Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

123 Start

123 Start
123 Start
New
123 Start
123 Start
123 Start

സോഷ്യൽ മീഡിയ വഴി 10M+ പ്രേക്ഷകർക്ക് പ്രചോദനമേകിയ വിലപ്പെട്ട അറിവുകളുടെ സമാഹാരം.


ചാണക്യസൂത്രങ്ങളും ബുദ്ധവചനങ്ങളും നീതിസാരവും അര്‍ത്ഥ ശാസ്ത്രവും ഗീത-ബൈബിള്‍-ഖുര്‍ആന്‍ ശകലങ്ങളും സമ്മാനിച്ച അറിവുകള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ ആശയങ്ങളുടെ വീഡിയോ റീലുകള്‍ക്ക് ലക്ഷക്കണക്കിന് പ്രേക്ഷകര്‍ നല്‍കിയ പിന്തുണയും അതിലൂടെ സോഷ്യല്‍ മീഡിയയില്‍ ലഭിച്ച വലിയ സ്വാധീനവും, യൂട്യൂബിന്റെ പ്ലേ-ബട്ടണ്‍ പുരസ്‌കാരവും, ഇന്‍സ്റ്റാഗ്രാമിലെ ലക്ഷക്കണക്കിന് ഫോള്ളോവേഴ്‌സുമെല്ലാം  ഈ അറിവുകള്‍ പങ്കുവച്ചതിനുള്ള വിലമതിക്കാനാവാത്ത അംഗീകാരങ്ങളായിരുന്നു.

ഈ സന്ദേശങ്ങള്‍ മനസ്സാവഹിച്ച നിരവധിപേരുടെ ജീവിതത്തിലുണ്ടായ പരിവര്‍ത്തനങ്ങള്‍, 

മദ്യലഹരിയില്‍ നിന്നും പുകവലി- ലഹരിപദാര്‍ത്ഥങ്ങള്‍ ഇവയില്‍ നിന്ന് മുക്തിനേടിയവര്‍, കുടുംബജീവിതത്തില്‍ സമാധാനം കണ്ടെത്തിയവര്‍, സാമ്പത്തിക-മാനസ്സികസമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരായവര്‍, ആത്മഹത്യയില്‍നിന്ന് അത്യുന്നതങ്ങളിലേക്ക് പറന്നുയരാന്‍ ശ്രമിക്കുന്നവര്‍... 

ഇങ്ങനെ ചിന്തിക്കാനാവാത്ത നേട്ടങ്ങളുടെ പറുദീസ തീര്‍ക്കുവാന്‍ സഹായിച്ച ഈ സന്ദേശങ്ങളാണ് ഒരു ചെറിയ ഗ്രന്ഥരൂപത്തില്‍ നിങ്ങള്‍ക്കായി സമ്മാനിക്കുന്നത്...


Publisher
Publisher Saikatham Books
Year Printed
Year 2026
Language
Language Malayalam
Book Details
ISBN 9789347054778
Pages 176
Edition 1

Write a review

Please login or register to review
₹270.00
  • Stock: In Stock
  • Model: 3100
  • SKU: 3100

Share With Your Friend

Tags: 123 Start