Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Poetry

Malayalam Books - Poetry
Brand: Sathya Model: 2809
സത്യയെ ശരിക്കും വായിക്കുകയായിരുന്നില്ല. സത്യയോ ടൊപ്പം സഞ്ചരിക്കുക തന്നെയായിരുന്നു. സത്യ പുറത്ത് പറയുന്ന വാക്കുകളേക്കാള്‍ പറയാതെ കൂട്ടിവച്ച വാക്കുകളുടെ സ്‌നേഹത്തി ന്റെ വീര്‍പ്പുമുട്ടലുകള്‍ ഈ സഞ്ചാരത്തില്‍ ഉടനീളം അനുഭവപ്പെട്ടു. ആ മനസ്സ്  'അക്ഷര'മായി ഈ താളുകളില്‍ ഉടനീളം ജീവന്റെ തുടിപ്പോടെ തെളിഞ്ഞു..
₹160.00
Brand: Dr. Mini Alice Model: 2883
ഉത്തരാധുനിക മലയാള കവിതയുടെ പലമയെ അടയാളപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരം. സമകാലിക മലയാള കവിത ഉള്‍ക്കൊള്ളുന്ന ബഹുസ്വരതയുടെ ശക്തിയും സൂക്ഷ്മതയും വൈവിധ്യവും ഈ പുസ്തകത്തില്‍ വിശകലനം ചെയ്യുന്നു. പെണ്ണ്, പ്രണയം, കീഴാളത, കര്‍ത്തൃത്വം, ന്യൂനപക്ഷ നിലകള്‍, സൈബറെഴുത്ത് തുടങ്ങി പുതുകവിതയുടെ വ്യത്യസ്ത തലങ്ങളിലൂടെ..
₹230.00
Brand: Rani Basheer Model: 2933
അക്ഷരങ്ങളാല്‍ പകര്‍ത്തിവയ്ക്കപ്പെട്ട വികാരങ്ങളാണ് കവിതകള്‍. അതില്‍ സ്വപ്നങ്ങള്‍ ഉണ്ടാകാം, വേദനകളുണ്ടാകാം, ഒറ്റപ്പെടലിന്റെ ഗുണവും ഋണവുമായ ഭാവങ്ങള്‍ ഉണ്ടാകാം. ബുദ്ധനും ഞാനും മനസ്സിന്റെ പകര്‍ത്തിയെഴുത്താണ്. ഒറ്റയ്ക്കാകുമ്പോള്‍ മനസ്സിന് എന്തെല്ലാം ഉന്മാദങ്ങളാണ്, ഇതിലെ ഓരോ വരിയിലും അത് കാണാന്‍ കഴിയും...
₹100.00
Model: 3001
തിരിച്ചറിവുകളാണ്, തിരുത്തലുകളാണ് ഈ ലോകത്തെ ഇന്ന് കാണുന്ന നിലയിലേക്കെത്തിച്ചത്. നാളെയെക്കുറിച്ച് സ്വപ്നം കാണുന്നത് ഇന്നില്‍ നിന്ന് കൊണ്ടായിരിക്കരുത്. പുതിയ കാലത്തിന്റെ ചിന്തകള്‍ ക്കൊപ്പം സഞ്ചരിക്കണം. തിരിച്ചറിവുകള്‍ സ്വയം ബോധ്യപ്പെടണം. സ്വന്തം അറിവ് വച്ച് മറ്റാരേയും അളക്കരുത്. ജീവിതത്തിലുടനീളം; ഓരോ ന..
₹190.00
Brand: Noor Fareeda Model: 3008
ശീലമായി പോയ ഓട്ടത്തിനിടയില്‍, ഒരു ചായബ്രേക്കില്‍ എത്തിനോക്കാവുന്ന ഓര്‍ത്തതും മറന്നതും ശ്രദ്ധിക്കാഞ്ഞതുമായ ഒരു കൂട്ടം ചിന്തകള്‍, 'ചായ'ക്കൂട്ട്...
₹100.00
Brand: Deepu R.S Model: 3024
നല്ല ആശയങ്ങളും ഭാവനയുമൊക്കെയുള്ള ശ്രീ ദീപു ആര്‍ എസ്-ന്റെ കവിത തികച്ചും സ്വതന്ത്രമാണ്. ഹൃദയാകര്‍ഷകമായ ഈ കവിതകള്‍ ഭാവിയുടെ കണ്ണാടിയാണ്.സുഗതകുമാരിഈ കവിതകള്‍ക്ക് കാലം ഇല്ല എന്നതുകൊണ്ട് കാലഹരണവും ഇല്ല. ഇത് സുഗന്ധദ്രവ്യംപോലെ നമ്മുടെ രസനയെ ഉത്തേജിപ്പിക്കുന്നു. ഓര്‍ത്തുവയ്ക്കാവുന്ന ഒരു രുചി പ്രദാനം ചെയ്യു..
₹130.00
Brand: Aswathy Sreekanth Model: 3065
ഉറുമ്പോളം ചുരുങ്ങിയ ഓര്‍മ്മകളും രഹസ്യമറിഞ്ഞ മീന്‍കണ്ണുകളും പൂട്ടിവച്ച നിഴലും കാറ്റിന്റെ മുഖമുള്ള കട്ടച്ചെമ്പരത്തിയും കൊന്തപ്പുല്ലുകള്‍ തറഞ്ഞ പാവാടയും ഉപ്പുതൊട്ടാല്‍ നീറാത്ത മുറിവും സഞ്ചിയറകളിലെ  പുളിങ്കുരുവും കഥ പെയ്യുന്ന ഉമ്മറവും അക്ഷരപ്പിശകുള്ള വാക്കിനുമേലേ പറന്നിരിക്കുന്ന പച്ചക്കുതിരയും ആകാശ..
₹140.00
Brand: Noora Nujum Niyaz Model: 3076
Being reminiscent of all that I have learned over the years, this book is a collection of my feelings, hopes and dreams. My passion in music, Poetry and Creative Drawing have flourished during my journey in the school. I have written around 50 poems and have chosen 36 poems that I found preci..
₹100.00
Brand: O M Ramakrishnan Model: 3111
വളരെ ചെറുപ്പത്തില്‍ തന്നെ എഴുതി തുടങ്ങിയ കവിയാണ് രാമകൃഷ്ണന്‍. അദ്ദേഹത്തിന്റെ ആദ്യകാല കവിതകളുടെ ആദ്യ വായനക്കാരില്‍ ഒരാളാണ് ഞാന്‍. മനുഷ്യപ്രകൃതിയേയും ചുറ്റുപാടുകളേയും സൂക്ഷ്മമായി ജാഗ്രതയോടെ നിരീക്ഷിക്കുന്നത് രാമകൃഷ്ണന്റെ കാവ്യഭാവനയില്‍ ദൃശ്യമാണ്. അവ വ്യാജനിര്‍മ്മിതികളല്ല. കാലത്തോട് സത്യസന്ധമായി പ്രതിക..
₹140.00
Brand: Sreehari Sanath Model: 3117
Trails in Ink is, as the title suggests, a journey through literature captured on the page. At its core, it is a collection of poems organized into five thematic sections. But it goes beyond showcasing literary craft. The book explores how literature can do more than entertain—it can draw attention ..
₹110.00
Brand: M. Hash Model: 3148
By unspooling the intimate landscapes, the poet transforms universal human truths, making personal memories resonate with anyone who has loved, suffered, dreamed, struggled, or hoped. Where the boundaries of M Hash’s stories and our stories get dissolved. The poems echo success, believing in the ..
₹130.00
Showing 85 to 95 of 95 (8 Pages)