Brand: Sheema Manjan
Model: 2582
മണ്ണിന്റെ, മമതയുടെ സ്വപ്നങ്ങളുടെ ഗന്ധമാണ് ഷീമാ മഞ്ചാന്റെ കവിതകള്‍ക്ക്. ജീവിതത്തിന്റെ നിരവധിയായ തലങ്ങളിലേക്ക് ഈ ഗന്ധം പരന്നൊഴുകുന്നു. പ്രണയത്തിനും സ്വപ്നങ്ങള്‍ക്കുമിടയില്‍ നൂല്‍പ്പാലം കെട്ടുന്നതരം പെണ്‍ കവിതകള്‍ മാത്രം എഴുതുന്നവരുണ്ട്. അവര്‍ക്കിടയിലല്ല, ഷീമയുടെ കവിതകള്‍ ഇടം കണ്ടെത്തുന്നത്. സ്വന..
₹100.00
Brand: Renjith Madathum Padikkal
Model: 2614
'പ്രിയപ്പെട്ട രഞ്ജു, നിങ്ങളുടെ കവിതകള്‍ വായിക്കുമ്പോള്‍ ഞാന്‍ പനിച്ചുവിറയ്ക്കുന്നു. ഹൃദയംനിറയെ മുറിവേറ്റപക്ഷികള്‍ തൂവല്‍പൊഴിക്കുന്നു.അതിശക്തവും തീവ്രവുമായ ഒരുകൂട്ടം കവിതകളാണ് രഞ്ജുവിന്റെ 'കൊതിതിന്നുന്ന കവിതകള്‍' എന്ന സമാഹാരത്തിലുള്ളത്. അതിലളിതമോ അതിസങ്കീര്‍ണ്ണമോ ആവാതെ ആറ്റിക്കുറുക്കിയ ഭാഷയില്‍ എഴുതപ..
₹210.00
Brand: Kuzhoor Wilson
Model: 2619
ഒരുവളുടെ ഓര്‍മ്മയില്‍ ശരീരം വീര്‍പ്പുമുട്ടിയിട്ട് അതിനെ മറികടക്കുവാനായി അവളെപ്പറ്റി എഴുതുകയും മറികടക്കുക എന്ന പ്രവൃത്തിയില്‍ ഭീകരമാം വിധം പരാജയപ്പെട്ട് അവളില്‍ പെട്ടു പോവുകയും ചെയ്ത ഒരാളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. അയാള്‍ അവളുടെ ഓര്‍മ്മയില്‍ ഉന്മത്തനായിരുന്നു. അയാളാണെങ്കിലതറിഞ്ഞുമില്ല. വീട് വിട്ട്..
₹270.00
Brand: Mohan Kartha
Model: 2682
അനുഗ്രഹീതമാണ് മോഹന്‍ കര്‍ത്തയുടെ സാംസ്‌കാരിക ജീവിതം. മികച്ച കലാകാരനും അറിയപ്പെടുന്ന എഴുത്തുകാരനുമാണ് അദ്ദേഹം. 'വിരല്‍ചിത്രങ്ങള്‍ & Unleashed Wounds' നൂതന കാവ്യസമാഹാരം. കവി മനസ്സില്‍ മിന്നിത്തെളിയുന്ന വിവിധ ചിന്തകളുടെ പ്രകാശനമാണ് അത്. നക്ഷത്രത്തിളക്കമാര്‍ന്ന ഭാവോന്മീലനം. ഇരു ഭാഷകളില്‍ ഹൃദ്യമായി വ..
₹210.00
Brand: K. Raghunandhanan
Model: 2679
രഘുനന്ദനന്റെ കവിതകളിലുടനീളം പരിചിതമായതിനെയെല്ലാം അപരിചിതമാക്കുന്ന വാക്കിന്റെ വികൃതിയുണ്ട്. മൗനവും വാക്കും തമ്മിലുള്ള കലഹമുണ്ട്. എല്ലാ അശാന്തമായ അലച്ചിലുകള്‍ക്കുമൊടു വില്‍ വരികളില്‍ പടരുന്ന നിലാവാണ് രഘുനന്ദനന്റെ കവിതകളിലെ സൗന്ദര്യസ്ഥലം.പുതിയ ഭാഷ, ഏറ്റവും നവീനമായ പദസംയോഗങ്ങള്‍, അര്‍ത്ഥപൂര്‍ണ്ണമായ പുതു..
₹110.00
Brand: Arali Neelambari (Bini Lal)
Model: 2727
ഓര്‍മ്മകള്‍ സ്വപ്നങ്ങള്‍, മൗനം, ഏകാന്തത, പ്രണയം, കാത്തിരിപ്പ്, പ്രതീക്ഷ എന്നിവയെല്ലാം ഈ സമാഹാരത്തിലെ കവിതകളില്‍ ആവര്‍ ത്തിച്ചു കാണുന്നു. വൈയക്തികാനുഭവങ്ങള്‍ ആവിഷ്‌കാരത്തില്‍ സാമൂ ഹ്യമാനം കൈവരിക്കുന്നുവെന്നത് അരളിയുടെ കവിതകളുടെ പൊതുസ്വഭാവമായി കാണാം. വര്‍ത്തമാനകാലത്തും സ്ത്രീയവസ്ഥ അത്ര ശുഭകരമല്ലെന്ന യ..
₹140.00
Brand: Jayakumar Mallappally
Model: 2808
അര്‍ത്ഥങ്ങളുടെ വലിപ്പം ചെറിയ വരികളില്‍ വിളക്കി ച്ചേര്‍ക്കുന്ന സര്‍ഗ്ഗ വൈഭവം! ജയകുമാറിന്റെ 'ചില മൊണാലിസ കവിതകള്‍' അങ്ങനെ വിശേഷിപ്പിക്കാവുന്ന ഒന്നാണ്. കവിതകളുടെ മനോഹാരിതയും അതേസമയം അവ നല്‍കുന്ന നിഗൂഢമായ അര്‍ത്ഥതലങ്ങളും ഒരു മൊണാലിസ ചിത്രത്തെ അനുസ്മരിപ്പിക്കുന്നു. കൃഷ്ണഭാസ്‌കര്‍ മംഗലശ്ശേരി'ആഴ..
₹110.00
Brand: Lal Ranjan
Model: 2814
ലോകത്തെ മാറ്റി പ്പുതുക്കിയ നൈതികവും കാരുണികവുമായ പുതുവഴിയിലാണ് രഞ്ചന്‍ കവിതയുടെ വേരിറക്കം. ''ദൂരങ്ങള്‍ ഒലിച്ചുപോകുന്ന വേഗത്തിന്‍ തുള്ളി കളെ'' അതു കിനാവു കാണുന്നു. ജനായത്തപരമായ സാമൂഹ്യചാലകത യുടേയും ഭൗതികസാധ്യതകളുടേയും ഭാവന ആ വേഗത്തുള്ളികളില്‍ തുടിക്കുന്നു. തത്വവിചാരത്തേയും ജീവിതയാഥാര്‍ത്ഥ്യങ്ങളേയും ക..
₹130.00
Brand: Medhaj Krishna (Ayyappan)
Model: 2830
ജീവിതത്തിന്റെ കനല്‍വഴികളില്‍ പ്രതീക്ഷയുടെ മരുപ്പച്ച തേടി യാത്രചെയ്യുകയാണ് കവി. തനിക്ക് ആശയവും ആശ്രയവും താന്‍ തന്നെയാണ്. ആശയത്തെ കടലാസ്സില്‍ പകര്‍ത്തുമ്പോഴുണ്ടാ കുന്ന കവിതയെ വര്‍ണ്ണിക്കുന്നത് എത്ര മനോഹരമായിട്ടാണ്! അക്ഷ രത്തിന് നാശമില്ലാത്തതെന്നാണര്‍ത്ഥം. നാശത്തിന്റെ വക്കിലെത്തുന്ന ജനതയെ സമുദ്ധരിക്കാന..
₹80.00
Brand: Shajahan Meenathethil
Model: 2841
കവി ഷാജഹാന്‍ മീനത്തേതിലിന്റെ 'ഒരു ദശാസന്ധിയില്‍' എന്ന ഈ പുസ്തകത്തിന്റെ വായന ഒരു ഹരിതഭൂമിയിലൂടെയുള്ള സഞ്ചാരമാണ്. ഈ പച്ചപ്പില്‍ നിന്നുകൊണ്ടാണ് നമ്മള്‍ ഈ കവിതാസമാഹാരത്തിലെ മറ്റു കവിതകള്‍ വായിക്കുന്നത്. അപ്പോള്‍ തീവ്രത കൂടുന്നു. ശോഭയും കൂടുന്നു. നമ്മള്‍ തിരിച്ചറിവിന്റെ വേനല്‍ക്കാലത്തേക്കുള്ള സഞ്ചാരം ആരം..
₹170.00
Brand: Rajesh Neelakandan
Model: 2526
സാമൂഹ്യവിഷയങ്ങളാണ് ഈ കവിയുടെ കവിതകളില്‍ നിറയുന്നത്. അവ അദ്ദേഹം ഒരു പ്രത്യേക തരം ഛന്ദസില്‍ വിവരിക്കുന്നു. ചെറിയ ചെറിയ കാര്യങ്ങളായി നില്ക്കാനും വലിയ കാര്യങ്ങളാണവ എന്ന് തോന്നിപ്പിക്കു വാനും ഈ കവിതകള്‍ക്കാവുന്നുണ്ട്.അന്നന്നത്തെ ജീവിതം എഴുതുന്ന കുറേ കവിതകള്‍ ഈ സമാഹാരത്തിലുണ്ട്. പ്രഭാതസവാരി, വിശ്രമജീവിതം,..
₹100.00
Brand: Hema T. Thrikkakkara
Model: 2867
നിലാവിഴപോലുള്ള ഒരഴകിന്റെ നൈമിഷിക നിഴലാട്ടങ്ങള്‍ ഒരു മായികാനുഭൂതിയായി മാറുന്നു. വാക്കില്‍ പൂക്കുന്നത് മണ്ണും മരവും കൈനാറിയും കരിംതെച്ചിയും മയിലും മഴവില്ലും മാത്രമല്ല, ആ വസന്തത്തില്‍ മനുഷ്യമനസ്സും പൂത്തുലയും. എന്‍.കെ.ദേശം എല്ലാ മനസ്സുകളിലും പൂന്തോട്ടങ്ങളുണ്ട്. പക്ഷേ, ചിലരേ അതുണ്ട് തങ്ങളില്‍ എന്നറിയുന്..
₹110.00
