Out Of Stock
Appuvinte Swapnangal
കുട്ടികളെ കാണാതാവുന്ന നമ്മുടെ സമൂഹത്തില്‍ നടമാടുന്ന ക്രൂരതകളിലേക്ക് ഈ നോവല്‍ വെളിച്ചം വീശുന്നു. യാചകവൃത്തിക്കായി കുട്ടികളെ ഉപദ്രവിച്ച് ഉപജീവനം കഴിക്കുന്ന യാചകമാഫിയാ മുതലാളിമാരുടെ നിഷ്ഠൂര ചെയ്തികളേയും ചിത്രീകരിക്കാന്‍ മറക്കുന്നില്ല. കുട്ടികളുടെ ഉപബോധമനസ്സിലൂടെ കടന്നുപോകുന്ന വിഭ്രാത്മകമായ ചേതോവികാരങ്ങളെ തന്മയത്വപൂര്‍വ്വം പ്രതിപാദിക്കുകയും അവസാനത്തെ പേജുവരെ ഉദ്വേഗം വളര്‍ത്തിക്കൊണ്ടുവരുന്നതുമായ ഒരു പ്രത്യേക രചനാരീതി സത്യന്‍ കോട്ടപ്പടി ഈ നോവലിലൂടെ ആവിഷ്‌കരിച്ചിട്ടുണ്ട്.
| Publisher | |
| Publisher | Saikatham Books |
| Year Printed | |
| Year | 2013 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789382757108 |
| Pages | 72 |
| Edition | 1 |
₹55.00
- Stock: Out Of Stock
- Model: 2053
- SKU: 2053
- ISBN: 9789382757108
