Brand: Sabu Prayar
Model: 2081
Malayalam books, Saikatham books, Albertinte Yatharakal, Sabu Prayarആഖ്യാന സൗകുമാര്യം കൊണ്ട് വേറിട്ടൊരു അനുഭവം തീര്‍ക്കുകയാണ് ആല്‍ബര്‍ട്ടിന്റെ യാത്രകള്‍ എന്ന നോവലില്‍ സാബു പ്രയാര്‍. ജീവിതത്തിന്റെ ചുമരുകളില്‍ കരിപിടിച്ച കാലത്തിന്റെ ആധിയും സങ്കടവും കൃത്യമായി അവതരിപ്പിക്കുമ്പോള്‍ തന്നെ കൂടണയാനും,..
₹40.00
Brand: Sathyan Kottappady
Model: 2053
കുട്ടികളെ കാണാതാവുന്ന നമ്മുടെ സമൂഹത്തില്‍ നടമാടുന്ന ക്രൂരതകളിലേക്ക് ഈ നോവല്‍ വെളിച്ചം വീശുന്നു. യാചകവൃത്തിക്കായി കുട്ടികളെ ഉപദ്രവിച്ച് ഉപജീവനം കഴിക്കുന്ന യാചകമാഫിയാ മുതലാളിമാരുടെ നിഷ്ഠൂര ചെയ്തികളേയും ചിത്രീകരിക്കാന്‍ മറക്കുന്നില്ല. കുട്ടികളുടെ ഉപബോധമനസ്സിലൂടെ കടന്നുപോകുന്ന വിഭ്രാത്മകമായ ചേതോവി..
₹55.00
Brand: Unni Ammayambalam
Model: 2039
ഇങ്ങനെയും ഒരു മലയാളമുണ്ട്. നമുക്ക് രസിച്ചുവായിക്കാവുന്ന പദകൗതുകങ്ങള്‍, ചിരിപ്പിക്കുന്ന ഭാഷാകഥകള്‍, ഹാസ്യ വാചകങ്ങള്‍, എഴുത്തച്ഛന്‍ ഭാഷാപിതാവായ കഥ. കേരളപ്പിറവിയുടെ കഥ, ആണ്‍പക്ഷി പെണ്‍പക്ഷിയാകുന്ന കഥ, വാക്കു വന്നവഴി, നമ്മുടെ ഭാഷയില്‍ വന്ന മറ്റു ഭാഷാ പദങ്ങള്‍, കടങ്കഥയുടെയം പഴഞ്ചൊല്ലിന്റെയും ഉത്ഭവം ഇങ്ങന..
₹100.00
Brand: Unni Ammayambalam
Model: 2172
ഇങ്ങനെയും ഒരു മലയാളമുണ്ട്. നമുക്ക് രസിച്ചുവായിക്കാവുന്ന പദകൗതുകങ്ങള്‍, ചിരിപ്പിക്കുന്ന ഭാഷാകഥകള്‍, ഹാസ്യ വാചകങ്ങള്‍, എഴുത്തച്ഛന്‍ ഭാഷാപിതാവായ കഥ. കേരളപ്പിറവിയുടെ കഥ, ആണ്‍പക്ഷി പെണ്‍പക്ഷിയാകുന്ന കഥ, വാക്കു വന്നവഴി, നമ്മുടെ ഭാഷയില്‍ വന്ന മറ്റു ഭാഷാ പദങ്ങള്‍, കടങ്കഥയുടെയം പഴഞ്ചൊല്ലിന്റെയും ഉത്ഭവം ഇങ്ങന..
₹105.00
Brand: Shaji Malippara
Model: 2076
കുട്ടികളുടെ മനസ്സറിഞ്ഞ് എഴുതുന്ന സാഹിത്യകാരനാണ് ഷാജി മാലിപ്പാറ. അതു തന്നെയാകും പതിറ്റാണ്ടുകളായി അദ്ദേഹത്തെ ഈ രംഗത്ത് നിലനിര്‍ത്തുന്നത്. ലാളിത്യമാര്‍ന്ന ഭാഷയില്‍ ഹൃസ്വവും രസകരവുമായ പുതുമയുള്ള ഒട്ടേറെ കഥകളുണ്ട് ജിത എന്ന പെണ്‍കുട്ടി എന്ന ഈ കഥാസമാഹാരത്തില്‍. പ്രമേയപരമായി പുതുമ അവകാശപ്പെടുന്ന ഇതിലെ എല്ലാ..
₹55.00
Brand: Peter Palakkuzhi
Model: 2077
Malayalam books, Saikatham books, Lahari Vilayunna Kadu, P.M. Peterഅച്ഛനമ്മമാര്‍ നഷ്ടമായതിനു ശേഷം സ്വന്തക്കാരുടെ പീഡനം സഹിക്കവയ്യാതെ, മുന്‍പ് അന്നം തന്നിരുന്ന കാടിനെ തന്നെ അഭയം പ്രാപിക്കേണ്ടി വന്ന ഒരു ബാലന്റെ കഥ. കള്ളക്കടത്തും, വ്യാജവാറ്റും, കഞ്ചാവ് കൃഷിയുമൊക്കെയായി കാട്ടില്‍ ലഹരി വിളയിക്കുന്ന ഒരു പ..
₹60.00
Brand: Sathyan Thannippuzha
Model: 2057
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചു രസിക്കാനും ഒപ്പം ചിന്തിക്കാനും വക നല്‍കുന്ന കഥകള്‍. ലളിതമായ ആഖ്യാനശൈലി ഈ ബാലസാഹിത്യകൃതിയെ വേറിട്ട് നിര്‍ത്തുന്നു. രസകരമായി വായിച്ചു പോകാവുന്ന ഈ പുസ്തകം കുട്ടികളില്‍ മൂല്യബോധം വളര്‍ത്താനും ഉതകുന്നു...
₹50.00
Brand: Sathyan Thannippuzha
Model: 2204
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചു രസിക്കാന്‍ വക നല്‍കുന്ന കഥകള്‍. ലളിതമായ ആഖ്യാനശൈലിയിലുള്ള ഈ ബാലസാഹിത്യ കൃതി കുട്ടികള്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാകും...
₹60.00
Brand: K. P Sudheera
Model: 2270
വിവര സാങ്കേതികതയുടെ വര്‍ത്തമാനകാലത്ത് നമ്മുടെ കുഞ്ഞുങ്ങള്‍ അപമായകരമായ ചില ചതിക്കുഴികളിലും വീണുപോകുന്നുണ്ട്. ബന്ധുവിനേക്കാള്‍ വലിയ ബന്ധുവായിത്തീരുന്ന സോഷ്യല്‍ മീഡിയ എങ്ങനെ പുതു മുകുളങ്ങളുടെ ചിന്താശേഷി വര്‍ധിപ്പിക്കുന്നു - നശിപ്പിക്കുന്നു എന്ന് ഈ കൊച്ചു നോവലിലൂടെ വിശകലനം ചെയ്യുകയാണ്, കൃതഹസ്തയായ എഴുത്ത..
₹60.00
Brand: Vahid Azhikode
Model: 2236
നാം കാണുന്ന പ്രകൃതി വലിയൊരു പാഠപുസ്തകമാണ്. ദൈവത്തിന്റെ പാഠപുസ്തകം. ഭൂമിയെ സ്‌നേഹിച്ച, പ്രകൃതിയെയും സസ്യ ജന്തുജീവജാലങ്ങളെയും പ്രാണികളെയും പറവകളെയും മുഴുവന്‍ സുഹൃത്തുക്കളാക്കിയ കുട്ടികളുടെ കഥ പറയുന്ന കുഞ്ഞുനോവല്‍. നിഷ്‌കളങ്കതയും നന്മയും നിറഞ്ഞ ഈ കൂട്ടുകാരുടെ കഥ കൊച്ചു കുട്ടികളുടെ ഉള്ളിലും ഭൂമിയോടുള്ള ..
₹50.00
Brand: Unni Ammayambalam
Model: 2223
നല്ല മണ്ണും നല്ല വെള്ളവും നല്ല വായുവും ഇല്ലെങ്കില്‍ ലോകത്ത് ജീവന്‍ നിലനില്‍ക്കില്ല. ഇവയുണ്ടാകാന്‍ നല്ല മനസ്സുള്ള മനുഷ്യരുണ്ടാകണം. പ്രകൃതിയെ നശിപ്പിക്കാതെ ഭ്രാന്തമായ ഉപഭോഗസംസ്‌കാരത്തിന്റെ പിടിയിലമര്‍ന്നുപോകാതെ അതിനുള്ള വിവേകം വളര്‍ത്തിയെടുക്കണം. നമ്മുടെ സ്വന്തം ബാപ്പുജിയോടൊപ്പം ചേര്‍ന്ന് നമുക്ക് ഭൂമി..
₹95.00
Brand: Shaji Malippara
Model: 2222
കുട്ടികളുടെ മനസ്സറിഞ്ഞ് എഴുതുന്ന സാഹിത്യകാരനാണ് ഷാജി മാലിപ്പാറ. അതു തന്നെയാകും പതിറ്റാണ്ടുകളായി അദ്ദേഹത്തെ ഈ രംഗത്ത് നിലനിര്‍ത്തുന്നത്. ലാളിത്യമാര്‍ന്ന ഭാഷയില്‍ ഹ്രസ്വവും രസകരവുമായ പുതുമയുള്ള ഒട്ടേറെ കഥകളുണ്ട് ജിത എന്ന പെണ്‍കുട്ടി എന്ന ഈ കഥാസമാഹാരത്തില്‍. പ്രമേയപരമായി പുതുമ അവകാശപ്പെടുന്ന ഇതിലെ എല്ല..
₹65.00
