
Out Of Stock
Gathakalasmaranakal
ഈ ആത്മകഥനം ഒട്ടേറെ കാരണങ്ങളാല്‍ മലയാളി വായനയില്‍ ശ്രദ്ധിക്കപ്പെടേണ്ടതാണ്. എഴുപതുകളുടെ കലുഷിതമായ സാമൂഹിക രാഷ്ട്രീയാന്തരീക്ഷത്തിന് ഇതുവരെ അടയാളപ്പെടുത്താത്തൊരു പുതിയ ജനകീയ ഭാഷ്യം ചമയ്ക്കുന്നുണ്ട് ഈ കൃതി. അത് തികച്ചും ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനും മത ജാതി അധികാര ബന്ധനങ്ങള്‍ക്ക് കീഴ്പെടാത്ത ഒരദ്ധ്യാപകന്റെ സൂക്ഷ്മതയില്‍ നിന്ന് ഉണരുന്നതാണ്.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2012 |
Language | |
Language | Malayalam |
Book Details | |
ISBN | 20278121000 |
Pages | 96 |
Edition | 1 |
₹75.00
- Stock: Out Of Stock
- Model: 2027
- SKU: 2027
- ISBN: 20278121000