടുനെല്ലിയും പടര്‍ന്ന ഈ ലോകത്തില്‍ തവളപിടുത്തക്കാരും മീന്‍ പിടിക്കുന്നവരും പാത്രങ്ങളെ പാട്ടുപാടിക്കുന്ന ചെട്ടിയാരും പെട്ടിക്കച്ചവടക്കാരും മരിച്ചവരോടൊപ്പം സഹവസിക്കുന്നു. ഇവിടെ നിത്യജീവിതത്തിന്റെ ആധികളുണ്ട്. എന്നാല്‍ കരിയിലകളെ പൂവുകളാക്കുന്ന പ്രത്യാശയുടെ ജാലവിദ്യയുമുണ്ട്. ആര്‍ക്കും വേണ്ടാത്ത വാക്കുകളില്‍ നിന്ന് ഒരു ദിവസം കവിത തളിര്‍ക്കുമെന്ന സ്വപ്നവുമുണ്ട്. ഭാഷ ഈ കവിതകളില്‍ ഒരു പ്രധാന വിഷയമാണ്. അത് നമ്മുടെ കാലത്തിന്റെ കേന്ദ്രത്തില്‍ ഉള്ളതുകൊണ്ടുതന്നെ. ഈ കവിതകളിലൂടെ നാം നമ്മിലേക്ക് തന്നെ സഞ്ചരിക്കുന്നു; നമ്മുടെ തന്നെ പകലുകളും രാത്രികളും അനുഭവിക്കുന്ന മണ്ണിന്റെ സൗരഭ്യം ആവോളം അനുഭവിക്കുന്നു.''

Write a review

Please login or register to review
  • Views: 273
  • Brand: P. A. Anish
  • Product Code: 2004
  • Availability: Out Of Stock
  • ₹55.00
  • Ex Tax: ₹55.00

Tags: Malayalam books, Saikatham books, Kuttikalum Muthirnnavarum Njavalppazhangalum I, P. A. Anish