Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Travelogue

Malayalam Books - Travelogue
Confusiasinte Nadu; Confusionteyum
Out Of Stock
Brand: K P Kuriakose Model: 2040
Malayalam books, Saikatham books, Confusiasinte Nadu; Confusionteyum, K P Kuriakose..
₹70.00
Swapname Yathra
Out Of Stock
Brand: Santhakumari Thomas Model: 2103
അനവദ്യസുന്ദരമായ കാഴ്ചകള്‍, നിര്‍വൃതിദായകമായ അനുഭവങ്ങള്‍, വൈവിധ്യമാര്‍ന്ന സാംസ്‌കാരിക അടയാളങ്ങള്‍, മനസ്സിലുറങ്ങുന്ന ചരിത്രസ്മരണകള്‍, ബൈബിള്‍ പുരാണത്തിന്റെ പിന്നാമ്പുറങ്ങളില്‍ നടന്ന ഹൃദയസ്പര്‍ശിയായ സംഭവങ്ങള്‍ - ഇവയുടെ സുഘടിതമായ ആലേഖനമാണ് ''സ്വപ്നമീ യാത്ര'' എന്ന കൃതി. മനസ്സിന്റെ ആത്മീയ തടങ്ങളില്‍ വികസ്..
₹160.00
Brand: Mini Mohanan Model: 2227
ഇന്ത്യയിലെ മഞ്ഞുരുകാത്ത മലമടക്കുകളിലൂടെയും ഭൂട്ടാനിലൂടെയും സഞ്ചരിച്ച മിനി മോഹനന്‍. ഹൃദയസ്പര്‍ശിയായ ആവിഷ്‌കാരത്തിലൂടെ വായനക്കാരെ അക്ഷരങ്ങളുടെ താഴ്‌വാരങ്ങളിലൂടെ കൊണ്ടുപോകുന്ന എഴുത്തുകാരി. അമര്‍നാഥ്, കാശ്മീര്‍ യാത്രകളുടെയും ഭൂട്ടാന്‍ യാത്രയുടെയും പുതുമയാര്‍ന്ന അനുഭവങ്ങള്‍, ഒഴുക്കുള്ള ഭാഷയില്‍ എഴുതപ്പെട..
₹200.00
Brand: Santhakumari Thomas Model: 2306
അറിയുക, അറിയിക്കുക എന്നത് അദ്ധ്യാപക ധര്‍മ്മമാണ്. കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ ആവിഷ്‌കരിക്കുന്നതും അദ്ധ്യാപനത്തിന്റെ മഹിതമായ ദൗത്യമാണ്. തന്റെ സന്ദര്‍ശനത്തിനിടയില്‍ ഇഷ്ടപ്പെട്ട വസ്തുതകളും ആകര്‍ഷിക്കപ്പെട്ട കാഴ്ചകളും അനുഭവപ്പെട്ട സംഭവങ്ങളും നേര്‍മയില്‍ ഇഴചേര്‍ത്തുകൊണ്ടാണ് ഈ ഗ്രന്ഥ രചന നടത്തിയിട്ടുള്ള..
₹90.00
Brand: Jyothis Paul Model: 2316
യൂറോപ്പിന്റെ കിഴക്കേ അറ്റത്തുള്ള ജോര്‍ജിയയിലെ കൊക്കേഷ്യന്‍ മലനിരകളില്‍ തുടങ്ങി, ഏഷ്യയുടെ തിലക കുറിയായ തായിലാന്‍ഡിലെ പച്ച വിരിച്ച പ്രകൃതിയിലൂടെയും പവിഴ ദ്വീപുകളിലൂടെയും യാത്ര ചെയ്തു ആഫ്രിക്കയുടെ വടക്കേ അറ്റത്തുള്ള ഈജിപ്തിലെ നൈല്‍ നദീതീരത്തു അവസാനിക്കുന്ന യാത്രാവിവരണം. യാത്രയിലെ ഹൃദയസ്പര്‍ശിയായ കാഴ്ചക..
₹75.00
Brand: K P Kuriakose Model: 2320
വ്യത്യസ്ത ഭാഷകള്‍, സംസ്‌കാരങ്ങള്‍, ജീവിതങ്ങള്‍, ഭൂ സവിശേഷതകള്‍... എന്നിട്ടും ഒരു ചരടില്‍ കോര്‍ത്ത മുത്തുമണികള്‍ പോലെ ജനകോടികള്‍ ഒരൊറ്റ ജനതയായി ജീവിക്കുന്ന മഹാരാജ്യം; ഇന്ത്യ29 സംസ്ഥാനങ്ങളിലൂടെയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലൂടെയും ഒറ്റയ്ക്കും കൂട്ടായും സന്ദര്‍ശിച്ച ലേഖകന്‍ കണ്ടറിഞ്ഞ കാഴ്ചാനുഭവങ്ങളിലൂ..
₹120.00
Brand: U.A. Khader Model: 2348
വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിത സൗഭാഗ്യം തേടി മരുഭൂമണല്‍ തിരമാലകളിലേക്ക് മലയാളികള്‍ മുതലക്കൂപ്പ് നടത്തി തുഴയുന്ന കാലത്ത്, അവിടങ്ങളില്‍ സഞ്ചരിച്ച കഥാകൃത്ത് നേരില്‍ കണ്ടറിഞ്ഞ, കഥകളേക്കാള്‍ പൊള്ളുന്ന ജീവിതത്തിന്റെ തീഷ്ണ ചിത്രങ്ങള്‍...
₹140.00
Brand: Jyothis Paul Model: 2393
വാസ്‌കോ ഡി ഗാമ എന്ന നാവികന്റെ തോളിലേറി വലിയ സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കിയ പോര്‍ച്ചുഗല്‍ മുതല്‍ ബൈബിള്‍ ചരിത്രമുറങ്ങുന്ന ജോര്‍ദ്ദാന്‍ വരെയുള്ള യാത്ര. മൂന്നു ഭാഷകളുടെ സംഗമസ്ഥാനമായ മലേഷ്യയും, സിംഹ പുര എന്ന നാമത്തെ സാങ്കേതിക വിദ്യ കൊണ്ടും വികസനം കൊണ്ടും അന്വര്‍ത്ഥമാക്കുന്ന സിംഗപ്പൂരും, ഫ്രഞ്ച് മായിക ന..
₹120.00
Brand: K P Kuriakose Model: 2396
കാഴ്ചയുടെ ചില കടല്‍ത്തുരുത്തുകള്‍. അവയിലേറെയും പ്രകൃതിയുടെ, പൗരാണിക സംസ്‌കൃതിയുടെ വരദാനങ്ങള്‍. മറ്റുചില കാഴ്ചകളാകട്ടെ പുതു കാലത്തിന്റെ വിസ്മയ നിര്‍മ്മിതികള്‍. ബാലിയും തായ്‌ലന്റും മലേഷ്യയും ശ്രീലങ്കയും ആന്‍ഡമാനുമൊക്കെ ചെറുകുറിപ്പുകളായിട്ടുണ്ട് ഈ പുസ്തകത്തില്‍, ഒരുവട്ടമെങ്കിലും ആ തീരങ്ങളില്‍ തൊടാന്‍ മ..
₹80.00
Brand: Mihraj Model: 2610
''ആ സ്ത്രീയെ ആദ്യം കല്ലെറിഞ്ഞത് അവളുടെ ഭര്‍ത്താവ് അല്-ഖൈം ആയിരുന്നു. ആദ്യത്തെ ഏറില്‍ തന്നെ അവളുടെ തലയോട് പൊളിഞ്ഞ് രക്തം ചിതറിത്തെറിച്ചു. കൂടിനിന്നവര്‍ ഒരു ദാക്ഷിണ്യവുമില്ലാതെ ആ സ്ത്രീയെ കല്ലുകളെറിഞ്ഞ് കൊണ്ടിരുന്നു. മരണത്തിന്റെ അവസാനവിളി അവളില്‍ നിന്നുയരുന്നത് ജമാല്‍ കണ്ടു. അവള്‍ നിശ്ചലമായി ആ കിടങ്ങി..
₹190.00
Brand: K P Kuriakose Model: 2613
വിവിധ പ്രദേശങ്ങളിലൂടെയുള്ള യാത്രയില്‍ ലഭ്യമായ അനുഭവങ്ങള്‍,കാഴ്ചകള്‍, അറിവുകള്‍ എല്ലാം വളരെ ലളിതവും സരളവുമായ ഭാഷയില്‍ അനുവാചകര്‍ക്ക് പകര്‍ന്നു നല്‍കുന്ന രീതി വളരെ ഹൃദ്യമായി തോന്നി. വായനക്കാരെ താന്‍ കണ്ടതും കേട്ടതുമായ വഴിയിലൂടെ ഒപ്പം നടത്തി അവര്‍ക്ക് കാഴ്ചകള്‍ നേരിട്ടുകണ്ട അനുഭവം സ്വയം ആര്‍ജ്ജിക്കുന്ന..
₹120.00
Brand: K P Kuriakose Model: 2617
ചൈനയുടെ ഒരു വാങ്മയചിത്രമാണ് ഈ ഗ്രന്ഥം. ചൈനയുടെ ഭൂതകാലത്തെ കിതപ്പും വര്‍ത്തമാനകാലത്തെ കുതിപ്പും അനാവരണം ചെയ്യുന്ന കൃതിയാണ് ഇത്. വിപ്ലവഛവിയുള്ള ലോകത്തിന്റെ കുങ്കുമപ്പൂവാണ് ചൈന. പ്രയോഗവൈഭവം തെളിയിച്ച ഭാഷാശൈലി വിവരണത്തിന്റെ ഭംഗി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാവുന്ന സരളമധുരമ..
₹100.00
Showing 1 to 12 of 16 (2 Pages)