Dear Visitor, Please REGISTER. for a Secure Checkout.

Thathakalude School Onnam Padapusthakam

Out Of Stock Thathakalude School Onnam Padapusthakam

Malayalam books, Saikatham books, Thathakalude School Onnam Padapusthakam, Sreekumar Kariyadu

യുവകവികളില്‍ ഏറെ ശ്രദ്ധേയനാണ് ശ്രീകുമാര്‍ കരിയാട്. വിഷയസ്വീകരണത്തിലും കവിതയുടെ രൂപത്തിലും ഏറെ പരീക്ഷണങ്ങള്‍ ഈ കവിയില്‍നിന്നുമുണ്ടാകാറുണ്ട്. അത്തരമൊരു പരീക്ഷണമാണ് തത്തകളുടെ സ്‌കൂള്‍ ഒന്നാം പാഠപുസ്തകം എന്ന ഈ കവിതാസമാഹാരവും. നവാഭിരുചിയുള്ള വായനക്കാര്‍ക്കുവേണ്ടിയുള്ളതാണ് ഈ സമാഹാരം.


Write a review

Please login or register to review
  • ₹40.00
  • Ex Tax: ₹40.00

Tags: Malayalam books, Saikatham books, Thathakalude School Onnam Padapusthakam, Sreekumar Kariyadu