Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Stories

Malayalam Books - Stories
Brand: Habeeb Manakkadu Model: 2043
ഒരു യാത്രയും അതിനോടൊപ്പം ചുരുള്‍ നിവരുന്ന കഥയും അസൂയാവഹമായ കയ്യടക്കത്തോടെ ഹബീബ് മണക്കാട്ട് ആവിഷ്‌കരിച്ചിരിക്കുന്നു. പരിസ്ഥിതിയെപ്പറ്റി ഉത്കണ്ഠ ഉയര്‍ത്തുന്ന പ്രമേയം. കുറ്റാന്വേഷണരീതിയില്‍ എഴുതപ്പെട്ടതായിട്ടും ഇതിലെ ഓരോ കഥാപാത്രവും മുഴുത്ത വ്യക്തിത്വമുള്ളവരാണ്. കഥ പറയുന്നതിലെ അസുലഭമായ ആധികാരികത വായനക്..
₹55.00
AD 2025
Out Of Stock
Brand: Socretees K Valeth Model: 2117
Malayalam books, Saikatham books, AD 2025, Socretees K Valethപുതിയ കാലത്തിന്റേയും പുതിയ ലോകത്തിന്റേയും ഇരുള്‍ക്കയങ്ങളിലേക്ക് വീഴുന്ന തീ വെളിച്ചം. ചാട്ടുളി മൂര്‍ച്ചയുള്ള വാക്കുകള്‍ക്കു മുന്നില്‍ ഉരിഞ്ഞു വീഴുന്ന സാംസ്‌കാരിക മുഖപടങ്ങള്‍. കാലം നിന്നു കത്തുന്ന 65 കഥകള്‍. സോക്രട്ടീസ് കെ. വാലത്തിന്റെ ഏറ്റവ..
₹65.00
Akasathekkulla Dooram
Out Of Stock
Brand: Suresh Keezhillam Model: 2071
ജീവിതത്തിന്റെ ചുഴികളും അപ്രവചനീയമായ തിരിവുകളും അറിയുന്ന കഥാകൃത്താണ് സുരേഷ് കീഴില്ലം. കലാകാരനും സൗന്ദര്യാത്മക ലോകത്തിന്റെ നിരീക്ഷകനുമാണ് അദ്ദേഹം.നാം കണക്കുകൂട്ടുകയും കിഴിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കിടയില്‍ മറ്റെന്തൊക്കെയോ കൂടി സംഭവിക്കുന്നുണ്ടെന്ന ഉറച്ച ബോധ്യമാണ് ഈ കഥാകാരന്റെ അധികമൂലധനം.സാധാ..
₹60.00
Brand: Dineshan Kannapuram Model: 2142
സമൂഹത്തിനു നേരെ തിരിച്ച മൂന്നാം കണ്ണിലെ, സൂക്ഷ്മവും സുദീര്‍ഘവുമായ കാഴ്ചകളുടെ നേരറിവുകളോടൊപ്പം ഭാവനയും ഭാഷയും ഇഴചേര്‍ന്ന് രൂപപ്പെട്ട കഥകള്‍...
₹85.00
Ayal
Out Of Stock
Brand: Sreejesh Muyyam Model: 2110
ഗൃഹാതുരത്വം നിറഞ്ഞ ബാല്യകാല സ്മരണകളില്‍ നിന്നും ആരംഭിച്ച്, ജീവിതത്തിന്റെ നന്മ-തിന്മകളിലൂടെ സഞ്ചരിച്ച് അവസാനം വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടു പോവുന്ന മനുഷ്യ ജന്മങ്ങളുടെ കഥകള്‍. എല്ലാ മനുഷ്യരിലും അന്തര്‍ലീനമായി കുടികൊള്ളുന്ന ബാല്യത്തെ മരണം വരെയും ഇതിലെ ഓരോ കഥയും കഥാപാത്രങ്ങളും ചേര്‍ത്തുപിടിക്കുന്നു. മ..
₹55.00
Daivathinte SMS
Out Of Stock
Brand: Kanakkoor R. Suresh Kumar Model: 2065
ഏതാനും വരികളാല്‍ വലിയ അദ്ധ്യായങ്ങള്‍ തീര്‍ക്കുന്ന കരവിരുത്. ഓരോ വായനയും വ്യത്യസ്തമായ അര്‍ത്ഥതലങ്ങളിലേക്ക് അനുവാചകനെ നയിച്ച് കൊണ്ടുപോകുന്ന വേറിട്ട ആഖ്യാനരീതി. കഥകളുടെ ഭാരത്തെ ഏറ്റവും ലഘൂകരിച്ച് തൂവല്‍ സമാനമാക്കുന്നജാലവിദ്യ...
₹55.00
Ee Jeevitham Dhanyamanu
Out Of Stock
Brand: Anamika Model: 2105
കഥ പറയാന്‍ അനാമികയ്ക്ക് ഒരു പ്രത്യേക കഴിവുണ്ട്. നേരെ ചൊവ്വേ കഥ പറയുന്ന ഒരു ശൈലിയാണ് അനാമികയ്ക്കുള്ളത്. ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളായാലും സംഘര്‍ഷങ്ങളായാലും അനാമിക അതു വിവരിയ്ക്കുമ്പോള്‍ അതിനു ആത്മസ്പര്‍ശമുണ്ട്. വായനക്കാര്‍ അതുനോക്കി മന്ദഹസിക്കും, ചിലപ്പോള്‍ ചിന്തിക്കും. ശരണ്യത്തമ്പുരാട്ടി മുതല്‍, ഈ ..
₹65.00
Brand: Ashtamoorthi Model: 2101
ബോംബേ പശ്ചാത്തമാക്കി അഷ്ടമൂര്‍ത്തി എഴുതിയ കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. 'നഗരകാന്താരവാസകാലം' എന്ന് അഷ്ടമൂര്‍ത്തി തന്നെ വിശേഷിപ്പിച്ചിട്ടുള്ള ആ പ്രവാസകാലത്തെ കഥകള്‍ ഒരു മഹാനഗരത്തിന്റെ നിഗൂഢതയും വൈവിധ്യവും ഇതള്‍ വിടര്‍ത്തുന്നവയാണ്. ബോംബേ ജീവിതമില്ലെങ്കില്‍ തന്റെ കഥാജീവിതം മറ്റൊരു തരത്തിലാവുമായിരുന്നു എ..
₹95.00
Brand: Sajayan Elanad Model: 2093
Malayalam books, Saikatham books, Erikin Poovukal, Sajayan Elanaduപുരഷ കേന്ദ്രീകൃതമായ എട്ട് കഥകളുടെ സമാഹാരമാണ് എരിക്കിന്‍ പൂവുകള്‍. വൈവിധ്യമാര്‍ന്ന മനുഷ്യ ജീവിതങ്ങളെ അവതരിപ്പിക്കുന്നതോടൊപ്പം ഒരെഴുത്തുകാരന്റെ സാമൂഹ്യമായ ഇടപെടലുകളും അനായാസമായി ഓരോ കഥയിലും സജയന്‍ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു. ഭാഷ കൊ..
₹60.00
Ganthi Chickens
Out Of Stock
Brand: Suresh Varma Model: 2041
കണ്ണുകളില്‍ രൗദ്രവും ചുണ്ടില്‍ ഹാസ്യവും വിരിയുന്ന വേട്ടക്കൊരു മകന്റെ രൂപമാണ് സുരേഷ് വര്‍മ്മയുടെ കഥകള്‍ ഓര്‍മിപ്പിക്കുന്നത്. ആധുനിക ലോകത്തിന്റെ കാപട്യങ്ങളിലേക്ക് ആഞ്ഞുവെട്ടാനും കപടവേഷങ്ങളെ നോക്കി പരിഹസിക്കാനും ഒരേ സമയം അവയ്ക്ക് കഴിയുന്നു.മെട്രോപൊളിറ്റന്‍ സംസ്‌കാരത്തിന്റെ ദ്വന്ദഭാവങ്ങളെ കൃത്യമായി അടയ..
₹60.00
Brand: Sreedevi Model: 2038
ചുട്ടുപൊള്ളുന്ന വെയിലിലും സഹ്യനെ തഴുകിവരുന്ന കാറ്റിന് രാമച്ചത്തിന്റെ കുളിര്. പൊന്നിന്‍ നിറമാര്‍ന്ന വയലോലകള്‍ വേയ്ക്കുന്ന കാലുകള്‍ക്ക് ശക്തികൊടുത്തെന്നവണ്ണം അവള്‍ ചുവട് വെച്ചു. നീണ്ടിടതൂര്‍ന്ന കാര്‍കൂന്തല്‍ ഇളംകാറ്റില്‍ പാറിപ്പറക്കുന്നു. അലഞ്ഞുലഞ്ഞ വസ്ത്രാഞ്ചലം കാറ്റിനോട് മല്ലിടുന്നു.....
₹55.00
Iringattiriyum Chila Cheriya Kathakalum Iringattiriyum Chila Cheriya Kathakalum
Out Of Stock
Brand: Abu Iringattiri Model: 2159
സാധാരണ മാനുഷ്യരുടെ അസാധാരണ വികാരങ്ങള്‍ നിറഞ്ഞു കവിയുന്നതാണ് അബു ഇരിങ്ങാട്ടിരിയുടെ കഥാലോകം. സ്‌നേഹിച്ചും കലഹിച്ചും പൊറുത്തും അവര്‍ ഈ എഴുത്തുകാരന്റെ ആഖ്യാന വഴിയില്‍ തമ്പിടുന്നു. ജീവിതത്തിന്റെ ചൂരും തിണര്‍പ്പുകളുമെല്ലാം അനന്യമായ പ്രസാദത്തോടെ അബു രേഖപ്പെടുത്തുന്നു. സമകാല ജീവിതത്തിന്റെ ചേര്‍ച്ചക്കുറവുകളെ..
₹60.00
Showing 1 to 12 of 149 (13 Pages)