
Out Of Stock
Enthu Nalla Malayalam Ente Amma Malayalam
ഇങ്ങനെയും ഒരു മലയാളമുണ്ട്.
നമുക്ക് രസിച്ചുവായിക്കാവുന്ന പദകൗതുകങ്ങള്‍, ചിരിപ്പിക്കുന്ന ഭാഷാകഥകള്‍, ഹാസ്യ വാചകങ്ങള്‍, എഴുത്തച്ഛന്‍ ഭാഷാപിതാവായ കഥ. കേരളപ്പിറവിയുടെ കഥ, ആണ്‍പക്ഷി പെണ്‍പക്ഷിയാകുന്ന കഥ, വാക്കു വന്നവഴി, നമ്മുടെ ഭാഷയില്‍ വന്ന മറ്റു ഭാഷാ പദങ്ങള്‍, കടങ്കഥയുടെയം പഴഞ്ചൊല്ലിന്റെയും ഉത്ഭവം ഇങ്ങനെ തുടങ്ങി കഥയും കാര്യവും അറിവ് നല്‍കുന്ന ഒരു പുസ്തകമാണിത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ നല്ല വായനാനുഭവം നല്‍കുന്ന ഒരു പുസ്തകം. പുതിയ പാഠ്യ പദ്ധതിയനുസരിച്ചുള്ള ഭാഷാ പ്രോജക്റ്റുകള്‍ക്ക് സഹായമാകുന്ന ഒരു റഫറന്‍സ് ഗ്രന്ഥം.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2018 |
Language | |
Language | Malayalam |
Book Details | |
ISBN | 9788192449494 |
Pages | 128 |
Cover Design | M.R Vipin |
Edition | 1 |
₹100.00
- Stock: Out Of Stock
- Model: 2039
- SKU: 2039
- ISBN: 9788192449494