Brand: Satheesh Paul
Model: 2191
കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്താളുകളില്‍ നിന്നും ഒരദ്ധ്യായം... വന്‍ കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതകത്തിന്റേയും അതിലൂടെ മാറിമറിഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തകരുടെ ജീവിതത്തിന്റെയും കഥ... പച്ചമനുഷ്യരുടെ ജീവിതം അധികാര വര്‍ഗ്ഗം താറുമാറാക്കുന്നത് എങ്ങനെ എന്നും ഉന്നതരുടെ ഇടപെടലുകളിലൂടെ സാധാരണക്കാരുടെ ജീവിതം തകര..
₹70.00
Brand: Satheesh Paul
Model: 2058
മലയാള സിനിമയില്‍ ഫോറന്‍സിക് സയന്‍സിന്റെ സാധ്യതകള്‍ ഏറ്റവും അധികം ഉപയോഗപ്പെടുത്തിയ സിനിമയായിരുന്നു സതീഷ് പോളിന്റെ ആദ്യചിത്രമായ 'ഫിംഗര്‍ പ്രിന്റ്' തന്റെ അടുത്ത ചിത്രത്തിനുവേണ്ടി സതീഷ് തയ്യാറാക്കിയ തിരക്കഥയാണ് 'ഒരു മഴക്കാലത്ത്'. ഫോറന്‍സിക് സയന്‍സിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ അന്വേഷണബുദ്..
₹50.00
Brand: Sajil Sreedhar
Model: 2099
വേലുത്തമ്പിദളവയുടെ സമകാലികനായ പാലിയത്ത് ഗോവിന്ദന് കോമിയച്ചന് ശക്തന് തമ്പുരാന്റെ ഭരണകാലത്ത് കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിയായിരുന്നു. ബ്രിട്ടീഷുകാര്‍ക്കും രാജ്യദ്രോഹികളായ സ്വദേശികള്‍ക്കുമെതിരെ സന്ധിയില്ലാസമരം നയിച്ച് വീരമൃത്യു വരിച്ച ധീരദേശാഭിമാനി. പാലിയത്തച്ചന്റെ ജീവിതകഥ ഇന്ത്യന്‍ സ്വാതന്ത്ര്യ സ..
₹210.00
Brand: Wilson Malayattoor
Model: 2882
തിരക്കഥയെഴുത്തിന്റെ വെല്ലുവിളി സമര്‍ത്ഥമായി അതിജീവിച്ചിരിക്കുന്നു വില്‍സണ്‍ മലയാറ്റൂര്‍. ഈ മൂന്നു തിരക്കഥകളിലും വില്‍സന്റെ രചനാപരമായ കയ്യടക്കം പ്രതിഫലിച്ചുകാണാം. സാധാരണക്കാരുടെ ജീവിതപരിസരങ്ങളില്‍ ഊന്നിയുള്ള പ്രമേയങ്ങളെ ഹൃദയസ്പര്ശിയായിത്തന്നെ പകര്‍ത്തിവച്ചിരിക്കുന്നു എന്നു നിസ്സംശയം പറയാം.രണ്‍ജി പണി..
₹150.00
Showing 1 to 4 of 4 (1 Pages)