Daivathinte Padapusthakam
നാം കാണുന്ന പ്രകൃതി വലിയൊരു പാഠപുസ്തകമാണ്. ദൈവത്തിന്റെ പാഠപുസ്തകം. ഭൂമിയെ സ്‌നേഹിച്ച, പ്രകൃതിയെയും സസ്യ ജന്തുജീവജാലങ്ങളെയും പ്രാണികളെയും പറവകളെയും മുഴുവന്‍ സുഹൃത്തുക്കളാക്കിയ കുട്ടികളുടെ കഥ പറയുന്ന കുഞ്ഞുനോവല്‍. നിഷ്‌കളങ്കതയും നന്മയും നിറഞ്ഞ ഈ കൂട്ടുകാരുടെ കഥ കൊച്ചു കുട്ടികളുടെ ഉള്ളിലും ഭൂമിയോടുള്ള ഇഷ്ടം നിറക്കും.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paper Back |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789386222275 |
| Pages | 48 |
| Cover Design | Justin |
| Edition | 1 |
₹50.00
- Stock: In Stock
- Model: 2236
- SKU: 2236
- ISBN: 9789386222275
