Brand: Sreekumar Kariyadu
Model: 2001
യുവകവികളില്‍ ഏറെ ശ്രദ്ധേയനാണ് ശ്രീകുമാര്‍ കരിയാട്. വിഷയസ്വീകരണത്തിലും കവിതയുടെ രൂപത്തിലും ഏറെ പരീക്ഷണങ്ങള്‍ ഈ കവിയില്‍നിന്നുമുണ്ടാകാറുണ്ട്. അത്തരമൊരു പരീക്ഷണമാണ് തത്തകളുടെ സ്‌കൂള്‍ ഒന്നാം പാഠപുസ്തകം എന്ന ഈ കവിതാസമാഹാരവും. നവാഭിരുചിയുള്ള വായനക്കാര്‍ക്കുവേണ്ടിയുള്ളതാണ് ഈ സമാഹാരം...
₹40.00
Brand: O P Jayaraj
Model: 2190
ഇന്നലകളിലെ കാവ്യഭാഷയെ ഓര്‍മ്മിപ്പിക്കാത്തവിധം പുതുകവിതയുടെ സഞ്ചാരപദം കൃത്യമായ വേഗം കൊണ്ട് വളരെയേറെ ദൂരം പിന്നിട്ടിരിക്കുന്നു. പുലര്‍ത്തിപ്പോരുന്ന കഠിനഭാഷയും ചട്ടക്കൂടും തകര്‍ത്തെറിഞ്ഞുകൊണ്ടാണ് ഇന്ന് കവിതകള്‍ നമ്മോടു സംസാരിക്കുന്നത്. അതേ സംസാരഭാഷകൊണ്ടാണ് ഇന്ന് കവിതകള്‍ രൂപപരിണാമത്തിലേക്ക് പ്രയാണം ചെയ..
₹55.00
Brand: Rajesh Chithira
Model: 2015
Malayalam books, Saikatham books, Unmathathakalude Crash Landingukal, Rajesh Chithiraരാജേഷിന്റെ എഴുത്തുകളില്‍ ഇലകളുടെ വസന്തം നിറയുന്നു. ഭൂമിയിലെ മുഴുവന്‍ പച്ചയും തന്റെ സര്‍ഗ്ഗധ്യാനത്തിലേക്ക് വിളിച്ചു ചേര്‍ക്കുന്ന കവി പ്രകൃതിയുടെ താളവും മോഹവും തിരിച്ചറിയുന്നു. പാരിസ്ഥിതികവും മാനുഷികവുമായ പ്രതിസന്ധികള..
₹55.00
Brand: Ganesh Olikkara
Model: 2107
''ചില്ലുകൂട്ടിലെ മത്സ്യത്തെ ആര്‍ക്കും പുറംകണ്ണുകൊണ്ടുകാണാം. എന്നാല്‍ അതിന്റെ കരളില്‍ ഇരമ്പുന്ന കടലിനെ അകക്കണ്ണില്‍ കാണിച്ചുതരുന്ന മാന്ത്രികവിദ്യയാണ് ഗണേഷിന്റെ കവിത. വസന്തത്തിന്റെ പൂക്കളെ ഗ്രീഷ്മത്തിന്റെ പൂമ്പാറ്റകളാക്കി വിരിയിക്കുന്ന ശിശിരകല. വയലുകളെ പച്ചകൊണ്ടും തൊടികളെ കിളിയൊച്ചകൊണ്ടും അമ്മയെ മധുരം..
₹55.00
Brand: M. R. Renukumar
Model: 2163
മൗലികമായ ഭാഷാപ്രയോഗത്തിലൂടെ ഒരു പുതിയ സ്വത്വകല്‍പ്പനയ്ക്കു അനുവാചകരെ പ്രാപ്തരാക്കുന്ന പാര്‍ശ്വഭാവനയുടെ ഏറ്റവും കരുത്തുറ്റ പ്രാതിനിധ്യമാണ് രേണുകുമാറിന്റെ കവിത വഹിക്കുന്നത്. ലാവണ്യവാദത്തിന്റെ പതിവ് മാതൃകകളില്‍ നിന്നും ശൈലികളില്‍ നിന്നും കവിതയെ മോചിപ്പിക്കുക എന്ന ദൗത്യമാണ് കവി ഏറ്റെടുത്തിരിക്കുന്നത്. ച..
₹55.00
Model: 2119
വേദനയില്‍ അഭയം തേടുന്ന തീര്‍ത്ഥാടകരാണ് എഴുത്തുകാര്‍ എന്ന് തിരിച്ചറിഞ്ഞ മൂന്ന് പേര്‍ ഈ കവിതകളില്‍ സംസാരിക്കുന്നു. വരികളില്‍ തെളിയുന്ന കാഴ്ചകളുടെ ശക്തി അപൂര്‍വ്വമായ കാവ്യബിംബങ്ങളാണ്. ഒപ്പം പതിവില്ലാത്ത തരം പദസംയുക്തങ്ങളിലൂടെ പുതിയ ഭാവങ്ങളും അര്‍ത്ഥങ്ങളും ദ്യോതിപ്പിക്കാനുള്ള പരിശ്രമവും ഈ രചനകളില്‍ ഉണ്..
₹65.00
Brand: Kuzhoor Wilson
Model: 2152
ഒരുവളുടെ ഓര്‍മ്മയില്‍ ശരീരം വീര്‍പ്പുമുട്ടിയിട്ട് അതിനെ മറികടക്കുവാനായി അവളെപ്പറ്റി എഴുതുകയും മറികടക്കുക എന്ന പ്രവൃത്തിയില്‍ ഭീകരമാം വിധം പരാജയപ്പെട്ട് അവളില്‍ പെട്ടു പോവുകയും ചെയ്ത ഒരാളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. അയാള്‍ അവളുടെ ഓര്‍മ്മയില്‍ ഉന്മത്തനായിരുന്നു. അയാളാണെങ്കിലതറിഞ്ഞുമില്ല. വീട് വിട്ട്..
₹160.00
Brand: Kuzhoor Wilson
Model: 2155
ഒരുവളുടെ ഓര്‍മ്മയില്‍ ശരീരം വീര്‍പ്പുമുട്ടിയിട്ട് അതിനെ മറികടക്കുവാനായി അവളെപ്പറ്റി എഴുതുകയും മറികടക്കുക എന്ന പ്രവൃത്തിയില്‍ ഭീകരമാം വിധം പരാജയപ്പെട്ട് അവളില്‍ പെട്ടു പോവുകയും ചെയ്ത ഒരാളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. അയാള്‍ അവളുടെ ഓര്‍മ്മയില്‍ ഉന്മത്തനായിരുന്നു. അയാളാണെങ്കിലതറിഞ്ഞുമില്ല. വീട് വിട്ട്..
₹175.00
Brand: Jaysinkrishna
Model: 2208
''അനുഭവങ്ങളും ഓര്‍മ്മകളും ഇഴപിരിയുന്ന ജയ്‌സിന്‍കൃഷ്ണയുടെ ഈ രചനകള്‍ മറുനാട്ടില്‍ എത്തിയിട്ടും മലയാളം മറക്കാതിരിക്കാനുള്ള നല്ല ശ്രമങ്ങളാണ്. നാടോടി ഭാഷയുടേയും സിനിമാഗാനങ്ങളുടെ സംസ്‌ക്കാരം ഇവയില്‍ കാണുന്നു.''..
₹90.00
Brand: Mehina Fathima Shihab
Model: 2272
‘Cause dreams are like poetry toothe mind might forget, the heart never do’This is not a mere book of wordsIt is, and has been my lovbe and lifeFor the past many timeless yearsIt’s the poems in it which taught this lost teenagerto look at the chaotic world, its people and herselffrom a beautif..
₹115.00
Brand: Honey Bhaskar
Model: 2260
''ഒരു നാട് കീറിപ്പറിഞ്ഞ് പോകുന്നു. മലകളും പുഴകളും ബാക്കിയാവുന്നു. വസന്തത്തിലിപ്പോഴും തകര്‍നന് കോട്ട ഭൂമിയില്‍ പുല്‍നാമ്പുകള്‍ പച്ച തന്നെ...'' ബാഷോ‘O SanilClimb Mount FujiBut Slowly slowly’-Kobayashi Issaജാപ്പനീസ് കാവ്യശാഖകളില്‍ ഏറ്റവും മനോഹരമായ രൂപമാണ് ഹൈക്കു കവിതകള്‍. വരികളില്‍ പ്രകൃതിയോട് തൊട്ടു ക..
₹100.00
Brand: Sony Velukkaran
Model: 2199
ധ്യാനാത്മകത, ധ്വന്യാത്മകത, വ്യത്യസ്തമായ കാഴ്ചകളെ കൂട്ടിചേര്‍ക്കുമ്പോഴുള്ള വിസ്മയകരമായ അര്‍ത്ഥ വിസ്‌ഫോടം: ജാപ്പനീസ് ഹൈക്കുവിന്റെ ഈ മൂന്നു അടിസ്ഥാനസ്വഭാവങ്ങളും തന്റെ ഹ്രസ്വരചനകളില്‍ നിലനിര്‍ത്താന്‍ സോണി ശ്രമിച്ചിട്ടുണ്ട്; ഒപ്പം തന്നെ ഹൈക്കു എന്ന പുരാരൂപത്തെ മിതത്വം വിടാതെ സമകാലീനമാക്കാനും. ആശംസകള്‍...
₹95.00
