Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Travelogue

Malayalam Books - Travelogue
Brand: V.U. Radhakrishnan Model: 2637
കേരളത്തിലെ വൈവിധ്യമാര്‍ന്ന ഒരു ജില്ലയാണ് പാലക്കാട്. ഭൂമിശാസ്ത്രം, കാലാവസ്ഥ, ഭാഷ, സംസ്‌കാരം, ആചാരാനുഷ്ഠാനങ്ങള്‍, കാര്‍ഷികരീതികള്‍, കല, സാഹിത്യം എന്നിങ്ങനെ ഏതു രംഗത്തും പാലക്കാടിന്റെ പ്രാതിനിധ്യം സ്വന്തം തനിമയില്‍ തന്നെ വേറിട്ടു കാണാം. അതാണ് ജില്ലയ്ക്ക് ഒരു പ്രത്യേക സ്ഥാനപ്പേര് ലഭിക്കാനിടയാക്കിയിട്ടുള..
₹130.00
Brand: K P Kuriakose Model: 2474
വ്യത്യസ്ത ഭാഷകള്‍, സംസ്‌കാരങ്ങള്‍, ജീവിതങ്ങള്‍, ഭൂ സവിശേഷതകള്‍... എന്നിട്ടും ഒരു ചരടില്‍ കോര്‍ത്ത മുത്തുമണികള്‍ പോലെ ജനകോടികള്‍ ഒരൊറ്റ ജനതയായി ജീവിക്കുന്ന മഹാരാജ്യം; ഇന്ത്യ29 സംസ്ഥാനങ്ങളിലൂടെയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലൂടെയും ഒറ്റയ്ക്കും കൂട്ടായും സന്ദര്‍ശിച്ച ലേഖകന്‍ കണ്ടറിഞ്ഞ കാഴ്ചാനുഭവങ്ങളിലൂ..
₹160.00
Brand: Dr. M.I. Punnoose Model: 2973
ജര്‍മ്മനിയുടെ ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും വെളിച്ചം വീശുന്ന ഹൃദയസ്പര്‍ശിയായ അനുഭവക്കുറിപ്പുകള്‍. ഇറ്റലി, സ്വിറ്റ്‌സര്‍ലണ്ട്, ചെക്ക്‌റിപ്പബ്ലിക്, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലേക്ക്  നടത്തിയ യാത്രകളുടെ ചിന്തോദ്ദീപകമായ ഓര്‍മ്മക്കുറിപ്പുകളും..
₹180.00
Brand: K P Kuriakose Model: 2977
ഇംഗ്ലണ്ടും സ്‌കോട്ട്‌ലന്‍ഡും വെയില്‍സും നോര്‍ത്തേണ്‍ അയര്‍ ലന്‍ഡും ഉള്‍പ്പെടുന്ന യുകെയുടെ ആകമാനക്കാഴ്ചയല്ല, ഈ പുസ്തകം. വെയില്‍സ്സ് എന്ന കൊച്ചു രാജ്യവും ഇംഗ്ലണ്ടിലെ വന്‍നഗരമായ മാഞ്ചസ്റ്ററും മാത്രമേയുള്ളൂ, ചെറുപുസ്തകത്തിന്റെ താളുകളില്‍. പക്ഷേ, ആ തിരഞ്ഞെടുപ്പിന്റെ സവിശേഷതയാണ് ഈ രചനയുടെ മനോഹാരിത. ആധുനിക..
₹100.00
Brand: Dahlia Model: 3055
ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ് നമുക്ക് നല്‍കു ന്നത്. യാത്രകള്‍തെരഞ്ഞെടുക്കുമ്പോള്‍അവിടുത്തെ ഏറ്റവും മികച്ച സ്ഥലങ്ങള്‍കാണുകയെന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍'സബുര്‍ത്തലോ' എനിക്ക് അങ്ങനെയൊരിടം മാത്രമായിരു ന്നില്ല. ഈ പുസ്തകം ഒരു യാത്രാവിവരണം മാത്രമല്ല ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു ദേശത്തിന്റ..
₹100.00
Brand: Dr. Kabeer Karuppamveettil Model: 3064
ചിന്തകനും എഴുത്തുകാരനും ജീവകാരുണ്യ പ്രവര്‍ത്തകനു മൊക്കെയായ ഡോ.കബീര്‍ സാഹിബ് സ്ഥിരോത്സാഹിയും വിജ്ഞാന കുതുകിയുമാണെന്ന് യാത്രയിലുടനീളം അദ്ദേഹത്തില്‍ നിന്നുണ്ടായ ജാഗ്രതയില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. യാതൊരുവിധ വലിച്ചു നീട്ടലുകളോ, കടുകട്ടി വാക്കുകളോ ഒന്നുമില്ലാതെ ഉംറയെക്കുറിച്ച്, ചെയ്യേണ്ട അനുഷ്ഠ..
₹120.00
Brand: K P Kuriakose Model: 3079
ഹൈടെക് ജീവിതം നയിക്കുന്ന ജപ്പാനിലും കൈനോട്ടക്കാരോ! അതിശയിക്കേണ്ട, അവിടെയുമുണ്ട്, ഭാഗ്യം പ്രവചിക്കുന്നവര്‍. 'ടോക്യോ മുതല്‍ ഹിരോഷിമ വരെ' എന്ന കൃതിയില്‍ ഗ്രന്ഥകാരന്‍ ആ കൗതുക കാഴ്ചയെക്കുറിച്ച് എഴുതിയിട്ടുണ്ട്. വിവിധ ഇന്ത്യന്‍ നഗരങ്ങളിലെ തിരക്കും ഗതാഗതക്കുരുക്കും അനുഭവിച്ചു മടുത്തവര്‍ക്കു ജാപ്പനീസ് നഗരങ..
₹130.00
Showing 13 to 19 of 19 (2 Pages)