Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Biography

Malayalam Books - Biography
Pattinte Palazhi Pattinte Palazhi
Out Of Stock
Brand: Mathukutty J. Kunnappally Model: 2229
പത്മവിഭൂഷിതനായ മലയാളത്തിന്റെ സ്വന്തം യേശുദാസിന്റെ സമഗ്രവും സമ്പൂര്‍ണ്ണവുമായ ജീവിതകഥ. യേശുദാസിന്റെ സംഗീതസപര്യയും വ്യക്തിജീവിതവും ഉള്‍പ്പെടെ എല്ലാം വിശദാംശങ്ങളും ആഴത്തില്‍ അടയാളപ്പെടുത്തുന്ന കൃതി. അതീവസാധാരണമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും ഇതിഹാസ സമാനമായ ഉയരങ്ങള്‍ കീഴടക്കിയതിന്റെ നടവഴികളിലൂടെ സഞ്ചരിക..
₹225.00
Brand: M Chandraprakash Model: 2406
എവിടെ മനസ്സ് നിര്‍ഭയവും, ശിരസ്സ് ഉന്നതവുമാണോ, എവിടെ അറിവ് സ്വതന്ത്രമാണോ, എവിടെ ഇടുങ്ങിയ ഭിത്തികളാല്‍ ലോകം വിച്ഛിന്നമാക്കപ്പെടാതിരിക്കുന്നുവോ, എവിടെ അക്ഷീണസാധന പൂര്‍ണതയുടെ നേര്‍ക്ക് അതിന്റെ കരങ്ങള്‍ നീട്ടുന്നുവോ, എവിടെ യുക്തിയുടെ സ്വച്ഛന്ദപ്രവാഹം നിര്‍ജീവാചാരങ്ങളുടെ മരുഭൂമിയിലൊഴുകി വഴിമുട്ടാതിരിക്കുന..
₹100.00
Brand: M Chandraprakash Model: 2407
സൗന്ദര്യത്തിന്റെ കാര്യത്തില്‍ വിജയന്റെ ഗദ്യം സ്വതന്ത്രമായൊരു ആഭ്യന്തരനയം സ്വീകരിച്ചിരുന്നു. അന്നുവരെ മലയാളം അറിഞ്ഞിട്ടില്ലാതിരുന്ന ഒരു ദാര്‍ശനിക വൈകാരികത അതു പ്രകടിപ്പിച്ചു. അത് തീര്‍ത്തും പുതിയൊരു അനുഭവമായിരുന്നു. ഖസാക്കിന്റെ ഇതിഹാസത്തിന് വേണ്ടി നടത്തിയ ഗദ്യനിര്‍മ്മിതിയായിരുന്നു അത്. മനുഷ്യനെക്കുറി..
₹90.00
Brand: M Chandraprakash Model: 2416
മലയാള സാഹിത്യത്തറവാട്ടിലെ കുലപതികളില്‍ ഒരാളാണ് വൈക്കം മുഹമ്മദ് ബഷീര്‍. തൊട്ടാല്‍ പൊള്ളുന്ന അനുഭവങ്ങളിലൂടെ ജീവിത യാഥാര്‍ത്ഥ്യത്തിന്റെ കയ്പ്പും മധുരവും ആവോളം കുടിച്ചു തീര്‍ത്തു ബഷീര്‍. അദ്ദേഹത്തിന്റെ രചനകള്‍ വായനക്കാര്‍ക്ക് നിത്യവിസ്മയമാണ്. നമ്മുടെ നവോത്ഥാനകഥാകൃത്തുക്കളുടെ കൂട്ടത്തില്‍ ഏറ്റവും കുറച്ചു..
₹100.00
Brand: M Chandraprakash Model: 2443
“Where the mind is without fearAnd the head is held highWhere knowledge is freeWhere the world has not been broken upInto fragments by narrow domestic wallsWhere words come out from the depth oftruthWhere tireless striving stretches its armstoward perfectionWhere the clear stream of reason has notlo..
₹120.00
Brand: Mathukutty J. Kunnappally Model: 2454
പത്മവിഭൂഷിതനായ മലയാളത്തിന്റെ സ്വന്തം യേശുദാസിന്റെ സമഗ്രവും സമ്പൂര്‍ണ്ണവുമായ ജീവിതകഥ. യേശുദാസിന്റെ സംഗീതസപര്യയും വ്യക്തിജീവിതവും ഉള്‍പ്പെടെ എല്ലാം വിശദാംശങ്ങളും ആഴത്തില്‍ അടയാളപ്പെടുത്തുന്ന കൃതി. അതീവസാധാരണമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും ഇതിഹാസ സമാനമായ ഉയരങ്ങള്‍ കീഴടക്കിയതിന്റെ നടവഴികളിലൂടെ സഞ്ചരിക..
₹280.00
Brand: Karakkamandapam Vijayakumar Model: 2471
ബാല്യകൗമാരകാലത്തെ അനുഭവമുഹൂര്‍ത്തങ്ങളെ കലയുമായും ജീവിതവുമായി ചേര്‍ത്തു വായിക്കുകയും സര്‍ഗാത്മകമായ അന്വേഷണങ്ങളേയും അവയുടെ പ്രതിഫലനങ്ങളേയും യഥാതഥമായി അവതരിപ്പിക്കുകയുമാണ് 'വരയിലേക്കുള്ള വഴിയിലൂടെ നടന്നു കയറുന്ന കാരയ്ക്കാമണ്ഡപം വിജയകുമാര്‍.  ബാല്യകാലാനുഭവങ്ങളിലൂടെ വിഖ്യാത ചിത്രശില്പകാരന്മാരേയും അവ..
₹140.00
Brand: Justin Jacob Model: 2483
മദര്‍ തെരേസയുടെ ജീവിതവഴികളിലൂടെ ഒരു യാത്രയാണ് ഈ പുസ്തകം. ഏഴു പതിറ്റാണ്ടുകാലത്തെ ഇന്ത്യന്‍ ജീവിതത്തില്‍, ഭാരതത്തിന്റെ സുഖമോ സൗന്ദര്യമോ ആഢംബരമോ പൈതൃകമോ മദര്‍ കണ്ടിരുന്നില്ല. ഒരു നേരത്തെ ആഹാരത്തിനുപോലും വഴിയില്ലാതെ ജീവിതം നരകതുല്യമായി ചേരികളിലും പാതയോരങ്ങളിലും കഴിയുന്ന നിരാശ്രയരുടെ വേദനയാണ് കണ്ടത്. അവര..
₹150.00
Viswavijayi Alexander Viswavijayi Alexander
Out Of Stock
Brand: Baburaj Kalamboor Model: 2486
ചരിത്രത്തിന്റെ അക്ഷരരൂപങ്ങള്‍ ആദ്യമായി സൃഷ്ടിക്കപ്പെട്ടത് ഇരുപതുകാരനായ ഒരു പോരാളിയില്‍ നിന്നാണ്. മാസിഡോണിയ എന്ന ചെറിയ നാട്ടുരാജ്യത്തെ ലോകതലസ്ഥാനമാക്കി മാറ്റിയ വിശ്വ വിജയിയായ പോരാളി, മഹാനായ അലക്‌സാണ്ടര്‍.ഇതിഹാസം ചരിത്രത്തിനു വഴിമാറുന്ന ദശാസന്ധിയില്‍  സാമ്രാജ്യങ്ങളുടെ അതിരുകള്‍ മാറ്റിവരച്ച്, ലോകസ..
₹170.00
Colonel John Munro Thiruvithamkoorinte  Naveekarana Silpi Colonel John Munro Thiruvithamkoorinte  Naveekarana Silpi
Out Of Stock
Brand: Ottumala Robinson Model: 2496
വര്‍ഗ്ഗ വിവേചനത്തിനും അപരിഷ്‌കൃത സാമൂഹ്യവ്യവസ്ഥിതികള്‍ക്കും മാറ്റം വരുത്തുവാനുതകുന്ന സേവനങ്ങള്‍ നല്‍കിയ കേണല്‍ മണ്‍റോയെ കുറിച്ചുള്ള ഈ ഗ്രന്ഥം ചരിത്രദൃഷ്ട്യാ വിലപ്പെട്ടതാണ്.പൂയം തിരുനാള്‍ ഗൗരി പാര്‍വതീഭായിഈ പുസ്തകം ഒരു ചരിത്ര രേഖയായി വായിക്കേണ്ടതാണ്. ഇതില്‍ വിവരിക്കുന്ന വസ്തുതകള്‍ വളരെയധികം ആധികാരികത..
₹500.00
Brand: T. V. Mathews Model: 2584
 ജീവിത സായാഹ്നത്തില്‍പോലും ചില അവിസ്മരണീയര്‍ മനസ്സില്‍ തത്തിക്കളിക്കും. അറിവോ, നിലപാടുകളോ, പെരുമാറ്റരീതിയോ തുറന്നുപറച്ചിലോ, മനുഷ്യപ്പറ്റോ ഒക്കെയാകാമതിന് നിദാനം. വിവിധതുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഏതാനും മലയാളികളുടെ ജീവിതരേഖയാണിതില്‍. ഓരോ തൂലികാചിത്രവും തരുന്ന തിരിച്ചറിവുകളും സന്ദേശങ്ങളും വി..
₹120.00
Brand: Mahesh Manikkom Model: 2659
തിരുവിതാംകൂറില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രന്ഥശാലകളുടെ കൂട്ടായ്മയ്ക്കായി പി.എന്‍. പണിക്കര്‍ നടത്തിയ പരിശ്രമങ്ങളുടെ തുടര്‍ച്ചയായിരുന്നു പിന്നീട് രൂപീകൃതമായ കേരള ഗ്രന്ഥശാലാ സംഘം. അതിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചതും അദ്ദേഹം തന്നെ. കേരളത്തിലെമ്പാടും ഗ്രന്ഥശാലകള്‍ രൂപീകരിക്കുന്നതിനും അവയ്ക..
₹140.00
Showing 1 to 12 of 16 (2 Pages)