Vanmathilinte Nattil
അറിയുക, അറിയിക്കുക എന്നത് അദ്ധ്യാപക ധര്‍മ്മമാണ്. കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ ആവിഷ്‌കരിക്കുന്നതും അദ്ധ്യാപനത്തിന്റെ മഹിതമായ ദൗത്യമാണ്. തന്റെ സന്ദര്‍ശനത്തിനിടയില്‍ ഇഷ്ടപ്പെട്ട വസ്തുതകളും ആകര്‍ഷിക്കപ്പെട്ട കാഴ്ചകളും അനുഭവപ്പെട്ട സംഭവങ്ങളും നേര്‍മയില്‍ ഇഴചേര്‍ത്തുകൊണ്ടാണ് ഈ ഗ്രന്ഥ രചന നടത്തിയിട്ടുള്ളത്. അനാവശ്യമായ വിവരണങ്ങളോ അനാകര്‍ഷകമായ ആലേഖനങ്ങളോ ഇതില്‍ ചേര്‍ത്തിട്ടില്ല. പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വികലമാക്കാനുള്ള ശ്രമവും ഇതിലില്ല. കണ്ട കാര്യങ്ങള്‍ യഥായോഗ്യം അനുബദ്ധമായി സംഗ്രഹിക്കുന്ന രചനാ ശൈലിയാണ് ഇതിലുടനീളം കാണുക.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paper back |
| Year Printed | |
| Year | 2018 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789386222930 |
| Pages | 104 |
| Cover Design | Justin |
| Edition | 1 |
₹90.00
- Stock: In Stock
- Model: 2306
- SKU: 2306
- ISBN: 9789386222930
Share With Your Friend
Tags:
Vanmathilinte Nattil
