Brand: Ashitha
Model: 2171
ഞാന്‍ ഭക്തനല്ല. എങ്കിലും ഭക്തിയോഗത്തിലൂടെ മുന്നേറുന്നവരുടെ ജീവിതാന്വേഷണത്തിന്റെ മൂല്യം മനസ്സിലാക്കാന്‍ എനിക്ക് പ്രയാസമില്ല. അഹംബോധത്തിനെതിരായി മനുഷ്യജീവി നടത്തുന്ന അനേകം സമരങ്ങളിലൊന്നായിട്ടാണ് നാമജപത്തെ ഞാന്‍ തിരിച്ചറിയുന്നത്. മിക്ക സംസ്കാരങ്ങളിലും ഇത് കണ്ടുവരുന്നുണ്ട്. അല്ലാഹുവിന് 99 സുന്ദരനാമങ്ങള..
₹320.00
Brand: Dr.(Major) Nalini Janardhanan
Model: 2403
വിശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും നേരനുഭവങ്ങള്‍ വിവരിക്കുന്ന ഒരു ആത്മീയ ഗ്രന്ഥം. ദൈവം ഒന്നാണെന്ന അദ്വൈതസിദ്ധാന്തവും മതസൗഹാര്‍ദ്ദവും ഉദ്ഘോഷിക്കുന്ന ഈ കൃതിയില്‍ വിവിധ മതങ്ങളുടെ ആരാധനാലയങ്ങളിലെ അനുഷ്ഠാനങ്ങളും ചരിത്രവും ഐതിഹ്യവും പ്രതിപാദിക്കുന്നു. എഴുത്തിലെ സത്യസന്ധത, ആത്മാര്‍ത്ഥത, ലളിതവും സരളവുമ..
₹130.00
Brand: Pandit N.K. Nair
Model: 2459
തമിഴ് സാഹിത്യത്തേയും സംസ്ക്കാരത്തേയും ദര്‍ശനത്തേയും അത്യന്തം സ്വാധീനിച്ചിട്ടുള്ള ഒരു ജീവിത ശാസ്ത്രഗ്രന്ഥമാണ് തിരുക്കുറള്‍. നിരവധി ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള തിരുക്കുറള്‍, ജാതി, മത, വര്‍ഗ്ഗ, വര്ണ്ണവ്യത്യാസങ്ങള്ക്കതീതമായും, താത്വികസാഹിത്യസദസ്സിലെ ഒരു ധ്രുവനക്ഷത്രമായും എന്നെന്ന..
₹300.00
Brand: Rev. Jobin John
Model: 2541
2018 മുതല്‍ എല്ലാ ഞായറാഴ്ചയും മറ്റു പ്രധാനപ്പെട്ട ദിവസങ്ങളിലും തുടര്‍ച്ചയായി ഞായറാഴ്ച പ്രഭാഷണങ്ങള്‍ എന്ന സാമൂഹ്യഗ്രൂപ്പില്‍ അദ്ദേഹം പ്രസംഗങ്ങള്‍ അയയ്ക്കുമായിരുന്നു. ദൈവ ശാസ്ത്രപരമായി ഉയര്‍ന്നതും ധ്യാനപരമായി ഹൃദയത്തെ സ്പര്‍ശിക്കുന്നതും വൈവിധ്യമുള്ള ആശയങ്ങള്‍ കൊണ്ടു സമ്പുഷ്ടവും ശ്രവണ ഇമ്പവും ആയിരുന്നു..
₹240.00
Brand: Alex Xavier
Model: 2726
വിശുദ്ധ ബൈബിളില്‍ യേശുക്രിസ്തുവിന്റെ രണ്ട് ജനനത്തെപ്പറ്റി പറയപ്പെടുന്നുണ്ട്. അതില്‍ സുവിശേഷങ്ങളില്‍ പറയപ്പെടുന്ന യേശുവിന്റെ ആദ്യത്തെ ജനനമായ മനുഷ്യാവതാരം അടിസ്ഥാനമാക്കി നാം ക്രിസ്മസ് ആഘോഷിക്കുന്നു. രണ്ടാം ജനനമായ ദൈവീക ജനനം ഓരോ നിമിഷവും സ്വര്‍ഗ്ഗത്തില്‍ ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് ദൈവവചനത്ത..
₹230.00
Showing 1 to 5 of 5 (1 Pages)
